Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

ആര്‍എസ്എസിനെ രജിസ്ട്രേഷന്‍ ഉണ്ടോ തുടങ്ങി ഇല്ലാത്ത വിവാദങ്ങള്‍ കുത്തിപ്പൊക്കുന്ന കര്‍ണ്ണാടക ആഭ്യന്തരമന്ത്രി പ്രിയാങ്ക് ഖാര്‍ഗെ, ധര്‍മ്മസ്ഥല ഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് പൊന്തിവന്നതോടെ ഉരുണ്ടുകളിയ്‌ക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2026, 10:46 pm IST
inIndia

ബെംഗളൂരു:ആര്‍എസ്എസിനെ രജിസ്ട്രേഷന്‍ ഉണ്ടോ തുടങ്ങി ഇല്ലാത്ത വിവാദങ്ങള്‍ കുത്തിപ്പൊക്കുന്ന കര്‍ണ്ണാടക ആഭ്യന്തരമന്ത്രി പ്രിയാങ്ക് ഖാര്‍ഗെ, ധര്‍മ്മസ്ഥല ഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് പൊന്തിവന്നതോടെ ഉരുണ്ടുകളിയ്‌ക്കുന്നു. 200 കോടി രൂപ വാഗ്ദാനം ചെയ്താണ് നടന്‍ പ്രകാശ് രാജും കൂട്ടരും തന്നോട് ധര്‍മ്മസ്ഥലക്ഷേത്രഭൂമിയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയിട്ടുണ്ടെന്ന നുണക്കഥ പറയാന്‍ പ്രേരിപ്പിച്ചതെന്നായിരുന്നു ശുചീകരണത്തൊഴിലാളി ചിന്നയ്യയുടെ ജൂണ്‍ 12 വെള്ളിയാഴ്ച നടത്തിയ പുതിയ വെളിപ്പെടുത്തല്‍.

ഇതിന് മുന്‍പ് 2025 ജൂലായില്‍ മുന്‍കൂട്ടി ആരൊക്കെയോ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് ഇതേ ചിന്നയ്യ യാണ് ആരോ കൊടുത്ത ഒരു തലയോട്ടിയുമായി വന്ന് ധര്‍മ്മസ്ഥലയെക്കുറിച്ച് ഇല്ലാക്കഥകള്‍ പറഞ്ഞ് വിവാദം ഉണ്ടാക്കിയത്. തലയോട്ടി ധര്‍മ്മസ്ഥ ക്ഷേത്രത്തിന്റെ മണ്ണില്‍ കൊന്ന് കുഴിച്ചിട്ട സ്ത്രീയുടേതാണെന്നും ഈ ക്ഷേത്രഭൂമിയല്‍ ആയിരക്കണക്കിന് സ്ത്രീകളെ ക്ഷേത്രത്തിന്റെ അധികാരികളും മറ്റും ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചുമൂടിയിട്ടുണ്ടെന്നായിരുന്നു ചിന്നയ്യയുടെ അന്നത്തെ ആരോപണം. എന്നാല്‍ അന്വേഷണത്തില്‍ ചിന്നയ്യ പറഞ്ഞത് നുണയാണെന്ന് തെളിഞ്ഞു. ഇതോടെയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നടന്‍ പ്രകാശ് രാജും ധര്‍മ്മസ്ഥല വ്യാജ ആരോപണക്കേസിലെ മറ്റ് പ്രതികളും ചേര്‍ന്ന് തന്നെ നിര്‍ബന്ധിച്ച് നുണക്കഥ പറയിക്കുകയായിരുന്നു എന്ന് ചിന്നയ്യ ആരോപിച്ചത്.

ചിന്നയ്യയുടെ പ്രകാശ് രാജിനെക്കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ പ്രിയാങ്ക് ഖാര്‍ഗെയോട് തിരക്കിയപ്പോള്‍ ഈ വിഷയം തന്നെ തണുപ്പിക്കാനായിരുന്നു പ്രിയാങ്ക് ഖാര്‍ഗെയുടെ ശ്രമം. ഒരാളെക്കുറിച്ച് ആരോപണം ഉന്നയിച്ചതുകൊണ്ട് മാത്രം അയാള്‍ പ്രതിയാകില്ല എന്നായിരുന്നു പ്രിയാങ്ക് ഖാര്‍ഗെ മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടി. മോദിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി ഇല്ലാത്ത വോട്ട് ചോരി ആരോപണം ഉന്നയിച്ചപ്പോള്‍ തന്നെ അത് ശരിയെന്ന മട്ടില്‍ പിന്താങ്ങിയ കോണ്‍ഗ്രസ് നേതാവാണ് പ്രിയാങ്ക് ഖാര്‍ഗെ. എന്നാല്‍ ബിജെപിയെ വിമര്‍ശിക്കുന്ന പ്രകാശ് രാജിനെതിരായ ആരോപണമായതിനാല്‍ പ്രശ്നം ആറ്റിത്തണുപ്പിക്കാനായിരുന്നു പ്രിയാങ്ക് ഖാര്‍ഗെയുടെ ശ്രമം. വാര്‍ത്താസമ്മേളനത്തില്‍ ഉടനീളം പ്രകാശ് രാജിനെ മന്ത്രി രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.

“ചിന്നയ്യയുടെ ആരോപണം എത്രത്തോളം ശരിയാണെന്ന് അറിയില്ല. 200 കോടി രൂപ എന്നൊക്കെയാണ് പറയുന്നത്. ഇക്കാര്യം വിശദമായി പരിശോധിക്കണം”.- ഇത്രയും പറഞ്ഞ് പ്രിയാങ്ക് ഖാര്‍ഗെ ഒഴിഞ്ഞുമാറി.

Tags: prakash rajPriyank KhargeLatest newsDharmasthalaDharmasthala conspiracy case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.