Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രിയ സലീമേട്ടാ അമ്മയോട് 75 വയസ്സ് എന്ന് പറയാമായിരുന്നില്ലേ? എങ്കില്‍ അമ്മ 75 വയസ്സ് വരെ ആയുസ്സ് തന്നേനെ…

പ്രിയ സലീമേട്ടാ അമൃതാനന്ദമയി അമ്മയോട് ഒരു 75 എങ്കിലും പറയാമായിരുന്നില്ലേ???? എന്ന് പലരും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ദുഖം കടിച്ചമര്‍ത്തി ചോദിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2026, 12:19 am IST
inKerala

കൊച്ചി: മാതാ അമൃതാനന്ദമയിയുടെ അത്ഭുതമോ അതോ വിധിയോ എന്തെന്ന് അറിയില്ല, സലിംകുമാര്‍ മാതാ അമൃതാനന്ദമയിയോട് പറഞ്ഞ തമാശ സത്യമായി ഭവിച്ചു. തനിക്ക് 45 വയസ്സേ ഉള്ളൂവെന്നും അമൃത ഹോസ്പിറ്റലില്‍ അത് 56 എന്നാണ് എഴുതിയതെന്നും ആണ് നടന്‍ സലിം കുമാര്‍ അമ്മയോട് പാതി തമാശയായി പറഞ്ഞത്. എന്തായാലും സലിംകുമാര്‍ മരിയ്‌ക്കുമ്പോള്‍ വയസ്സ് 56.

പതിനൊന്നു വർഷം മുൻപാണ്. സലീംകുമാർ ഗുരുതരമായി അസുഖം മൂർച്ഛിച്ചപ്പോൾ അമൃത ഹോസ്പിറ്റലിൽ ചികിത്സക്ക് എത്തി. ഒരാളും അദ്ദേഹത്തെ തിരിഞ്ഞു നോക്കാൻ ഇല്ലാത്ത അവസ്ഥ. സിനിമക്കാരും രാഷ്‌ട്രീയ ക്കാരും ആരും ഉണ്ടായില്ല. ചികിത്സാച്ചെലവ് ഭാരിച്ചതാണ്.

അദ്ദേഹത്തെ ചികിൽസിക്കുന്ന ഡോക്ടർ ഷൈൻ പറഞ്ഞു “നിങ്ങൾ അമ്മയെ പോയി ഒന്നു കാണൂ” എന്ന് . അങ്ങനെ സലീംകുമാർ അമൃതനന്ദമയി ദേവിയെ കാണാൻ പോയി. അമ്മ ചോദിച്ചു മോൻ എന്താണ് ഇപ്പൊ വന്നത് എന്ന്. സലീം കുമാർ വളരെ തമാശ കലർത്തി പറഞ്ഞു “അമ്മേ ഞാൻ ഇപ്പോൾ അമൃത ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ്. എനിക്ക് ഇപ്പോൾ 45വയസ്സേ ഉള്ളൂ പക്ഷെ ഹോസ്പിറ്റലിൽ 56 എന്നാണ് എഴുതിയിരിക്കുന്നത്. അത് ഒന്നു തിരുത്തി തരണം ” അമ്മ ചിരിച്ചു കൊണ്ട് സലീം കുമാറിനെ ആശ്വസിപ്പിച്ചു പറഞ്ഞയച്ചു.അമൃത ഹോസ്പിറ്റലിൽ ചികിത്സ ഫ്രീ ആക്കി കൊടുത്തു. അത്ഭുതം എന്ന് പറയട്ടെ സലീം കുമാർ മരിക്കുമ്പോൾ പ്രായം 56.

പ്രിയ സലീമേട്ടാ അമൃതാനന്ദമയി അമ്മയോട് ഒരു 75 എങ്കിലും പറയാമായിരുന്നില്ലേ???? എന്ന് പലരും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ദുഖം കടിച്ചമര്‍ത്തി ചോദിക്കുന്നു. എങ്കില്‍ 75 വയസ്സുവരെ അമ്മ ജീവിപ്പിച്ചേനെ. ഒന്നിലും വിശ്വാസമില്ലാത്ത സലിംകുമാറിന് അമ്മയെ ഇഷ്ടമായി. താന്‍ ഇപ്പോഴും ഇങ്ങനെ നില്‍ക്കാന്‍ കാരണം അമൃതാനന്ദമയിയാണെന്നും തനിക്ക് പ്രയാസങ്ങള്‍ വരുമ്പോഴെല്ലാം അമ്മയെ കാണാന്‍ ചെല്ലുമെന്നും അദ്ദേഹം പിന്നീട് തുറന്നു പറയാന്‍ മടികാട്ടിയില്ല.

“എന്റെ ഡീസല്‍ തീരുമ്പോഴാണ് അമ്മയെ ഓരോ പ്രാവശ്യവും കാണാന്‍ വരുന്നത്. ഡീസലടിച്ചിട്ട് ഞാന്‍ പോകും. മാനസിക വ്യഥ അനുഭവിക്കുന്ന സമയങ്ങളില്‍ അമ്മ എവിടെയാണെങ്കിലും ഞാന്‍ കാണാന്‍ ചെല്ലും. തിരിച്ചുപോകുന്നത് നിറഞ്ഞ മനസോടും സന്തോഷത്തോടും കൂടിയായിരിക്കും. ഈ നില്‍ക്കുന്ന സലിംകുമാര്‍ ഇങ്ങനെ ഞെളിഞ്ഞ് നിന്ന് പ്രസംഗിക്കാന്‍ ഒരേയൊരു കാരണക്കാരിയേയുള്ളൂ. അത് അമ്മയാണ്.”-സലിംകുമാര്‍ സുഹൃദ് സദസ്സില്‍ ഇങ്ങിനെ പറയുമായിരുന്നു.

 

Tags: Amrita HospitalMata Amritanandamayi DeviAmmaLatest infoLatest newsSalimkumar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

India

മുഖ്യമന്ത്രി വിജയിനെ വിജയ് സേതുപതി വിമര്‍ശിച്ചുവെന്ന വിവാദം കൊഴുക്കുന്നു

Entertainment

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

Entertainment

“ആകാശംലോ ഒക താര” എന്ന ദുല്‍ഖര്‍ സല്‍മാന്റെ തെലുഗു സിനിമയെ പ്രശംസിച്ച് സംഗീതസംവിധായകന്‍ ജി വി പ്രകാശ് കുമാര്‍

India

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും ഹൈക്കോടതി നോട്ടീസ്

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകില്ല: അന്വേഷണവുമായി സഹകരിക്കാമെന്ന് പിഎസ്സി അംഗങ്ങള്‍

വിനായകചതുർത്ഥിക്ക് ‘സ്വർണംപൂശിയ’ മോദകം; കിലോയ്‌ക്ക് 27,000 രൂപ!!

‘Isle of the Golden Swan’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ്- 2026-ലേക്ക്

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.