Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നീറ്റ് പരീക്ഷയ്‌ക്ക് പഴുതില്ലാസുരക്ഷാ വലയം, കോക്രോച്ചുകള്‍ പെട്ടു, ഇതോടെ കലാപമുണ്ടാക്കാന്‍ ഒരുങ്ങി അഭിജീത് ദിപ്കെയും കൂട്ടരും

പൊലീസുകാര്‍ക്ക് പൂക്കള്‍ കൊടുക്കുകയും പൊലീസിനോട് മുന്‍കൂര്‍ അനുമതി വാങ്ങി സമരം നടത്തുകയും ചെയ്യുന്ന മര്യാദക്കാരനായ അഭിജിത് ദീപ് കെയെ അല്ല അഞ്ച് മണിക്ക് ശേഷം കണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2026, 08:35 pm IST
inIndia
നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

ന്യൂദല്‍ഹി കേന്ദ്രസര്‍ക്കാര്‍ നീറ്റ് പരീക്ഷയില്‍ പിഴവുണ്ടാകാത്ത വിധം സുരക്ഷാവലയം കര്‍ക്കശമാക്കിയതോടെ തങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടോ എന്ന ആശങ്കയില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി. ഇതെോടെ ഞായറാഴ്ച കനത്ത സൂരക്ഷാവലയത്തില്‍ നീറ്റ് പരീക്ഷ നടക്കുന്നത് തടയാന്‍ രാജ്യമാകെ കലാപമുണ്ടാക്കാനുള്ള ആഹ്വാനം നല‍്കിയിരിക്കുകയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ.

കോക്രോച്ചിനല്ല, ഈച്ചയ്‌ക്ക് പോലും കടക്കാനാവാത്ത നീറ്റ് സുരക്ഷാവലയം

രാജ്യമെമ്പാടുമുള്ള 552 കേന്ദ്രങ്ങളിലും 14 അന്താരാഷ്‌ട്ര കേന്ദ്രങ്ങളിലും ആണ് നീറ്റ് പരീക്ഷ നടക്കുന്നത്. ഈ പരീക്ഷയില്‍ ക്രമക്കേട് ഉണ്ടാകാതിരിക്കാന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത് പ്രകാരം 2.5 ലക്ഷം അര്‍ധസൈനികരെയും പൊലീസിനെയും കേന്ദ്രങ്ങളില്‍ സുരക്ഷയ്‌ക്കായി നിയോഗിച്ചിട്ടുണ്ട്. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും സസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ജൂണ്‍ 20 ശനിയാഴ്ച രാവിലെ മുതല്‍ വൈകീട്ട് ആറ് മണി വരെ സുരക്ഷാക്രമീകരണങ്ങള്‍ ശരിയ്‌ക്കും പ്രവര്‍ത്തിക്കുന്നില്ലേ എന്ന് പരിശോധിക്കാന്‍ വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ മോക് ഡ്രില്‍ നടത്തിയിരുന്നു. പരീക്ഷാപേപ്പറുകള്‍ തയ്യാറാക്കിയ വിഷയവിദഗ്ധരെ പരീക്ഷാപേപ്പര്‍ തയ്യാറാക്കാന്‍ ആരംഭിച്ചത് മുതല്‍ പുറത്ത് വിട്ടിട്ടില്ല. അതായത് ഒരു വിധത്തിലും പേപ്പര്‍ ചോരാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നര്‍ത്ഥം. വിവാദങ്ങളും കള്ളപ്രചാരണങ്ങളും നടക്കാതിരിക്കാന്‍ ടെലഗ്രാം നിരോധിക്കുകയും ചെയ്തു. ഇതില്‍ എഡിറ്റ് പേജ് ഓപ്ഷന്‍ ഉപയോഗിച്ചാണ് കഴിഞ്ഞ തവണ നീറ്റ് ചോദ്യപേപ്പര്‍ പങ്കുവെയ്‌ക്കപ്പെട്ടിരുന്നത്.

നിറം മാറി അഭിജിത് ദീപ്കെ, ലക്ഷ്യം കലാപം തന്നെ

ദല്‍ഹിയിലെ ജന്തര്‍മന്ദറില്‍ ശനിയാഴ്ച വൈകീട്ട് അഞ്ച് മണി വരെ പ്രതിഷേധ സമരം നടത്തണമെന്ന് ആവശ്യപ്പെട്ട അഭിജിത് ദീപ് കെയ്‌ക്ക് ദല്‍ഹി പൊലീസ് സ്ഥലം അനുവദിച്ചിരുന്നു. എന്നാല്‍ അഞ്ച് മണിയായതോടെ ദീപ്കെയുടെ നിറം മാറി. താന്‍ ജന്തര്‍ മന്ദര്‍ വിട്ടുപോകില്ലെന്നും വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചാല്‍ മാത്രമേ ഒഴിഞ്ഞു പോകൂ എന്നും പുതിയ ആവശ്യം ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ അഞ്ച് മണിക്ക് ശേഷം പ്രതിഷേധം അനുവദിക്കില്ലെന്ന് പറഞ്ഞ് പൊലീസ് സമരക്കാരെ ഒഴിപ്പിച്ചുതുടങ്ങിയതോടെ രാജ്യമെമ്പാടും ജയില്‍ നിറയ്‌ക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് അഭിജിത് ദീപ്കെ.ചോദ്യപ്പേപ്പര്‍ പരീക്ഷാകേന്ദ്രങ്ങളിലേക്ക് പ്രത്യേക വിമാനത്തില്‍ എത്തിക്കുന്നതും അര്‍ധസൈനികരാണ്.

