Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്താലേ കൂടെ നിൽക്കൂവെന്ന് അവിമുക്തേശ്വരാനന്ദ ; സ്വാമിയെ കാട്ടി ഹിന്ദുക്കളെ വീഴ്‌ത്താനുള്ള അഖിലേഷിന്റെ ശ്രമം പാളി

യോഗിയെ വീഴ്‌ത്തി മുഖ്യമന്ത്രിയാകുന്നത് സ്വപ്നം കണ്ട് നടക്കുകയാണ് അഖിലേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2026, 10:48 pm IST
inIndia

ലക്നൗ : ഉത്തർപ്രദേശിലാകെ കൊണ്ടുനടന്ന് ഹിന്ദുക്കളുടെ വോട്ട് നേടാമെന്ന എസ് പി നേതാവ് അഖിലേഷ് യാദവിന്റെ ആഗ്രഹം പൊളിച്ച് സ്വാമി അവിമുക്തേശ്വരാനന്ദ . താൻ പറയുന്ന കാര്യങ്ങൾ ചെയ്താൽ മാത്രമേ എസ് പി യ്‌ക്കും പിന്തുണ നൽകൂവെന്നാണ് നിലപടെന്ന് സ്വാമി അവിമുക്തേശ്വരാനന്ദയുടെ മാധ്യമ ചുമതലയുള്ള സഞ്ജയ് പാണ്ഡെ വ്യക്തമാക്കി.

‘ ശങ്കരാചാര്യരും ഈ സർക്കാരിനു കീഴിൽ ഇരയായി. ദുരിതവും അപമാനവും നേരിടുന്നു. അതുകൊണ്ടാണ് അദ്ദേഹം ഞങ്ങൾക്കൊപ്പം നിൽക്കുന്നത്.‘ എന്നായിരുന്നു അഖിലേഷിന്റെ അവകാശവാദം. ഇതാണിപ്പോൾ പൊളിഞ്ഞത്.

‘ അഖിലേഷ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ, അത് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള തെറ്റിദ്ധാരണയാണ്.സ്വാമി അവിമുക്തേശ്വരാനന്ദ സനാതന ധർമ്മത്തിന് മാത്രമുള്ളതാണ്; അദ്ദേഹം ഒരു രാഷ്‌ട്രീയ പാർട്ടിയിലും ഉൾപ്പെടുന്നില്ല.” എന്നാണ് സഞ്ജയ് പാണ്ഡെ പറയുന്നത്.

“സർക്കാർ രൂപീകരിക്കുമ്പോൾ പശുവിനെ ‘രാജ്യമാതാ’ (സംസ്ഥാന മാതാവ്) ആയി പ്രഖ്യാപിക്കുകയും ഗോവധത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തുകയും ചെയ്യുമെന്ന് പി‌ഡി‌എ ഇപ്പോൾ പ്രഖ്യാപിച്ചാൽ, ശങ്കരാചാര്യരുടെ പിന്തുണയും അനുഗ്രഹവും അവർക്ക് ലഭിക്കും. അദ്ദേഹവും അദ്ദേഹത്തിന്റെ അനുയായികളും അഖിലേഷിനൊപ്പം നിൽക്കും. എന്നാൽ ഇത് ചെയ്തില്ലെങ്കിൽ, അവർക്ക് ശങ്കരാചാര്യരുടെ പിന്തുണ ലഭിക്കില്ല. ഇത് ഏതെങ്കിലും പ്രത്യേക പാർട്ടിയെ പിന്തുണയ്‌ക്കുന്നതിന്റെ കാര്യമല്ല. ബിജെപി, കോൺഗ്രസ്, പി‌ഡി‌എ എന്നിങ്ങനെയുള്ള ഏതെങ്കിലും പാർട്ടി പശുവിനെ ‘രാജ്യമാതാവ്’ ആയി പ്രഖ്യാപിക്കാനും ഗോവധം നിർത്താനും പ്രകടനപത്രികയിൽ രേഖാമൂലവും പരസ്യവുമായ പ്രതിജ്ഞ എടുത്താൽ, അവർക്ക് പിന്തുണ ലഭിക്കും. ഈ വിഷയം ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിയെക്കുറിച്ചല്ല, മറിച്ച് ‘ഗോമാതാവിന്റെ’ – എന്നാണ് സഞ്ജയ് പാണ്ഡെ പറയുന്നത്.

ദിവസങ്ങൾക്ക് മുൻപ് അഖിലേഷ് യാദവിനെയും ഡിംപിൾ യാദവിനെയും “വിശാലഹൃദയൻ” എന്ന് സ്വാമി അവിമുക്തേശ്വരാനന്ദ വിശേഷിപ്പിച്ചതോടെയാണ് അഖിലേഷ് അവിമുക്തേശ്വരാനന്ദയുടെ പിന്തുണയും തങ്ങൾക്കൊപ്പമുണ്ടെന്ന മട്ടിൽ സംസാരിച്ചത്. അവിമുക്തേശ്വരാനന്ദയെ കാണിച്ച് ഹിന്ദുക്കളുടെ വോട്ട് നേടി യോഗിയെ പുറത്താക്കി സർക്കാർ രൂപീകരിക്കാമെന്ന മോഹമാണ് ഇപ്പോൾ തകർന്നത്.

Tags: #Akhilesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഴിമതിക്കേസുകളിൽ കുരുക്ക് മുറുകുമെന്ന് ഭയം : 26 സമാജ്‌വാദി പാർട്ടി എംപിമാരും തെരഞ്ഞെടുപ്പിനു മുൻപേ പാർട്ടി വിട്ടേക്കും ; അഖിലേഷിനും ദുരിതകാലമോ ?

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു
Kerala

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

News

ഇൻഡിയിൽ അടിമൂത്തു: രാഹുൽ മാറിനിൽക്കട്ടെ, അഖിലേഷ് നയിക്കട്ടെയെന്ന് അണികൾ

പുതിയ വാര്‍ത്തകള്‍

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.