Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തളിപ്പറമ്പിലും മുനമ്പം മോഡല്‍; നഗരസഭ അടക്കം 400 ഏക്കര്‍ വഖഫ് സ്വത്തെന്ന് അവകാശം, പ്രതിഷേധ കൂട്ടായ്‌മയ്‌ക്ക് ബിജെപി

ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു, നിരവധി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 07:29 am IST
in Kerala, Kannur

തളിപ്പറമ്പ്: തളിപ്പറമ്പിലെ വഖഫ് ഭൂമി അവകാശം വന്‍വിവാദത്തിലേക്ക്. തളിപ്പറമ്പ് നഗരത്തിലും പരിസരങ്ങളിലുമുള്ള 400 ഏക്കറോളം ഭൂമി വഖഫിന്റേതെന്നു കാട്ടി വഖഫ് ബോര്‍ഡ് ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. തളിപ്പറമ്പ് നഗരസഭ ഓഫീസ് സ്ഥലവും സ്വന്തമാണെന്നാണ് വഖഫ് വാദം. വിഷയം മുനമ്പം മാതൃകയിലുള്ളതാണ്. കുടിയൊഴിപ്പിക്കേണ്ടി വന്നാല്‍ പ്രതികൂലമായി ബാധിക്കുക കൂടുതലും മുസ്ലിം കുടുംബങ്ങളെത്തന്നെയാണ്.

നൂറുകണക്കിന് പേര്‍ വര്‍ഷങ്ങള്‍ക്കോ തലമുറകള്‍ക്കോ മുമ്പു വില കൊടുത്ത് വാങ്ങിയതും പരമ്പരാഗതമായി ലഭിച്ചതുമായ സ്ഥലങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിയില്‍പ്പെടും. തളിപ്പറമ്പില്‍ 1967ല്‍ 634 ഏക്കര്‍ ജുമാ മസ്ജിദിനു കീഴില്‍ വഖഫ് സ്വത്തായുണ്ടായിരുന്നെന്നും ഏറിയ പങ്കും കൈയേറ്റം ചെയ്യപ്പെട്ടെന്നുമാണ് വാദം.

സിപിഎം പിന്തുണയുള്ള വഖഫ് സംരക്ഷണ സമിതിയാണ് വാദം ആദ്യം ഉന്നയിച്ചത്. ലീഗ് നിയന്ത്രണത്തിലുള്ള സര്‍ സയ്യിദ് കോളജ്, ഇന്‍സ്റ്റിറ്റ്യൂട്ട്, ട്രെയിനിങ് കോളജ് തുടങ്ങിയിടങ്ങളില്‍ കടന്നുകയറാനുള്ള സിപിഎം ശ്രമമായിരുന്നെന്ന ആരോപണവും ഉയര്‍ന്നു.

വഖഫ് സംരക്ഷണ സമിതി സമ്മര്‍ദത്തെത്തുടര്‍ന്ന് അവര്‍ക്കനുകൂലമായ മുത്തവല്ലിമാരെ നിയമിച്ചതോടെ ആയിരത്തിലധികം പേര്‍ സ്ഥലം കൈയേറിയെന്ന് കാണിച്ച് ഭൂരിഭാഗം പേര്‍ക്കും വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചിരുന്നു. ഈ സ്ഥലങ്ങള്‍ ഉള്‍പ്പെടെയാണ് ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്.

കപ്പാലം, ജുമ അത്ത് പള്ളി പരിസരം, മന്ന, ബദരിയ നഗര്‍, ഫാറൂഖ് നഗര്‍, കരിമ്പം പ്രദേശങ്ങളിലും സമീപ പഞ്ചായത്തുകളിലുമാണ് വഖഫ് ഭൂമിയെന്നവകാശപ്പെടുന്ന ഭൂമി. തളിപ്പറമ്പിലെ മിക്ക റോഡുകളും പണിതത് വഖഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു കൂടിയാണ്. ഉമീദ് പോര്‍ട്ടലില്‍ തളിപ്പറമ്പിലെ സ്ഥലം ഉള്‍പ്പെടുത്തിയത് പുറത്തറിയുന്നത് കഴിഞ്ഞ ദിവസമാണ്.

