Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏത് കുറ്റിച്ചൂലിനെ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ നിര്‍ത്തിയാലും ജയിക്കുന്ന വാഴോട്ടുകോണം, അവിടെ ജയിച്ചുകയറിയ സുഗതനെ ഗുണ്ടയാക്കിയത് വി.കെ. പ്രശാന്ത്

തിരുവനന്തപുരം കോര്‍പറേഷനില്‍ വാഴോട്ടുകോണം വാര്‍ഡില്‍ സുഗതന്‍ തോല്‍പിച്ചത് മണ്ണ് മാഫിയ തലവനായ മൂന്നാമൂട് ഷാജിയെയാണ്. അന്ന് മുതലേ സുഗതനെ ഇല്ലാതാക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞിരുന്നുലെന്ന് യുവമോര്‍ച്ചാ മീഡിയ സെല്‍ കണ്‍വീനര്‍ നന്ദു പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2026, 09:47 pm IST
in Kerala

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷനില്‍ വാഴോട്ടുകോണം വാര്‍ഡില്‍ സുഗതന്‍ തോല്‍പിച്ചത് മണ്ണ് മാഫിയ തലവനായ മൂന്നാമൂട് ഷാജിയെയാണ്. അന്ന് മുതലേ സുഗതനെ ഇല്ലാതാക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞിരുന്നുലെന്ന് യുവമോര്‍ച്ചാ മീഡിയ സെല്‍ കണ്‍വീനര്‍ നന്ദു പറയുന്നു.

ഇതിന് മുന്‍പ് മൂന്നാമൂട് ഷാജിയുടെ ചില വണ്ടികള്‍ അമിത വേഗതയില്‍ വട്ടിയൂര്‍ക്കാവിലൂടെ പോകുന്നത് സുഗതന്‍ തടഞ്ഞിരുന്നു. ഇതില്‍ സുഗതനെ പല തവണ പ്രതിയാക്കിയിരുന്നു. അന്നു മുതല്‍ മൂന്നാമൂട് ഷാജിയും സുഗതനും കടുത്ത ശത്രുതയിലായി. ഇപ്പോള്‍ വി.കെ. പ്രശാന്ത് മുന്‍ എംഎല്‍എയെ വധിക്കാന്‍ ശ്രമിച്ചു എന്ന ഒരു ആരോപണവും സിപിഎം പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ പിന്നില്‍ സുഗതനെ ഇല്ലാതാക്കാനുള്ള സിപിഎം ഗൂഢാലോചനയാണ്.- നന്ദു പറഞ്ഞു. ഒരു യുട്യൂബ് ചാനലിന് നല‍്കിയ അഭിമുഖത്തിലാണ് നന്ദു ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

ദിവസങ്ങള്‍ക്കൊണ്ട് വി.കെ. പ്രശാന്തിന്റെ മുഖം മൂടി പിച്ചിച്ചീന്തിയ ആളാണ് സുഗതന്‍. പിആര്‍ വര്‍ക്കിലൂടെ വി.കെ. പ്രശാന്ത് എംഎല്‍എ ഉണ്ടാക്കിയ ക്ലീന്‍ ഇമേജിനെയാണ് സുഗതന്‍ തന്റെ സമൂഹമാധ്യമപേജിലൂടെ പൊളിച്ചിട്ടത്.. ഇത് വി.കെ. പ്രശാന്തിനെ സുഗതന്റെ ശത്രുവാക്കി മാറ്റി. സുഗതനെ നശിപ്പിക്കണം എന്നത് വി.കെ. പ്രശാന്തിന്റെ അജണ്ടയായി മാറി.

അതുപോലെ കെ. മുരളീധരന്‍ എംഎല്‍എ ആയ 2014 കാലഘട്ടത്തില്‍ സുഗതന്‍ മുരളീധരന്റെ കണ്ണിലെ കരടായിരുന്നു.. അന്ന് മുരളീധരനും കോണ്‍ഗ്രസിനും എതിരെ വട്ടിയൂര്‍ക്കാവില്‍ നടത്തിയ യുവമോര്‍ച്ചയുടെ പേരില്‍ സുഗതന്റെ നേതൃത്വത്തില്‍ നടന്ന പോരാട്ടം മുരളീധരന് വലിയ തലവേദനയായിരുന്നു.

