Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ച് കൂടുതല്‍ ഉല്‍ക്കണ്ഠ രാഹുല്‍ ഗാന്ധിയ്‌ക്കോ മോദിയ്‌ക്കോ എന്ന കാര്യം ഇന്ത്യയാകെ ഞായറാഴ്ച തിരിച്ചറിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2026, 07:50 pm IST
in India
നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

ന്യൂദല്‍ഹി: നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ച് കൂടുതല്‍ ഉല്‍ക്കണ്ഠ രാഹുല്‍ ഗാന്ധിയ്‌ക്കോ മോദിയ്‌ക്കോ എന്ന കാര്യം ഇന്ത്യയാകെ ഞായറാഴ്ച തിരിച്ചറിഞ്ഞു. രാജ്യത്തെ തകര്‍ക്കാന്‍ ഒരുമ്പെടുന്ന വില്ലന്‍ ആരാണെന്നും രാജ്യത്തിന്റെ നായകന്‍ ആരാണെന്നും ഇന്ത്യയിലെ നീറ്റ് പരീക്ഷയെഴുതിയ 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മനസ്സിലായി.

രാജ്യവ്യാപകമായി ഞായറാഴ്ചയാണ് നീറ്റ് പുനർ പരീക്ഷ നടന്നത്. ഉച്ചയ്‌ക്ക് 2:00 PM മുതല്‍ 5:15 PM വരെയാണ് പരീക്ഷാസമയം. കര്‍ണ്ണാടകയിലെ സീനിയർ കോൺഗ്രസ് നേതാവായ ബി.കെ. ഹരിപ്രസാദ് കെ.പി.സി.സി അധ്യക്ഷനായി ചുമതലയേൽക്കുന്ന ചടങ്ങ് ഞായറാഴ്ച തന്നെ കോണ്‍ഗ്രസ് സംഘടിപ്പിച്ചത് എന്തിനാണ്?ഒരു ലക്ഷത്തില്‍ അധികം പേര്‍ ബെംഗളൂരു നഗരത്തിലേക്ക് തള്ളിക്കയറി വരുന്ന ഈ ചടങ്ങ് ഒരു ദീവസം മുന്‍പോ ഒരു ദിവസം പിന്‍പോ ആക്കാമായിരുന്നില്ലേ? അങ്ങിനെയെങ്കില്‍ കര്‍ണ്ണാടകയില്‍ നീറ്റ് പരീക്ഷ എഴുതാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത്രയും ബുദ്ധിമുട്ട് ഉണ്ടാകുമായിരുന്നോ? നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ രാഹുല്‍ ഗാന്ധി്ക്ക് എത്രത്തോളം ആത്മാര്‍ത്ഥതയുണ്ട് എന്ന് ഞായറാഴ്ച തെളിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ചെമ്പ് തെളിഞ്ഞു എന്ന് പറയുന്നതായിരിക്കും ശരി.

കെപിസിസിയുടെ നേതൃത്വത്തിൽ ബംഗളൂരു പാലസ് ഗ്രൗണ്ടിൽ ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒരു ലക്ഷത്തിലധികം കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു…പ്രവർത്തകരുമായി എത്തിയ 1,200-ലധികം ബസുകളും മറ്റ് നൂറുകണക്കിന് സ്വകാര്യ വാഹനങ്ങളും നഗരത്തിലേക്ക് ഒന്നിച്ച് പ്രവേശിച്ചതോടെ മല്ലേശ്വരം, പാലസ് റോഡ് അടക്കമുള്ള പ്രധാന റോഡുകളെല്ലാം പൂർണ്ണമായും സ്തംഭിച്ചു.

NEET പരീക്ഷ എഴുതാൻ പോയ വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് പരീക്ഷാ ഹാളിൽ എത്താൻ സാധിച്ചില്ല…
പരീക്ഷാ ഉദ്യോഗസ്ഥർ മാനുഷിക പരിഗണന നൽകി കുട്ടികളെ ഹാളിലേക്ക് പ്രവേശിപ്പിച്ചതുകൊണ്ട് മാത്രം അവരുടെ ഒരു വർഷത്തെ കഠിനാധ്വാനം വെറുതെയായില്ല.വൈകിയെത്തിയ കുട്ടികൾ പ്രവേശനത്തിനായി കരഞ്ഞു വിളിക്കേണ്ടിവന്നു. ഇത് നീറ്റ് പരീക്ഷയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധി നടത്തിയ ഗൂഢാലോചനയാണോ എന്നും സംശയം ഉയരുന്നുണ്ട്.

എന്നാല്‍ കോണ്‍ഗ്രസിന്റെ ഈ ഉത്തരവാദിത്വമില്ലാത്ത നടപടിയില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്കോ കോക്രോച്ച് ജനതാ പാര്‍ട്ടിക്കോ യാതൊരു കുഴപ്പവുമില്ല. ഇതേക്കുറിച്ച് ടിവി ചാനലുകളില്‍ പ്രൈം ടൈം ഡിബേറ്റില്ല.

അതേസമയം, ഞായറാഴ്ച ഉച്ചയ്‌ക്ക് 1.15-ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി എല്ലാം മുന്‍കൂട്ടി കണ്ട് തക്കതായ മുന്‍കരുതല്‍ എുത്തു. തന്റെ സുരക്ഷാ വാഹനവ്യൂഹം കാരണം NEET പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്ന് പ്രധാനമന്ത്രി തീരുമാനിച്ചു. അതിന്റെ ഭാഗമായി അദ്ദേഹം വിമാനത്താവളത്തിൽ നിന്ന് 45 മിനിറ്റോളം വൈകിയാണ് പുറപ്പെട്ടത്. അതിനാല്‍ പ്രധാനമന്ത്രിക്കല്ലാതെ വിദ്യാര്‍ത്ഥികള്‍ക്കാര്‍ക്കും കാര്യമായി പ്രശ്നം ഉണ്ടായില്ല. പരീക്ഷ ആരംഭിക്കുന്ന രണ്ട് മണി കഴിയും വരെ അദ്ദേഹം എയർപോർട്ടിൽ തന്നെ ഇരുന്നു.

രണ്ട് നേതാക്കളുടെ ജനങ്ങളോടുള്ള കരുതലാണ് ഞായറാഴ്ച ദൃശ്യമായത്.

Tags: Rahul GandhiPM ModiNEETLatest newsRENEETKarnataka KPCC oath ceremonyModi at Airport
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

World

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

India

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

പുതിയ വാര്‍ത്തകള്‍

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

ലോകകപ്പ് സെമി ഉറപ്പാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

ഫിഫ ലോകകപ്പ് 2026: ബെല്ലിങ്ങാം ഡബിള്‍; നോര്‍വെയെ തകര്‍ത്ത് ഇംഗ്ലണ്ട്

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.