Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ എന്‍ജിനീയറിംഗ് ബിരുദ പഠനം; ഓഫീസറായി ജോലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 08:00 am IST
inEducation, Career
  • ജൂണ്‍ 12 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം
  • അവസരം ജെഇഇ മെയിന്‍ 2026 റാങ്കുകാര്‍ക്ക്
  • സെലക്ഷന്‍ സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (എസ്എസ്ബി) ഇന്റര്‍വ്യു വഴി
  • വിശദവിവരങ്ങള്‍ www.joinindianarmy.nic.in ല്‍
  • പഠന-പരിശീലന കാലം പ്രതിമാസം 56100 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും

ശാസ്ത്രവിഷയങ്ങളില്‍ സമര്‍ത്ഥരായ പ്ലസ്ടുകാര്‍ക്ക് കരസേനയില്‍ 10+2 ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം (ടിഇഎസ്-56) വഴി സൗജന്യമായി എന്‍ജിനീയറിങ് ബിരുദ പഠനം നടത്താം. ലഫ്റ്റനന്റ് പദവിയില്‍ ഒാഫീസറായി ജോലി നേടാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാലുവര്‍ഷത്തെ പഠന-പരിശീലനകാലം പ്രതിമാസം 56,100 രൂപ സ്‌റ്റൈപ്പന്റും ലഭിക്കും. 90 പേര്‍ക്കാണ് അവസരം. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 56,100-1,77,500 രൂപ ശമ്പള നിരക്കില്‍ സ്ഥിര നിയമനം നല്‍കും. മികച്ച ആനുകൂല്യങ്ങളും ഉദ്യോഗക്കയറ്റ സാധ്യതകളുമുണ്ട്. വിശദവിവരങ്ങള്‍ www.joinindianarmy.nic.in- ല്‍ ലഭ്യമാണ്. അപേക്ഷാഫീസില്ല. ഓണ്‍ലൈനില്‍ ജൂണ്‍ 12, 12 മണിവരെ അപേക്ഷ സ്വീകരിക്കും. അപേക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

യോഗ്യത: ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം.

ജെഇഇ മെയിന്‍-2026 (ബിഇ/ബിടെക്) അഭിമുഖീകരിച്ചിട്ടുള്ളവരാകണം. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം.

പ്രായം: 2027 ജനുവരി ഒന്നിന് പതിനാറരയ്‌ക്കും പത്തൊന്‍പതരയ്‌ക്കും മധേ്യയാവണം. 2007 ജൂലൈ ഒന്നിന് മുമ്പോ 2010 ജൂലൈ ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. എസ്എസ്എല്‍സി/തത്തുല്യ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള ജനന തീയതിയാണ് പരിഗണിക്കുന്നത്.

സെലക്ഷന്‍: ജെഇഇ മെയിന്‍ 2026 (ബിഇ/ബിടെക്) കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിച്ച് അപേക്ഷകരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് ബെംഗളൂരു, ഭോപാല്‍, ജലന്ധര്‍, പ്രയാഗ്‌രാജ് എന്നിവിടങ്ങളില്‍ സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (എസ്എസ്ബി) മുമ്പാകെ ഇന്റര്‍വ്യുവിന് ക്ഷണിക്കും. അഞ്ചുദിവസം നീളുന്ന സെലക്ഷന്‍ നടപടികള്‍ക്ക് രണ്ട് ഘട്ടങ്ങളുണ്ട്. സൈക്കോളജിക്കല്‍ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റ് അടക്കമുള്ള ഇന്റര്‍വ്യൂവില്‍ ആദ്യഘട്ടത്തില്‍ യോഗ്യത നേടുന്നവര്‍ക്ക് രണ്ടാം ഘട്ടത്തിലേക്ക് കടക്കാം. ഇന്റര്‍വ്യൂവില്‍ തിളങ്ങുന്നവരെ വൈദ്യപരിശോധന, സര്‍ട്ടിഫിക്കറ്റ് പരിശോധനകള്‍ നടത്തി മെരിറ്റ് ലിസ്റ്റ് തയ്യാറാക്കി പരിശീലനത്തിന് നിയോഗിക്കും. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായ ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, കായികക്ഷമതാ പരീക്ഷ എന്നിവയിലും യോഗ്യത നേടിയിരിക്കണം.

പഠന-പരിശീലനങ്ങള്‍: തെരഞ്ഞെടുക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് പൂനെ, സെക്കന്തരാബാദ് മുതലായ മിലിട്ടറി എന്‍ജിനീയറിങ്/പരിശീലന കേന്ദ്രങ്ങളില്‍ സിവില്‍ ആന്റ് മെക്കാനിക്കല്‍, ടെലികോം ആന്‍ഡ് ഐടി, ഇലക്ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍ ബ്രാഞ്ചുകളില്‍ എന്‍ജിനീയറിങ് ബിരുദ പഠനത്തിന് അവസരം ലഭിക്കും. നാലുവര്‍ഷത്തെ പഠന-പരിശീലനങ്ങള്‍ പൂ

ര്‍ത്തിയാക്കുമ്പോള്‍ ജെഎന്‍യു ബിരുദം സമ്മാനിക്കും. പരിശീലനകാലം പ്രതിമാസം 56,100 രൂപ സ്‌റ്റൈപ്പന്റുണ്ട്. തുടര്‍ന്ന് ലഫ്റ്റ്‌നന്റ് പദവിയില്‍ ഓഫീസറായി നിയമനം നല്‍കുന്നതാണ്.

Tags: educationindian armyFree engineering degree studiesjobs as officers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

India

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

India

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

India

നെഞ്ചോട് ചേർന്ന് ഭാരതമണ്ണ് : ആമസോണിലെ 46 ലക്ഷത്തിന്റെ പാക്കേജ് ഉപേക്ഷിച്ചു ; ഇന്ന് ഇന്ത്യൻ സൈനിക ഓഫീസറായി ഷാർദേന്ദു തിവാരി

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.