ഇതിനാല്‍ കോണ്‍ഗ്രസും സുഗതനെ വെറുത്തു. അതായത് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും കണ്ണിലെ കരടായി സുഗതന്‍ മാറി. പിന്നീട് അവര്‍ സുഗതനെ പല കേസുകളിലും പ്രതിയാക്കാന്‍ തുടങ്ങി.

വട്ടിയൂര്‍ക്കാവ് ജംഗ്ഷനിലെ വികസനത്തിന് ശക്തമായി നിലകൊണ്ട നേതാവാണ് സുഗതന്‍. സാധാരണ നേതാക്കളെല്ലാം ഇലക്ഷന്‍ കഴിയുന്നതുവരെ വട്ടിയൂര്‍ക്കാവിന് വേണ്ടി പ്രസംഗിക്കുമെങ്കിലും വിജയിച്ച് കഴിഞ്ഞാല്‍ അക്കാര്യം അവര്‍ വിട്ടുകളയുകയാണ് പതിവ്. എന്നാല്‍ സുഗതന്റെ നേതൃത്വത്തില്‍ ഒരു വട്ടിയൂര്‍ക്കാവ് വികസനസമിതി രൂപീകരിച്ചു. ഈ വികസന സമിതി മുന്‍ എംഎല്‍എമാരുടെ പൊള്ളയായ വാക്കുകള്‍ തുറന്നുകാട്ടി. വട്ടിയൂര്‍ക്കാവ് വികസിപ്പിക്കും എന്ന് പറഞ്ഞ് ജയിച്ചുവന്ന വി.കെ. പ്രശാന്ത് പിന്നീട് തിരിഞ്ഞുനോക്കിയിട്ടേയില്ല എന്നത് സുഗതന്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്നുകാട്ടി. ഇതെല്ലാമാണ് സുഗതനെ കുടുക്കാനും ഗുണ്ടയാക്കി ചിത്രീകരിക്കാനും സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്തു.

ഇതിനിടെ സുഗതനെ ഒരാള്‍ വധിക്കാന്‍ വന്നു. ഇയാള്‍ ഇടതുപക്ഷപശ്ചാത്തലമുള്ളയാളാണ്. ഇത് വട്ടിയൂര്‍ക്കാവ് വികസനസമിതിയുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു കാരണം. ഇതില്‍ സുഗതന് വെട്ടുകിട്ടി. സുഗതന്‍ ആശുപത്രിയില്‍ പോയി. കേസ് കൊടുത്തു. പക്ഷെ പൊലീസ് സുഗതനെ ഒന്നാം പ്രതിയാക്കി കേസെടുക്കുകയായിരുന്നു പൊലീസ്. ഇത് ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു. അന്നു മുതലേ സുഗതനെ ഗുണ്ടയാക്കാന്‍ ശ്രമം തുടങ്ങി.

മണ്ണ് മാഫിയയുടെ വണ്ടികള്‍ അമിത വേഗതയോടെ കടന്നുപോകുമ്പോള്‍ അതിനെ സുഗതന്‍ തടഞ്ഞുനിര്‍ത്തിയിരുന്നു. ഈ കേസില്‍ സുഗതനെ പ്രതിയാക്കിയിരുന്നു. സുഗതനെ ഇല്ലാതാക്കുക എന്നത് മണ്ണ് മാഫിയയുടെ അജണ്ടയാണെന്നും മൂന്നാമൂട് ഷാജി എന്ന മണ്ണുമാഫിയ തലവനെ വാഴോട്ടുകോണത്ത് തോല‍്പിച്ചതോടെ

Tags: Sand mafiaLatest newsSugathanVattiyoorkkavuVK PrashanthVazhottukonamCPIM Mafia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍
India

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

Entertainment

അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല;ദേവിയായി അഭിനയിച്ചത് ഭയ ഭക്തിയോടെയാണ്

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

Kerala

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

പുതിയ വാര്‍ത്തകള്‍

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: എ ഡി തോമസ് എംഎല്‍എയ്‌ക്കും അജയ് ജുവല്‍ കുര്യാക്കോസിനും സമയം അനുവദിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ച സി ഐ കസ്റ്റഡിയില്‍

കെഎസ്യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് വി ഡി സതീശന്‍, പ്ലീഡര്‍ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റെങ്കില്‍ അത് ആവര്‍ത്തിക്കും-അലോഷ്യസ് സേവിയര്‍

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.