Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നോയിഡയില്‍ ആദ്യ വിമാനം ഇറങ്ങി; വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2026, 12:55 pm IST
inIndia

ജെവാര്‍: നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമായി. ഇന്നലെ രാവിലെ 8.05-ന് ലഖ്നൗവിലെ ചൗധരി ചരണ്‍ സിങ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനം ഇവിടെ വിജയകരമായി ലാന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇതിന്റെ മടക്ക സര്‍വീസായ ഇന്‍ഡിഗോ ഫ്‌ളൈറ്റ് (6ഇ2279) വൈകുന്നേരം 6.55-ന് നോയിഡയില്‍ നിന്ന് പുറപ്പെട്ട് രാത്രി എട്ട് മണിയോടെ ലഖ്നൗവില്‍ എത്തി.

നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ആദ്യ വിമാനത്തിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങളും പുറത്തുവന്നു. വിമാനം റണ്‍വേ തൊട്ട നിമിഷം യാത്രക്കാര്‍ ആവേശത്തോടെ കൈയടിക്കുന്ന ദൃശ്യങ്ങളാണ് ഇതില്‍. നോയിഡ- ലഖ്നൗ യാത്രക്കാര്‍ നിലവില്‍ ദല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളവും റോഡ് മാര്‍ഗവുമാണ് ആശ്രയിക്കുന്നത്. പുതിയ വിമാനത്താവളം വന്നതോടെ ഇവര്‍ക്കത് വലിയ ആശ്വാസമാകും.

വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന ആദ്യ യാത്രാ വിമാനത്തില്‍ പദ്ധതിക്കായി ഭൂമി വിട്ടുനല്‍കിയ 172 കര്‍ഷകരും യാത്ര ചെയ്തു. ജെവാര്‍ എംഎല്‍എ ധീരേന്ദ്ര സിങ്ങിനൊപ്പം ലഖ്‌നൗവിലെത്തി ഇവര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ട് നന്ദി അറിയിക്കും. വിമാനത്താവള നിര്‍മാണത്തിന് കര്‍ഷകര്‍ നല്‍കിയ സംഭാവനകളെ ആദരിക്കുന്നതിനായാണ് അവര്‍ക്കായി യാത്ര സംഘടിപ്പിച്ചത്.

നോയിഡ വിമാനത്താവളത്തില്‍ നിന്ന് തുടക്കത്തില്‍ ലഖ്‌നൗ, ബെംഗളൂരു എന്നീ നഗരങ്ങളിലേക്കാണ് സര്‍വീസുകള്‍ നടത്തുക. ആദ്യ വര്‍ഷത്തില്‍ 50 ലക്ഷം യാത്രക്കാരെയാണ് ലക്ഷ്യമിടുന്നത്. ഭാവിയില്‍ ഇത് ഏഴ് കോടിയായി ഉയര്‍ത്തുമെന്നും വൈസ് ചെയര്‍മാന്‍ ക്രിസ്റ്റോഫ് ഷ്‌നെല്‍മാന്‍ അറിയിച്ചു.

Tags: flight serviceNoida Airport
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്നുള്ള സർവീസുകൾ പുനരാരംഭിച്ചു

India

മിഡിൽ ഈസ്റ്റിലേക്കുള്ള സേവനം വർധിപ്പിക്കാൻ എയർ ഇന്ത്യ ഇന്ന് 48 വിമാന സർവീസുകൾ നടത്തും

World

ഷാ​ർ​ജ വി​മാ​ന​ത്താ​വ​ളം തു​റ​ന്നു; വി​മാ​ന സ​ർ​വീ​സു​ക​ൾ ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ച്ചു

Kerala

എത്യോപ്യയിലെ അഗ്‌നിപര്‍വത സ്‌ഫോടനം: നെടുമ്പാശേരിയില്‍ നിന്നുള്ള 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി

India

ദല്‍ഹിയിൽ വായു മലിനീകരണം അതിരൂക്ഷം : പുകമഞ്ഞ് നിരവധി വിമാന സർവീസുകളെ സാരമായി ബാധിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.