Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്ഷേത്ര സത്സംഗത്തിന്റെ വേറിട്ട വ്‌ളോഗുകള്‍; 2000 ദിവസങ്ങള്‍ കൊണ്ടു രഞ്ജിനി പരിചയപ്പെടുത്തിയത് 200 ക്ഷേത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2026, 05:57 am IST
inSamskriti
രഞ്ജിനി സ്വന്തം പുസ്തകങ്ങള്‍ അശ്വതി തിരുന്നാള്‍ ലക്ഷ്മിഭായ് തമ്പുരാട്ടിക്ക് സമ്മാനിക്കുന്നു

രഞ്ജിനി സ്വന്തം പുസ്തകങ്ങള്‍ അശ്വതി തിരുന്നാള്‍ ലക്ഷ്മിഭായ് തമ്പുരാട്ടിക്ക് സമ്മാനിക്കുന്നു

കലികാലത്തില്‍ ഭക്തിക്ക് പ്രധാന്യം നല്‍കാനും ജീവിതത്തില്‍ ആത്മീയതക്ക് സ്ഥാനം ലഭിക്കുവാനും ഭഗവാന്‍ തന്നെ ചില മാര്‍ഗങ്ങള്‍ സൃഷ്ടിക്കുമെന്നതിന്റെ പല രൂപങ്ങള്‍ നാം കാണാറുണ്ട്. തന്റേതായ ഭക്തികൊണ്ടും യാത്രയോടുള്ള പ്രിയം കൊണ്ടും സാമൂഹ്യമാധ്യമങ്ങളുടെ സാധാരണ രീതികളില്‍ നിന്ന് വ്യത്യസ്തമായി നമ്മുടെ ആരാധനാലയങ്ങളായ ക്ഷേത്രങ്ങളെക്കുറിച്ച് വ്‌ളോഗുകള്‍ ചെയ്ത് ശ്രദ്ധേയയാവുകയാണ് തൃശൂര്‍ സ്വദേശിനി രഞ്ജിനി.

യൂട്യൂബ് എന്ന സാമൂഹ്യമാധ്യമത്തിലൂടെ കേരളത്തിലെ ക്ഷേത്രങ്ങളിലെയും മറ്റ് ആരാധനാലയങ്ങളുടെയും പൗരാണികതയും പ്രത്യേകതകളും സമൂഹത്തിന് പറഞ്ഞുകൊടുക്കുകയാണ് രഞ്ജിനി. 2000 ദിവസങ്ങള്‍കൊണ്ട് 200 ക്ഷേത്രാങ്കണങ്ങളില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് അവര്‍. ക്ഷേത്രങ്ങളുടെ കഥകള്‍ പറയുന്നതിനോടൊപ്പം ആ നാടിന്റെ ചരിത്രവസ്തുതകളും അവയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുമാണ് രഞ്ജിനി തന്റെ യൂട്യൂബ് ചാനലായ രഞ്ജിനി വിനോദ് വ്‌ളോഗിലൂടെ പറഞ്ഞുപോകുന്നത്. ലോകം മുഴുവന്‍ സ്തംഭിച്ചുപോയ കാലഘട്ടമായിരുന്നു കൊവിഡ് വ്യാപനകാലം. മറ്റൊരു വരുമാന മാര്‍ഗവുമില്ലാതിരുന്ന ആ കാലത്ത് പലരും യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും അവരുടേതായ ആശയങ്ങള്‍ വീഡിയോകളായി പങ്കുവയ്‌ക്കുകയും ചെയ്തിരുന്നു, അതുപോലെ തന്നെ രഞ്ജിനി ആരംഭിച്ചതാണ് ഈ സംരംഭവും. ആദ്യകാലങ്ങളില്‍ പാചക വീഡിയോകളാണ് ചാനലില്‍ ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും പിന്നീടാണ് ആത്മീയതയ്‌ക്ക് പ്രധാന്യം നല്‍കി ക്ഷേത്ര വീഡിയോകള്‍ ചെയ്ത് തുടങ്ങിയത്. ഭര്‍ത്താവ് വിനോദിന്റെ എല്ലാ സഹകരണവും പ്രചോദനവും രഞ്ജിനിക്ക് ലഭിച്ചിരുന്നു. കാലഘട്ടം മാറുന്നുണ്ടെങ്കിലും ഇത്തരത്തില്‍ ഭര്‍ത്താക്കന്മാരുടെ പൂര്‍ണ പിന്തുണയോടെ യൂട്യൂബ് പോലുള്ള സമൂഹമാധ്യമങ്ങളില്‍ വീഡിയോകള്‍ ചെയ്യാന്‍ പ്രാപ്തരാകുന്ന സ്ത്രീകള്‍ ചുരുക്കമാണ്.

