Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുമതത്തെ തകർക്കാൻ ഏതറ്റം വരെയും പോകുന്ന ഇടത് സഹയാത്രികൻ പ്രകാശ് രാജ് ; 200 കോടിയുടെ ഗൂഢാലോചന ; പണം വന്നത് കേരളത്തിൽ നിന്ന്

ആസൂത്രണം ചെയ്തിട്ട് ഭയമില്ലാതെ റിപ്പോർട്ട് നൽകാൻ ആഹ്വാനം ചെയ്തതും പ്രകാശ് രാജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2026, 05:25 pm IST
in India

ബെംഗളൂരു : നേത്രാവദി നദിക്ക് സമീപമുള്ള ക്ഷേതനഗരമായ ധർമ്മസ്ഥലയ്‌ക്കെതിരെ ആരോപണമുയർന്നപ്പോൾ ഹിന്ദുവിശ്വാസങ്ങളെ അപമാനിക്കാനുള്ള അവസരമായി കണ്ടാണ് പലരും പ്രതികരിച്ചത്. അത്തരത്തിൽ ഹിന്ദുക്കളെ അടച്ചാക്ഷേപിച്ച് പ്രതികരിച്ച പ്രകാശ് രാജാണ് ഇന്ന് ധർമ്മസ്ഥല കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നതും.

ഭയമില്ലാതെ റിപ്പോർട്ട് ചെയ്യണമെന്നും, ഭീതിപ്പെടുത്തുന്ന വാർത്തകളാണെന്നും ഞെട്ടിക്കുന്ന ദൃശ്യങ്ങളാണെന്നും പറഞ്ഞാണ് ധർമ്മസ്ഥലയുടെ വാർത്തകളും, ദൃശ്യങ്ങളും അന്ന് പ്രകാശ് രാജ് പങ്ക് വച്ചത്. എന്നും സനാതനധർമ്മത്തിനെതിരെ അഹോരാത്രം പ്രയ്ത്നിക്കുന്ന പ്രകാശ് രാജ് വീണു കിട്ടിയ അവസരമായി ഇതിനെ മുതലെടുക്കുകയായിരുന്നു എന്നാണ് ഹിന്ദുവിശ്വാസികൾ പലരും ചിന്തിച്ചത്. എന്നാൽ ഈ കള്ളങ്ങൾക്കൊക്കെ പിന്നിലെ സൂത്രധാരനും പ്രകാശ് രാജാണെന്ന വാർത്തകളാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

പ്രകാശ് രാജും മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ, യുറ്റ്യൂബർ സമീർ തുടങ്ങിയവർ ധർമസ്ഥല ക്ഷേത്രം ധർമാധികാരിക്കെതിരേ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു വെളിപ്പെടുത്തലെന്നാണ് പ്രതി ചിന്നയ്യ ഹർജിയിൽ ആരോപിക്കുന്നത്. സാമൂഹിക പ്രവർത്തകനായ ഗിരീഷ് മട്ടണ്ണവർ നടൻ പ്രകാശ് രാജിന്റെ ഫോൺ നമ്പറിൽ വിളിച്ച് തനിക്ക് ഫോൺ നൽകിയെന്നാണ് ഹർജിക്കാരനായ ചിന്നയ്യ പറയുന്നത്. അധികാരികൾക്ക് മൊഴി നൽകിയാൽ താൻ വന്ന് കെട്ടിപ്പിടിക്കുമെന്ന് തമിഴിൽ സംസാരിച്ച പ്രകാശ് രാജ് പറഞ്ഞിരുന്നു.

ഈ ഗൂഢാലോചന നടപ്പിലാക്കാൻ ഏകദേശം 200 കോടി രൂപയുടെ ‘പ്ലാൻ ബജറ്റ്’ ഉണ്ടെന്ന് മഹേഷ് ഷെട്ടി തിമറോഡി പറഞ്ഞിരുന്നു. ധർമ്മസ്ഥലയുടെ ധർമ്മാധികാരി വീരേന്ദ്ര ഹെഗ്ഗഡെയെ ജയിലിലേക്ക് അയയ്‌ക്കാൻ സഹകരിച്ചാൽ 50 ലക്ഷം രൂപ നൽകുമെന്ന് താൻ വാഗ്ദാനം ചെയ്തിരുന്നതായും ചിന്നയ്യ പറഞ്ഞു.ഒരു ഘട്ടത്തിൽ, ഇത്തരമൊരു അടിസ്ഥാനരഹിതമായ കേസ് ഫയൽ ചെയ്യാൻ മഹേഷ് തിമറോഡിയോടും ഗിരീഷ് മട്ടന്നവറിനോടും അവരുടെ വരുമാന സ്രോതസ്സ് എന്താണെന്ന് ചോദിച്ചതായും ചിന്നയ്യ പറഞ്ഞു.

തുടക്കത്തിൽ, വരുമാന സ്രോതസ്സ് വെളിപ്പെടുത്താൻ മഹേഷ് വിസമ്മതിച്ചു. പിന്നീട്, കേരളത്തിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. മാത്രമല്ല ചിത്രദുർഗയിൽ നിന്നുള്ള രാമ നാഗരാജ് എന്നയാൾ ധർമ്മസ്ഥലയിൽ കലാപം സൃഷ്ടിക്കാൻ പണം അയയ്‌ക്കുന്നുണ്ടെന്നും ഇതാണ് പ്രധാന വരുമാന സ്രോതസെന്ന് പറഞ്ഞതായും ചിന്നയ്യ പറയുന്നുണ്ട്.

 

 

Tags: prakash raj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

India

ധർമ്മസ്ഥലയിലെ ഒന്നാം പ്രതിയുമായി സംസാരിച്ചെന്ന് സമ്മതിച്ച് പ്രകാശ് രാജ്, കേരളത്തിൽനിന്ന് 200 കോടിയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് നടൻ

Kerala

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

India

ധർമ്മസ്ഥല ചീറ്റിയതോടെ പാറ്റയുടെ പിന്നാലെ! സിജെപി പാർട്ടിയുടെ പ്രതിഷേധത്തിൽ പ്രകാശ് രാജ് പങ്കെടുക്കും

India

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

പുതിയ വാര്‍ത്തകള്‍

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.