Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2026, 08:49 am IST
inKerala

ആലപ്പുഴ: ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള പാര്‍ട്ടി തീരുമാനം വേണ്ടത്ര വിജയിച്ചില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവലോകന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

‘ആര്‍എസ്എസിന്റെയും ബിജെപിയുടെയും വ്യാപനത്തെ ചെറുക്കുന്നതിനായി, കഴിഞ്ഞ സംസ്ഥാന സമ്മേളനം ക്ഷേത്ര കമ്മിറ്റികള്‍ വഴി ഇടപെടാനും അവ പ്രചരിപ്പിക്കുന്ന വര്‍ഗീയ വിദ്വേഷത്തെ ചെറുക്കാനും തീരുമാനിച്ചിരുന്നു…’ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ആര്‍എസ്എസിന്റെ പ്രവര്‍ത്തന ശൈലി വ്യാപകമായിരിക്കുന്നു. അത് ഉപയോഗപ്പെടുത്തി, സ്ത്രീകളെ സംഘടിപ്പിക്കാനും അവരെ സംഘപരിവാറിന്റെ രാഷ്‌ട്രീയ പിന്തുണക്കാരാക്കി മാറ്റാനുമുള്ള ഇടപെടലുകള്‍ സജീവമാണ്. സ്ത്രീകള്‍ക്കിടയില്‍ സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങളെ ചെറുക്കുന്നതിന് പ്രത്യേക ഇടപെടല്‍ ആവശ്യമാണ്.

യുവതികളെ തിരിച്ചറിഞ്ഞ് മേഖലയിലേക്ക് വിന്യസിക്കുകയും സ്ത്രീകളുടെ പ്രത്യേക റാലികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന ഒരു സാഹചര്യവും കാണാന്‍ കഴിയും. എന്നിരുന്നാലും, അപകടം തിരിച്ചറിഞ്ഞിട്ടും, സംസ്ഥാന സമ്മേളനത്തിന്റെ നിര്‍ദേശങ്ങള്‍ നമുക്ക് വേണ്ടത്ര നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. വിവിധ ആരാധനാലയങ്ങള്‍ വിദ്വേഷം പ്രചരിപ്പിക്കാനും സമൂഹത്തെ വിഭജിക്കാനും തങ്ങളുടെ കോട്ടകളാക്കി മാറ്റുന്ന വര്‍ഗീയ ഘടകങ്ങള്‍ അവ ഏറ്റെടുക്കുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. പാര്‍ട്ടി ഇതില്‍ അടിയന്തരശ്രദ്ധ ചെലുത്തേണ്ടതുണ്ട്… റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ക്ഷേത്ര കമ്മിറ്റികളില്‍ കടന്നുകയറി പാര്‍ട്ടി നയങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞ സംസ്ഥാന സമ്മേളനം മുതല്‍ ആസൂത്രിത നീക്കം നടന്നു എന്ന് വ്യക്തമാക്കുന്നതാണ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട്. കമ്മറ്റികളില്‍ കടന്നുകയറിയ ഇടങ്ങളില്‍ ക്ഷേത്രാരാധനക്രമങ്ങളെ ഇല്ലായ്‌മ ചെയ്യാന്‍ ശ്രമിച്ചതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതും, അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതുമാണ് സിപിഎം നീക്കം വേണ്ടത്ര വിജയിക്കാതെ പോയത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ വീണ്ടും ഇത്തരം ശ്രമങ്ങള്‍ സജീവമാക്കുകയാണ് സിപിഎം. ഇതിന്റെ ഭാഗമാണ് ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ടെമ്പിള്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ച് ക്ഷേത്രങ്ങളെ കമ്മ്യൂണിസ്റ്റ്വത്കരിക്കാനുള്ള നീക്കമെന്നാണ് വിമര്‍ശനം.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിക്കൂട്ടിലായ സിപിഎം നേതൃത്വം ക്ഷേത്രങ്ങള്‍ പിടിച്ചടക്കാന്‍ പുതിയ അടവുനയവുമായി രംഗത്തെത്താനാണ് സാദ്ധ്യത. സംഘപരിവാറിനെ എതിര്‍ക്കുക എന്ന മറ തീര്‍ത്ത് ക്ഷേത്രങ്ങളെ അരാജക കേന്ദ്രങ്ങളാക്കുകയും വിശ്വാസങ്ങളെ തകര്‍ക്കുകയുമാണ് സിപിഎം ലക്ഷ്യമെന്നാണ് ആക്ഷേപം.

Tags: kerala templesCPM KeralaCPM Central CommitteeTo capture temple committees
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

Kerala

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

Kerala

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

Kerala

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.