ഐടി പ്രൊഫഷണലായ രഞ്ജിനി യൂട്യൂബ് തന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായി കണ്ടെത്തുകയായിരുന്നു. ഭഗവാന്‍ ശ്രീകൃഷ്ണന്റെ പരമഭക്തയായ രഞ്ജിനി ക്ഷേത്രങ്ങളിലേക്കുള്ള യാത്രകള്‍ വലിയ നിമിത്തമായി കണ്ടു. രഞ്ജിനിയുടെ യാത്ര മറ്റ് ആത്മീയ യാത്രികരെ സ്വാധീനിക്കുന്നവയാണ്. കാരണം, കേരളത്തിലെ 14 ജില്ലകളിലേയും ക്ഷേത്രങ്ങളിലും അവര്‍ക്ക് എത്താന്‍ സാധിച്ചു. ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങളുള്ള തൃശൂര്‍ ജില്ലയിലെ മുഴുവന്‍ ക്ഷേത്രങ്ങളുടെയും കഥ സമൂഹത്തില്‍ എത്തിക്കാന്‍ സാധിച്ചു.

പൗരാണികതകളെ ക്ഷേത്രനടകളിലൂടെ എന്ന പുസ്തകമായും രഞ്ജിനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 90 ക്ഷേത്രങ്ങള്‍, ക്ഷേത്രായനം, സേക്രഡ് പാസേജ് എന്നിവയാണ് മറ്റു പുസ്തകങ്ങള്‍. കൂടാതെ ഗുരുവായൂര്‍ ദേവസ്വം മാസികയായ ഭക്തപ്രിയയിലും ക്ഷേത്രങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍ എഴുതാറുണ്ട്. ക്ഷേത്രനടകളുടെ കഥ പറയുന്ന രഞ്ജിനിക്ക് പറയാനുള്ളത് ഒരുപാട് സ്വപ്‌നസാക്ഷാത്ക്കാരങ്ങളുടെ കൂടി കഥകളാണ്.

ബാല്യകാലം മുതല്‍ തന്നെ ശ്രീപദ്മനാഭ സ്വാമിയുടെ കഥകള്‍ കേട്ടും കണ്ടും, കൊട്ടാരത്തോട് വലിയ മാനസിക അടുപ്പം തോന്നിയ ആളാണ് തൃശൂര്‍ സ്വദേശിനിയായ രഞ്ജിനി. വര്‍ഷങ്ങള്‍ക്കിപ്പുറം ‘സേക്രഡ് പാസേജസ്’ എന്ന സ്വന്തം പുസ്തകം അശ്വതി തിരുന്നാള്‍ ലക്ഷ്മിഭായ് തമ്പുരാട്ടിക്ക് സമ്മാനിക്കാനുമായി. സാമൂഹ്യമാധ്യമങ്ങളുടെ മോശം വശം ഏറെ പ്രകടമാകുന്ന ഈ കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള സത്സംഗ വഴികള്‍ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ പുതു പാതകളാണ് തുറക്കുന്നത്.

Tags: kerala templesരഞ്ജിനി വിനോദ്Ranjini Vinodvlogs of temple satsangvlogger ranjini
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Kerala

ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍

Samskriti

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

Varadyam

വാരാഹി നവരാത്രി വിശേഷം

പുതിയ വാര്‍ത്തകള്‍

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.