Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നീറ്റ് പുനപരീക്ഷയ്‌ക്ക് മുന്നോടിയായി ജൂണ്‍ 20 ശനിയാഴ്ച എന്‍ടിഎ രാജ്യവ്യാപകമായി മുന്‍കരുതല്‍ പരിശീലനം നടത്തും

ജൂൺ 21 ന് നീറ്റ് പുനപരീക്ഷ നടക്കുന്നതിന് മുന്നോടിയായി ,2.5 ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരുമായി അധികാരികൾ രാജ്യവ്യാപകമായി മുന്‍കരുതലെന്ന നിലയ്‌ക്ക് ശനിയാഴ്ച പരിശോധനകളും സുരക്ഷാപരിശീലനവും നടത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2026, 08:00 pm IST
inIndia
പരീക്ഷാ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ (ഇടത്ത്) കുട്ടികളെ കര്‍ശന പരിശോധനയ്ക്ക് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനിക്കുന്നു (വലത്ത്)

പരീക്ഷാ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ (ഇടത്ത്) കുട്ടികളെ കര്‍ശന പരിശോധനയ്ക്ക് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനിക്കുന്നു (വലത്ത്)

ന്യൂദല്‍ഹി: ഇന്ത്യയിലെ 22 ലക്ഷം വരുന്ന വിദ്യാര്‍ത്ഥികളെയും അവരുടെ അധ്യാപകരെയും ഭീതിയിലാഴ്‌ത്താന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷപാര്‍ട്ടികളുടെയും കോക്രോച്ച് പാര്‍ട്ടിയുടെയും നേതൃത്വത്തില്‍ നടക്കുന്ന ഗൂഢപദ്ധതികള്‍ തകര്‍ക്കാന്‍ ഒരുങ്ങി നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ. ജൂൺ 21 ന് നീറ്റ് പുനപരീക്ഷ നടക്കുന്നതിന് മുന്നോടിയായി ,2.5 ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരുമായി അധികാരികൾ രാജ്യവ്യാപകമായി മുന്‍കരുതലെന്ന നിലയ്‌ക്ക് ജൂണ്‍ 20 ശനിയാഴ്ച പരിശോധനകളും സുരക്ഷാപരിശീലനവും നടത്തും.  മോക്ക് ഡ്രിൽ രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം വരെ തുടരും.

പരീക്ഷാ കേന്ദ്രങ്ങളിൽ ത്രിതല സുരക്ഷയുണ്ടാകും. സിസിടിവി നിരീക്ഷണത്തിന് പുറമെ പാരാമിലിട്ടറി ഫോഴ്‌സും പരീക്ഷാ സാമഗ്രികൾ സുരക്ഷിതമാക്കും. നീറ്റ് പരീക്ഷ സുഗമമായും സുരക്ഷിതമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ജൂണ്‍ 20 ശനിയാഴ്ച രാജ്യവ്യാപകമായി മോക്ക് ഡ്രിൽ നടത്തും.

മോക്ക് ഡ്രിൽ രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം വരെ തുടരും. രാജ്യത്തുടനീളം 2.5 ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എല്ലാ പരീക്ഷാ കേന്ദ്രങ്ങളും ഇതിനകം നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് (NTA) കൈമാറിക്കഴിഞ്ഞു. പരീക്ഷാ ദിവസം, ക്രമക്കേടുകൾ തടയുന്നതിനായി കേന്ദ്രങ്ങൾ ത്രിതല സുരക്ഷാ സംവിധാനത്തിന് കീഴിലായിരിക്കും പ്രവർത്തിക്കുക.

ചോദ്യപേപ്പറുകളുടെയും ഉത്തരക്കടലാസുകളുടെയും സംരക്ഷണത്തിനും സുരക്ഷയ്‌ക്കും അർദ്ധസൈനിക സേനകൾ ഉത്തരവാദികളായിരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്തുടനീളമുള്ള 5,000-ത്തിലധികം പരീക്ഷാ കേന്ദ്രങ്ങൾ സിസിടിവി നിരീക്ഷണത്തിലൂടെയും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചും നിരീക്ഷിക്കും.

2021 മുതലേ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നീറ്റ് വിവാദങ്ങള്‍ ഉയര്‍ത്തപ്പെട്ടിരുന്നു. നീറ്റ് പരീക്ഷക്രമക്കേടുകള്‍ ഉണ്ടാക്കാന്‍ രാജ്യത്ത് ആസൂത്രിത ശ്രമങ്ങളും നടന്നിരുന്നതായി കരുതപ്പെടുന്നു. അതിനപ്പുറം പണത്തിന്റെ പ്രലോഭനങ്ങളില്‍ കുടുങ്ങി പരീക്ഷപേപ്പര്‍ തയ്യാറാക്കുന്നവരും പേപ്പര്‍ ചോര്‍ത്തുന്ന റാക്കറ്റുകളുടെ കയ്യില്‍ വീണു. പക്ഷെ രാജ്യത്ത് അതുവരെ സ്വകാര്യ മെഡിക്കല്‍ കോളെജ് മാനേജ് മെന്‍റുകള്‍ കോടികള്‍ വാങ്ങി മെഡിക്കല്‍ സീറ്റുകള്‍ വില്‍ക്കുന്ന പ്രവണതയ്‌ക്കാണ് നീറ്റ് പരീക്ഷ അറുതി വരുത്തിയത്. എത്രയോ സാധാരണ കുടുംബങ്ങള്‍ക്ക് നീറ്റ് പരീക്ഷകൊണ്ട് നേട്ടവുമുണ്ടായി. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് പരീക്ഷയിലൂടെ മെഡിക്കല്‍ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചു. രാഷ്‌ട്രീയനേതാക്കള്‍ക്ക് മെഡിക്കല്‍ കോളെജുകള്‍ സ്വന്തമായുള്ള തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷയ്‌ക്കെതിരെ വലിയ ഒച്ചപ്പാടുകളാണ് ഉയരുന്നത്. ഇവിടെ വീണ്ടും കോഴ വാങ്ങി മെഡിക്കല്‍ സീറ്റ് വില്‍ക്കുന്ന സ്ഥിതി പുനസ്ഥാപിക്കാന്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളിലുള്ള മെഡിക്കല്‍ കോളെജ് ഉടമകള്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതി പക്ഷ പാര്‍ട്ടികള്‍ നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികളെ കലാപത്തിലേക്ക് നയിക്കാമെന്ന് സ്വപ്നം കാണുന്നു. എന്തായാലും കുറ്റമറ്റ ഒരു നീറ്റ് പരീക്ഷയ്‌ക്ക് ഇക്കുറി എന്‍ടിഎ തയ്യാറെടുത്തുകഴിഞ്ഞു.

Tags: NEET MockdrillParamilitaryRahul GandhiCCTV cameraLatest newsNeet retestMockdrillCockroach Janata PartyNEET retest 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

India

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.