Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

രാഹുല്‍ ഗാന്ധിയെ ക്രോസ് വിസ്താരം നടത്തവേ ജഡ്ജിമാര്‍ ചോദിച്ച ചില ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭിഷേക് മനു സിംഘ് വിയ്‌ക്കും ഉത്തരം മുട്ടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2026, 11:27 pm IST
inIndia

ന്യൂദല്‍ഹി: ഭാരതം ആരാധിക്കുന്ന സ്വാതന്ത്ര്യസമരപോരാളിയായ വീർ സവർക്കറെ രാഹുല്‍ ഗാന്ധി അപമാനിച്ച കേസില്‍ വീരസവര്‍ക്കറുടെ ചെറുമകന്‍ സത്യകി സവര്‍ക്കര്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ വാദം കേള്‍ക്കല്‍ തുടരുകയാണ്. രാഹുല്‍ ഗാന്ധിയെ ക്രോസ് വിസ്താരം നടത്തവേ ജഡ്ജിമാര്‍ ചോദിച്ച ചില ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭിഷേക് മനു സിംഘ് വിയ്‌ക്കും ഉത്തരം മുട്ടുകയാണ്.

വീര സവര്‍ക്കറെ ബ്രിട്ടീഷുകാരോട് സ്ഥിരമായി മാപ്പപേക്ഷ നല്‍കുന്ന വീരന്‍ എന്നാണ് രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഗാന്ധിജിയെയും ബ്രിട്ടീഷുകാരുടെ സേവകനായി കണക്കാക്കേണ്ടി വരുന്ന ചില അവസരങ്ങള്‍ സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മോഹൻദാസ് കരംചന്ദ് ഗാന്ധി ബ്രിട്ടീഷ് പ്രഭുക്കന്മാർക്കും വൈസ്രോയിമാർക്കും അയച്ച 12 കത്തുകൾ ഉദ്ധരിച്ചുകൊണ്ടാണ് സുപ്രീംകോടതി ജസ്റ്റിസ് ദീപാങ്കര്‍ ദത്ത ഈ വിഷയത്തിൽ ചില ചോദ്യങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ വക്കീലായ അഭിഷേക് മനു സിംഘ് വിയോട് ചോദിച്ചത്.

​”ബ്രിട്ടീഷ് വൈസ്രോയിക്ക് അയച്ച ഓരോ കത്തിന്റെയും അവസാനം മോഹൻദാസ് കരംചന്ദ് ഗാന്ധി ‘നിങ്ങളുടെ വിശ്വസ്തനായ സേവകന്‍ (Your loyal servant) എന്ന് എഴുതിയിരുന്നുവെന്നതും, ബ്രിട്ടീഷുകാരിൽ നിന്ന് പ്രതിമാസം 1,200 രൂപ ശമ്പളം കൈപ്പറ്റിയിരുന്നുവെന്നതും താങ്കളുടെ കക്ഷിയായ രാഹുൽ ഗാന്ധിക്ക് അറിയാമോ? അങ്ങനെയെങ്കിൽ, മോഹൻദാസ് കരംചന്ദ് ഗാന്ധിയെ ബ്രിട്ടീഷുകാരുടെ ഒരു സേവകനായും, തൽഫലമായി രാജ്യദ്രോഹിയായും കണക്കാക്കേണ്ടി വരില്ലേ?””- ഈ ചോദ്യങ്ങള്‍ക്ക് അഭിഷേക് മനു സിംഘ് വിയ്‌ക്ക് ഉത്തരമില്ലായിരുന്നു.

“മുന്‍ പ്രധാനമന്ത്രി ​ഇന്ദിരാഗാന്ധി വീര്‍ സവര്‍ക്കറുടെ ധീരതയെ പുക്ഴ്‌ത്തിക്കൊണ്ട് കത്തുകള്‍ എഴുതിയിരുന്നു. രാഹുല്‍ ഗാന്ധി തന്റെ അമ്മൂമ്മയായ ഇന്ദിരാഗാന്ധിയുടെ കാഴ്ചപ്പാട് തെറ്റാണെന്ന് സമ്മതിക്കുമോ?”- സുപ്രീം കോടതി ജഡ്ജിയുടെ ഈ കുറിക്കുകൊള്ളുന്ന ചോദ്യത്തിനും അഭിഷേക് മനു സിംഘ് വി മൗനം പാലിച്ചു.

നമ്മുടെ ആദരണീയരായ സ്വാതന്ത്ര്യസമരസേനാനികളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്നും നമ്മുടെ രാഷ്‌ട്രീയ നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നും സുപ്രീംകോടതി ജഡ്ജി നിര്‍ദേശിച്ചു.

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന വീര്‍ സവര്‍ക്കറുടെ ചെറുമകന്‍ സത്യകി സവര്‍ക്കര്‍ നല‍്കിയ കേസില്‍ വിചാരണ തുടരുകയാണ്. ഈ കേസില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി കിട്ടിയേക്കുമന്ന അഭിപ്രായം ശക്തമാവുകയാണ്.

Tags: Latest newsSatyaki Savarkarjustice Deepankar DuttaRahul GandhiRSSSupreme Courtdefamation caseVeer Savarkar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)
India

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

India

വന്ദേഭാരത് ട്രെയിനിനെ പുകഴ്‌ത്തി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണറായ ഫിലിപ്പ് ഗ്രീൻ

India

യശ്വന്ത് സിന്‍ഹയും മോദി ഫാന്‍ ആയി മാറിയോ? ബ്രിക്സ് ഉച്ചകോടിയെ പുകഴ്‌ത്തി യശ്വന്ത് സിന്‍ഹ

India

സ്വിഫ്റ്റ് കെ…ഇന്ത്യയുടെ ആദ്യത്തെ ചാവേര്‍ ഡ്രോണ്‍…പുറപ്പെട്ടാന്‍ പിന്നെ ശത്രുകേന്ദ്രത്തില്‍ സ്ഫോടനം നടത്തി സ്വയം ഇല്ലാതാകുന്ന സ്വിഫ്റ്റ് കെ

പുതിയ വാര്‍ത്തകള്‍

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

മാണി വിഭാഗത്തിന്‌റെ പിന്തുണ ബിജു മാത്യൂസിന്, ദിയ ബിനുവിനെ വീഴ്‌ത്തിയതിനുള്ള പാരിതോഷികം

മദ്യഷാപ്പുകള്‍ പൂട്ടണോ, കൂട്ടണോ, കുറയ്‌ക്കണോ? പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാമെന്ന് സര്‍ക്കാര്‍

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

ടെലഗ്രാം ആപ്പ് വഴി വര്‍ക്ക്ഫ്രം ഹോം ജോലി വാഗ്ദാനം: യുവതിയ്‌ക്ക് 3 ലക്ഷം രൂപ നഷ്ടമായി

ചിന്ത ജെറോം പെട്ടു! പി എച്ച്ഡി പ്രബന്ധം പരിശോധിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ച് കേരള സര്‍വ്വകലാശാല

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.