പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍
സാഹിത്യവ്യവഹാരരൂപങ്ങളില്‍ മാത്രമല്ല, ഒരു സാധാരണ ഫേസ്ബുക്ക് കുറിപ്പും ഭാഷയുടെ സര്‍ഗാത്മകതകൊണ്ട് ശ്രദ്ധേയമാവുന്നത് നോക്കുക. കെ.ബാബുപ്രദീപിന്റെ ഒരു ഫേസ്ബുക്ക് കുറിപ്പ്: ''ചോദ്യം - നാളെ പെരുമ്പാവൂരില്‍ അമ്പലത്തില്‍ രണ്ടു...


