മുസ്ലിം കുടുംബങ്ങള്‍ ഉള്‍പ്പെടെ കുടിയൊഴിപ്പിക്കപ്പെടുന്നതില്‍ പ്രതിഷേധിക്കാന്‍ ബിജെപി 16ന് രാവിലെ 10.30ന് തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ കൂട്ടായ്‌മ സംഘടിപ്പിക്കും. ബിജെപി
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ഉദ്ഘാടനം ചെയ്യും. ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ല പ്രസിഡന്റ് കെ.കെ. വിനോദ്കുമാര്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും.

Tags: Taliparambawaqf land issueTaliparamba Municipality Office land
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവവധുവായ നൃത്താധ്യാപിക ഭർതൃവീട്ടിൽ മരിച്ച നിലയിൽ

Kerala

പാർട്ടി കോട്ടകളിൽ പൊട്ടിത്തെറി; തളിപറമ്പിൽ സിപിഎമ്മിന് വിമതൻ, പി.കെ ശ്യാമളക്കെതിരെ ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ ഗോവിന്ദൻ

Kerala

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും പയ്യന്നൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലും ദര്‍ശനത്തിനെത്തി നടന്‍ ദിലീപ്

(മുനമ്പം സമരം... ഫയല്‍ചിത്രം)
Kerala

വഖഫ് ഭൂ വിഷയം: സംസ്ഥാന സര്‍ക്കാര്‍ ഇരട്ടത്താപ്പ് കളിക്കുന്നു: ഷോണ്‍ ജോര്‍ജ്

Kerala

ചാറ്റ് ജിപിടിയും ഗൂഗിളും ഉപയോഗിച്ച് പൊലീസുകാരന്‍ പെണ്‍കുട്ടിയുടെ പണവും രേഖകളും അടങ്ങിയ ബാഗ് കണ്ടെത്തിക്കൊടുത്തു

പുതിയ വാര്‍ത്തകള്‍

നീതി ആയോഗിൽ ചരിത്ര നേട്ടം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരും പങ്കെടുത്തു

തിരുവനന്തപുരത്തെ പോലീസ് ഭീകരത

കേരളത്തിന്റെ സ്വന്തം പരസ്യക്കാരന്‍; അന്തരിച്ച ടി.ഒ. ഫിലിപ്പിനെക്കുറിച്ചുള്ള ഓര്‍മകള്‍

കേരള പൊലീസിന്റെ ഉന്നതതലത്തിൽ വൻ അഴിച്ചുപണി; ക്രമസമാധാന ചുമതല പി വിജയന്, എ.പി.ഷൗക്കത്തലി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ചോർന്നതിൽ അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഫിഫ ലോകകപ്പ് 2026: വേദികള്‍ തമ്മിലുള്ള ദൂരം ഒരു പ്രശ്‌നമാണ്

കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ എന്‍ജിനീയറിംഗ് ബിരുദ പഠനം; ഓഫീസറായി ജോലി

ചൂടാശങ്ക; ലോകകപ്പ് വേദികളില്‍ കനത്ത ചൂടുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം

കേരളത്തിൽ മഴക്കെടുതി തുടരുന്നു: ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; തീരദേശത്ത് കടലാക്രമണ ജാഗ്രത

‘370 രൂപ ബിരിയാണി വിവാദം’:സ്റ്റാൻഡ്അപ്പ് കൊമേഡിയൻ പ്രണീത് മോറെയ്‌ക്കും ഹിമാൻഷു ജാൻഗ്രയ്‌ക്കുമെതിരെ വനിതാ കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.