Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ബെംഗളൂരുവിലെ റെസ്റ്റോറന്‍റില്‍ നിന്നും മൈക്രോഗ്രീന്‍ കഴിച്ചു, പിന്നെ അജയ് ഗോപിനാഥിന്റെ ജീവിതം മാറി മറിഞ്ഞു, ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നു

സാധാരണ മുളച്ചു കഴിഞ്ഞാൽ പരമാവധി മൂന്ന് ആഴ്ചക്കുള്ളിൽ വിളവെടുക്കുന്ന പച്ചക്കറി ചെടികളാണ് ഈ ഭക്ഷണത്തില്‍ മുഖ്യം. ഭക്ഷണം അജയ് ഗോപിനാഥിനെ ആകര്‍ഷിച്ചു. 2017ലാണ് ഈ സംഭവം. അത് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2026, 08:40 pm IST
inBusiness

ബെംഗളൂരു: ബെംഗളൂരുവിലെ റെസ്റ്റോറന്‍റില്‍ നിന്നും ഒരു ദിവസം അജയ് ഗോപിനാഥ്‌ ഒരു സാധാരണ ബാങ്ക് ഉദ്യോഗസ്ഥൻ കഴിച്ചത് വിചിത്രമായ ഭക്ഷണമായിരുന്നു. പേര് മൈക്രോ ഗ്രീന്‍. എന്തെന്നല്ലേ? സാധാരണ മുളച്ചു കഴിഞ്ഞാൽ പരമാവധി മൂന്ന് ആഴ്ചക്കുള്ളിൽ വിളവെടുക്കുന്ന പച്ചക്കറി ചെടികളാണ് ഈ ഭക്ഷണത്തില്‍ മുഖ്യം. ഭക്ഷണം അജയ് ഗോപിനാഥിനെ ആകര്‍ഷിച്ചു. 2017ലാണ് ഈ സംഭവം. അത് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു.

ഈ കൃഷി ഇഷ്ടപ്പെട്ട അജയ് തന്റെ 14 വർഷം നീണ്ട സിറ്റിബാങ്കിലേ ജോലി രാജി വച്ചതിനു ശേഷം ഒരു മൈക്രോഗ്രീന്‍ സംരംഭകൻ ആയി മാറി. പച്ചക്കറിച്ചെടികളുടെ ആദ്യത്തെ ഇലകൾ തളിർക്കുമ്പോൾ തന്നെ വിളവെടുത്താൽ അവയിൽ മിനറൽസ്, വിറ്റാമിൻ ഒക്കെ ധാരാളം ഉണ്ടാവുമെന്ന് പറയുന്നു. ഇതാണ് മൈക്രോഗ്രീന്‍സ്.

അദ്ദേഹം ആദ്യം ചെയ്തത് തന്റെ വീട്ടിൽ തന്നെ ചെറിയ രീതിയിൽ കൃഷി ചെയ്ത് പരീക്ഷിക്കുകയായിരുന്നു, അതിനായി അദ്ദേഹം ഓൺലൈൻ ആയി ഒരുപാട് ട്യൂട്ടോറിയൽ വീഡിയോകളെ ആശ്രയിച്ചു. എന്നാൽ ആ ശ്രമങ്ങൾ ഒന്നും വിജയം കണ്ടില്ല. ഒടുവില്‍ ബ്രിട്ടനില്‍ നിന്നുള്ള ഒരു വിദഗ്ധനെ കിട്ടി. ഇയാളുടെ സഹായത്തോടെ അയാൾ നൽകിയ വിത്തുകൾ ഉപയോഗിച്ച് അജയ് ആദ്യത്തെ വിളവെടുപ്പ് നടത്തി. വെറും രണ്ട് ട്രേയിൽ മുളപ്പിച്ച ചെടികൾ തന്റെ കുടുംബക്കാർക്കും സുഹൃത്തുക്കൾക്കും നൽകിയായിരുന്നു തുടക്കം. അതിൽ നിന്ന് ലഭിച്ച ഫീഡ്ബാക്ക് ഉൾപ്പെടെ പരിശോധിച്ച് വീണ്ടും വീണ്ടും കൃഷി ചെയ്തു.

പിന്നീട് അഞ്ച് ലക്ഷം മുടക്കി ഗ്രോ ഗ്രീന്‍സ് (Grow greens) എന്ന പേരിൽ ഒരു സ്ഥാപനം ആരംഭിച്ചു. ഏതാണ്ട് 15 ഇനത്തിൽ പെട്ട മൈക്രോ ഗ്രീന്‍സ് ഉല്‍പാദിപ്പിച്ചു. ഇവയെല്ലാം ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്ന ജിമ്മിലും, ആശുപത്രികളിലും കൊടുത്തു. ക്രമേണ മറ്റുള്ളവരിലേക്കും ഷോപ്പുകളിലേക്കും വിപണനം വ്യാപിപ്പിച്ചു.

എന്തായാലും ഒരു ചെറിയ മുറിയിൽ തുടങ്ങിയ ഈ കൊച്ചു സംരംഭം വെറും മാസങ്ങൾ കൊണ്ട് വളർന്നു, തുടക്ക കാലത്ത് 20000 രൂപയായിരുന്ന വരുമാനം ഇന്നിപ്പോൾ പ്രതിമാസം മൂന്നര ലക്ഷം രൂപയിൽ എത്തി നിൽക്കുന്നു.

എന്താണ് ബെംഗളൂരു റെസ്റ്റോറന്‍റുകളില്‍ തരംഗമായ മൈക്രോഗ്രീന്‍സ് കറി?

മൈക്രോഗ്രീൻസ് കറികൾ പോഷകസമൃദ്ധവും, ഊർജ്ജസ്വലവും, വേഗത്തിൽ തയ്യാറാക്കാൻ കഴിയുന്നതുമാണ്. മൈക്രോഗ്രീൻസ് അതിലോലമായതിനാൽ, ഉയർന്ന ചൂടിൽ പോഷകങ്ങൾ നഷ്ടപ്പെടുന്നതിനാൽ റഫ്രിജറേറ്ററില്‍ ആണ് സൂക്ഷിക്കുക.ഇത് സാധാരണ പയർ അല്ലെങ്കിൽ തക്കാളി എന്നിവ ചേര്‍ത്ത് ഉണ്ടാക്കാം. തക്കാളിയും ഉള്ളിയും എല്ലാം ചേര്‍ത്തുണ്ടാക്കുന്ന കറിയില്‍ ഒടുവില്‍ മൈക്രോഗ്രീന്‍ ചേര്‍ക്കും. ബേസ് ആയി തയ്യാറാക്കുന്ന കറിയില്‍ വിളമ്പുന്നതിന് തൊട്ടുമുമ്പോ പാചകത്തിന്റെ ഏറ്റവും ഒടുവിലോ ആണ് മൈക്രോഗ്രീൻസ്ഇട്ട് ഇളക്കുക. ഇതോടെ മൈക്രോഗ്രീന്‍സ് കറിയായി. ഇത് പച്ചയ്‌ക്ക് പറിച്ച് നേരിട്ടും കഴിയ്‌ക്കാം.

Tags: Grow greensBengaluruBusinessentrepreneurLatest newsHealthy FoodAjay GopinathMicrogreens
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.