Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) എന്ന ആണവ ഗവേഷണ കേന്ദ്രം അറിഞ്ഞു?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2026, 12:23 am IST
inIndia, Defence

ന്യൂദല്‍ഹി: ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) എന്ന ആണവ ഗവേഷണ കേന്ദ്രം അറിഞ്ഞു? ഇന്ത്യയുടെ പ്രതിരോധ സേന അതീവ രഹസ്യമായി ചെയ്ത ഒരു തന്ത്രപ്രധാനമായ നീക്കമായിരുന്നു അത്. പാകിസ്ഥാനെ എന്നതിനേക്കാള്‍ ചൈനയെ ലാക്കാക്കിയാണ് ഇന്ത്യ 12 ആണവ പോര്‍മുനകള്‍ യുദ്ധസജ്ജമാക്കി വിന്യസിച്ചത്. അതായത് ഏതൊരാക്രമണത്തിനും തല്‍ക്ഷണം ആണവആക്രമണം കൊണ്ട് തന്നെ തല്‍ക്ഷണം തിരിച്ചടിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കും എന്ന സന്ദേശം ശത്രുക്കളെ ഭയപ്പെടുത്തും എന്നതാണ് ഈ നീക്കത്തിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്.

പക്ഷെ ചോദ്യം അവശേഷിക്കുന്നു. എങ്ങിനെയായിരിക്കും സിപ്രി ഇക്കാര്യം അറിഞ്ഞത്? ഇന്ത്യയിലെ ഏതെങ്കിലും പട്ടാളമേധാവികള്‍ ചോര്‍ത്തിയതാണോ? സിപ്രിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യ ചരിത്രത്തിൽ ആദ്യമായി 12 ആണവ പോർമുനകൾ അതിർത്തിയിൽ യുദ്ധമുന്നണിയിൽ അല്ലെങ്കിൽ കടലിൽ വിന്യസിച്ചിരിക്കുന്നു എന്നാണ്. എങ്ങിനെ സ്വീഡനിലെ സ്റ്റോക്ക് ഹോമിലെ സിപ്രി എന്ന ഏജന്‍സി ഇക്കാര്യം അറിഞ്ഞു?

സിപ്രിക്ക് ചാരന്‍മാരില്ല. രഹസ്യവിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്‍റലിജന്‍സ് യൂണിറ്റും ഇല്ല. പക്ഷെ സിപ്രി പറയുന്നത് വാണിജ്യ ഉപഗ്രഹ ചിത്രങ്ങളില്‍ നിന്നാണ് ഇക്കാര്യം മനസ്സിലായത് എന്നാണ്. പിന്നെ “പേര് പുറത്തുപറയാന്‍ പറ്റാത്ത ചില ഉദ്യോഗസ്ഥരുടെ സ്വകാര്യ സംഭാഷണങ്ങളില്‍ നിന്നും ഇക്കാര്യം അറിഞ്ഞു എന്നതാണ്.

ഇതിനിടെ മാധ്യമങ്ങളില്‍ പരക്കുന്ന അഭ്യൂഹമെന്തെന്നോ? ഇത് നമ്മുടെ അജിത് ഡോവലിന്റെ മറ്റൊരു തന്ത്രപരമായ നീക്കമാണെന്നതാണ്. രാജ്യത്തിന്റെ രഹസ്യം എങ്ങനെ സംരക്ഷിക്കപ്പെടണം എന്ന് അജിത് ഡോവലിനെ ആരും പഠിപ്പിക്കേണ്ടതില്ല. അജിത് ഡോവലിനെക്കുറിച്ച് പറയുന്ന ഒരു തമാശയുണ്ട്. ഡോവൽ രാവിലെ കാപ്പി കുടിക്കുന്നതിന് മുൻപ് പാകിസ്ഥാന്റെ ISI എന്താണ് ചെയ്യുന്നത് എന്ന് തിരക്കും. ഉച്ചഭക്ഷണത്തിന് മുൻപ് ചൈനയുടെ PLA അതിർത്തിയിലും ചൈനയ്‌ക്ക് ഉള്ളിലും എന്തൊക്കെയാണ് ചെയ്യുന്നത് എന്നും തിരക്കും. രാത്രി കിടക്കുന്നതിന് മുൻപ് വാഷിംഗ്ടൺ ഇന്ത്യയ്‌ക്കിട്ട് എന്ത് പണിയാണ് ചെയ്യുന്നത് എന്നും തിരക്കും. ഇതാണ് അജിത് ഡോവലിനെക്കുറിച്ച് പറയുന്ന കഥ.
അങ്ങനെ രാജ്യസ്നേഹിയായ ഒരാള്‍ ഇന്ത്യ12 സ്ഥലങ്ങളിൽ അണുവായുധ പോർമുനയോടുകൂടി മിസൈലുകൾ വിന്യസിച്ച കാര്യം പാടി നടക്കേണ്ട കാര്യമില്ല.

പക്ഷെ ഇവിടെ ഒരു ട്വിസ്റ്റുണ്ട്. നയതന്ത്രത്തിലെയും യുദ്ധതന്ത്രത്തിലേയും ഒരു തന്ത്രമാണിത്. ശത്രുവിനെ ചില കാര്യങ്ങള്‍ മനപൂര്‍വ്വം അറിയിക്കുക എന്ന തന്ത്രമാണിത്. ഇത് എന്തിനെന്നോ? ശത്രുവിനെ ദുര‍്ബലപ്പെടുത്താന്‍. ഇന്ത്യ 12 ആണവപോര്‍മുനകള്‍ മിസൈലുകള്‍ ഘടിപ്പിച്ച് ആക്രമണത്തിന് തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നു എന്ന നാലാള്‍ അറിയണം. എന്നാൽ ഇന്ത്യയൊട്ട് പറഞ്ഞെന്നും ആകരുത്… കൂടാതെ ഈ സംഭവം പറയുന്നയാൾക്ക് വിശ്വാസ്യതയും വേണം…

അങ്ങിനെയാണ് സിപ്രിയെ ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കാന്‍ സാധ്യത. അവര്‍ അത് ലോകത്തോട് പറഞ്ഞു. ഇതില്‍ പാകിസ്ഥാനേക്കാള്‍ കൂടുതല്‍ ഞെട്ടിയത് ചൈനയാണ്. ഒപ്പം അമേരിക്കയും. കാരണം ഇന്ത്യയുടെ കരയില്‍ നിന്നും തൊടുക്കുന്ന ആണവ പോര്‍മുനയുള്ള അഗ്നി 6 മിസൈലിന് 12000 കിലോമീറ്ററില്‍ അധികം ദൂരപരിധിയുണ്ട്. അതായത് അമേരിക്കന്‍ നഗരത്തിലും വീഴ്‌ത്താന്‍ കഴിയുമെന്ന് അര്‍ത്ഥം. എന്തായാലും അജിത് ഡോവലിന്റെ ബുദ്ധി വീണ്ടും ചര്‍ച്ചാവിഷയമാകുകയാണ്.

Tags: #Agni 6threat to ChinaAjit DovalLatest newsSIPRIThreat to USAridhamannuclear warhead
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

പുതിയ വാര്‍ത്തകള്‍

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.