Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2026, 09:18 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ തൊഴിലില്ലായ്‌മയ്‌ക്കും, സാധാരണക്കാരുടെ ജീവിത പ്രതിസന്ധികള്‍ക്കും യാതൊരു പരിഹാരവും നിര്‍ദേശിക്കാത്ത ബജറ്റാണ് യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ‘ഇന്ദിരാ ഗ്യാരണ്ടി’കളില്‍ പ്രധാനപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായവും, യുവാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ഈടില്ലാ വായ്‌പയും ബജറ്റില്‍ എവിടെയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. യുവജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് നേരെയുള്ള വഞ്ചനയാണ് ഈ ബജറ്റ്.

സംസ്ഥാനത്ത് തൊഴിലില്ലായ്‌മ നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുമ്പോഴും തൊഴില്‍ സൃഷ്ടിക്കാനോ, നിക്ഷേപം ആകര്‍ഷിക്കാനോ വ്യക്തമായ പദ്ധതികളോ കാഴ്ചപ്പാടോ ബജറ്റില്‍ ഇല്ല.കേരളത്തിലെ യുവതലമുറയുടെ ഭാവിയെക്കുറിച്ച് യാതൊരു കരുതലുമില്ലാത്ത സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

പുതിയൊരു കേരളം സൃഷ്ടിക്കുമെന്ന അവകാശവാദങ്ങള്‍ക്കപ്പുറം മുങ്ങിത്താഴുന്ന കേരളത്തിന്റെ ചിത്രമാണ് ഈ ബജറ്റ് നല്‍കുന്നത്. പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ നിന്ന് മുഖ്യമന്ത്രിയുടെ കസേരയിലേക്ക് വി.ഡി. സതീശന്‍ മാറുന്നതും, മുഖ്യമന്ത്രിയുടെ കസേരയില്‍ നിന്ന് പിണറായി വിജയന്‍ പ്രതിപക്ഷ നേതാവിന്റെ കസേരയിലേക്ക് മാറുന്നതുമല്ലാതെ, കേരളത്തിന് ഒരു മാറ്റവും ലഭിക്കില്ലെന്ന് ഈ ബജറ്റ് തെളിയിക്കുന്നു.

അഞ്ച് ലക്ഷം കോടിയോളം രൂപയുടെ കടബാധ്യതയുള്ള കേരളത്തെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാന്‍ എന്തെങ്കിലും വ്യക്തമായ റോഡ്മാപ്പ് പ്രഖ്യാപിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുപകരം പുതിയ വാഗ്ദാനങ്ങളുടെ മറവില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍.

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ പിന്നീട് അത് 6000 ബസുകളില്‍ നിന്ന് 3000 ബസുകളിലേക്ക് ചുരുക്കി. ഇപ്പോള്‍ പ്രഖ്യാപിച്ച 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിക്കായി ബജറ്റില്‍ മാറ്റിവെച്ചിരിക്കുന്നത് വെറും 10 കോടി രൂപ മാത്രമാണ്. ഇത് സ്ത്രീകളെ സഹായിക്കാനുള്ള പദ്ധതിയല്ല, മറിച്ച് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പ്രയോജനം ലഭിക്കുന്ന തരത്തിലുള്ള മറ്റൊരു തട്ടിപ്പാണ്.

കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്ക് 10 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന വായോവന്ദന പദ്ധതിയുടെ ആനുകൂല്യം കേരളത്തിലെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ലഭിക്കാമായിരുന്നു. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ആ പദ്ധതിയുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെക്കാതിരുന്നതിനാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആ ആനുകൂല്യം നിഷേധിക്കപ്പെട്ടു.

സാധാരണക്കാരുടെ ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാനും യുവാക്കള്‍ക്ക് പ്രതീക്ഷ നല്‍കാനും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനും ഈ ബജറ്റില്‍ ഒന്നുമില്ല. ജനങ്ങളുടെ പ്രതീക്ഷകളെ തകര്‍ത്ത ബജറ്റായാണ് ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുകയെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.

Tags: bjpK Surendranbudgetv.d satheesan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

Kerala

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

പുതിയ വാര്‍ത്തകള്‍

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.