ഇതോടെ പൊലീസിന് പൂക്കള്‍ നല്‍കിയും സമരം ചെയ്യാന്‍ മുന്‍കൂട്ടി പൊലീസില്‍ നിന്നും അനുവാദം വാങ്ങലും എല്ലാം കോക്രോച്ച് ജനതാ പാര‍്ട്ടിക്കാരുടെ വെറും ജാഡയായിരുന്നുവെന്നും ലക്ഷ്യം കലാപം തന്നെയാണെന്നും തിരിച്ചറിഞ്ഞിരിക്കുകയാണ് ലോകം. നിശ്ചിത സമയം കഴിഞ്ഞതോടെ ദല്‍ഹി ജന്തര്‍മന്ദറിലെ സമരം അവസാനിപ്പിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് പറഞ്ഞ് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ കുത്തിയിരിക്കുകയാണ്. മിക്കവാറും അഭിജിത് ദീപ്കെയെ അറസ്റ്റ് ചെയ്തേക്കും. ഇങ്ങിനെ ഒരു സാഹചര്യം വന്നതോടെയാണ് ഇന്ത്യയിലെ എല്ലാം സംസ്ഥാനങ്ങളിലും ജയില്‍ നിറയ്‌ക്കാന്‍ അഭിജിത് ദീപ്കെ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതോടെ കോക്രോച്ച് പാര്‍ട്ടിയും പൊലീസും ഒരു തുറന്ന പോരിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്.

അഭിജിത് ദീപ്കെയ്‌ക്കും കൂട്ടര്‍ക്കും പ്രതിഷേധിക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്ദറില്‍ പൊലീസ് സ്ഥലം അനുവദിച്ചിരുന്നു. അവിടെ കുത്തിയിരുന്ന് സമരം ചെയ്യുന്നതിനുള്ള സമയപരിധി ശനിയാഴ്ച വൈകുന്നേരം അഞ്ച് മണി വരെയായിരുന്നു. എന്നാല്‍ അഞ്ച് മണി അവസാനിച്ചതോടെ അഭിജിത് ദീപ്കെ പൊടുന്നനെ നിറം മാറുകയായിരുന്നു. പൊലീസുകാര്‍ക്ക് പൂക്കള്‍ കൊടുക്കുകയും പൊലീസിനോട് മുന്‍കൂര്‍ അനുമതി വാങ്ങി സമരം നടത്തുകയും ചെയ്യുന്ന മര്യാദക്കാരനായ അഭിജിത് ദീപ് കെയെ അല്ല അഞ്ച് മണിക്ക് ശേഷം കണ്ടത്. അതിനാടകീയമായി വിദ്യഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ചതിന് ശേഷമേ ജന്തര്‍മന്ദിറില്‍ നിന്നും സമരക്കാര്‍ ഒഴിയൂ എന്ന് പൊടുന്നെ അഭിജിത് ദീപ്കെ പ്രതിജ്ഞയെടുത്ത് കുത്തിയിരിപ്പ് സമരം തുടരുകയായിരുന്നു. ഇതോടെ കലാപമുണ്ടാക്കുക എന്നത് തന്നെയാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ലക്ഷ്യമെന്നാണ് മനസ്സിലാക്കുന്നത്.

ജന്തര്‍മന്ദറില്‍ സമരം ചെയ്യാന്‍ പൊലീസ് അനുവദിച്ച സമയം നീട്ടിക്കൊടുക്കണമെന്ന അഭിജിത് ദീപ്കെയുടെ അഭ്യര്‍ത്ഥന അതിനാല്‍ ദല്‍ഹി പൊലീസ് തള്ളി. കാരണം ജൂണ്‍ 21 ഞായറാഴ്ച നീറ്റ് പരീക്ഷ നടക്കുമ്പോള്‍ വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരം അനുവദിക്കാന്‍ സാധിക്കില്ല എന്ന നിലപാടാണ് സര്‍ക്കാരിന്. അതിനാല്‍ ദീപ്കെയുടെ അഭ്യർത്ഥന നിരസിച്ച പൊലീസ് പ്രതിഷേധ സ്ഥലം ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.

പരീക്ഷാ ക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച, സർക്കാർ ഉത്തരവാദിത്തം എന്നിവ ആരോപിച്ച് ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന രണ്ടാമത്തെ പ്രതിഷേധമായിരുന്നു ശനിയാഴ്ച നടന്നത്. വിദ്യാർത്ഥികളും അനുയായികളും ഇതില്‍ പങ്കെടുത്തിരുന്നു. ഈ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ദീപ്കെ പൊടുന്നനെ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കാതെ സമരം നിര്‍ത്തില്ല എന്ന് പ്രഖ്യാപിക്കുകയായിരുന്നു. .

 

 

 

 

Tags: delhiLatest newsCockroach Janata PartyAbhijit DeepkeJantar MantarDharmendra Pradhan resignation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പുതിയ വാര്‍ത്തകള്‍

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.