മഞ്ചേശ്വരം: ബന്ധുക്കളായ കുട്ടികളെ കാണാനില്ലെന്ന് പരാതി.അയല്‍വാസികളായ കുഞ്ചത്തൂര്‍ സ്വദേശി ഇബ്രാഹിം അഷ്‌റഫിന്റെ മകന്‍ യാസിന്‍ ഹുസൈന്‍(14), അമീറിന്റെ മകന്‍ സുല്‍ത്താന്‍(13) എന്നിവരെയാണ് കാണാതായത്.
ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് കുട്ടികളെ കാണാതായത്. മംഗലാപുരത്ത് വ്യത്യസ്ത സ്ഥാപനങ്ങളില്‍ ഇസ്ലാമിക മതപഠനം നടത്തുന്നവരാണ് ഇവര്‍.
തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.കുട്ടികളിലൊരാള്‍ സൈക്കിള്‍ 500 രൂപയ്‌ക്ക് വിറ്റതായി കണ്ടെത്തി














