Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: ഈജിപ്ത് ജയം സലാ സ്‌പെഷ്യല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2026, 06:14 am IST
inFootball

വാന്‍കൂവര്‍: സൂപ്പര്‍ താരം മുഹമ്മദ് സലായുടെ മിന്നും പ്രകടനത്തിന്റെ മികവില്‍ ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ ഈജിപ്തിന് ആദ്യ വിജയം. ഇന്നലെ വെളുപ്പിന് നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് ഗ്രൂപ്പ് ജിയില്‍ നാല് പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി. ആദ്യ പകുതിയില്‍ ഒരു ഗോള്‍ പിന്നില്‍ നിന്ന ശേഷമാണ് ഈജിപ്ത് മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് ഗംഭീര വിജയം കൈവരിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ ഈജിപ്ത്തിന്റെ ആദ്യജയമാണിത്.

15-ാം മിനിറ്റില്‍ പ്രതിരോധ താരം ഫിന്‍ സര്‍മാന്‍ നേടിയ ഗോളില്‍ ന്യൂസിലന്‍ഡ് മുന്നിലെത്തി. ഇതിനെതിരെ 58-ാം മിനിറ്റില്‍ ഈജിപ്തിനായി മൊസ്തഫ സികോ സമനില ഗോള്‍ നേടി. ഒമ്പത് മിനിറ്റുകള്‍ക്ക് ശേഷം ക്ലബ് ഫുട്‌ബോളില്‍ ഇന്ദ്രജാലം തീര്‍ത്ത സൂപ്പര്‍ സലാ ലോകകപ്പിലെ ഗോള്‍ നേട്ടം സ്വന്തമാക്കി ഈജിപ്തിന് ലീഡ് സമ്മാനിച്ചു. 82-ാം മിനിറ്റില്‍ ഈജിപ്ത് വിജയം ഉറപ്പിച്ച ഗോള്‍ മൂന്നാം ഗോള്‍ നേടുന്നതിന് വഴിയൊരുക്കിയതും സലാ ആയിരുന്നു. പകരക്കാരനായിറങ്ങിയ ട്രെസെഗെ ആണ് ഗോള്‍ നേടിയത്.

മുഹമ്മദ് സലാ റിക്കാര്‍ഡ് പുസ്തകങ്ങള്‍ തിരുത്തിയെഴുതിയിട്ടുണ്ട്. കരിയറിലെ അവസാന ലോകകകപ്പിനിറങ്ങിയിരിക്കുന്ന ഈ താരം ഇതുവരെ ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി കളം നിറയുകയാണ്. സലായ്‌ക്ക് പൊരുത്തപ്പെടാന്‍ പ്രയാസമുള്ള 4-2-3-1 ഫോര്‍മേഷനിലാണ് കോച്ച് ഹൊസ്സാം ഹസ്സന്‍ ടീമിനെ വിന്യസിച്ചത്. മത്സരത്തിന് മുമ്പ് സൂപ്പര്‍ താരം ഇതിന് പച്ചക്കൊടി കാട്ടിയത് ആത്മവിശ്വാസം പകര്‍ന്നെന്നും കോച്ച് മത്സരശേഷം പറഞ്ഞു. ആദ്യ പകുതിയില്‍ മത്സരഫലം സൂചിപ്പിക്കുന്നപോലെയായിരുന്നു സലയും ഈജിപ്തും കളിച്ചുകൊണ്ടിരുന്നത്. രണ്ടാം പകുതിയിലേക്ക് കളിയെത്തുമ്പോള്‍ സലാ നിയന്ത്രണം ഏറ്റെടുത്തു. പിന്നെ കണ്ടത് തകര്‍പ്പന്‍ ജയം. ‘നമുക്ക് ചരിത്രം സൃഷ്ടിക്കാനും ഗ്രൂപ്പില്‍ ഒന്നാമതെത്താനും കഴിയും, വരും വര്‍ഷങ്ങളില്‍ ഇത് ഞങ്ങളുടെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നായി നിങ്ങള്‍ ഓര്‍ക്കും,’ -സലാ പറഞ്ഞു.

Tags: Mohamed SalahEgyptFIFA World Cup 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

World

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

ഇസ്താംബുള്‍ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് സലാ ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങിയപ്പോള്‍
Football

സലാ തുര്‍ക്കി ക്ലബ്ബിലേക്ക്

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.