Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യസഭാ സ്ഥാനാര്‍ത്ഥി വിവാദം: കേസ് വിവരങ്ങള്‍ ചോര്‍ന്നത് കോണ്‍ഗ്രസില്‍ നിന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2026, 05:43 am IST
inIndia

ന്യൂദല്‍ഹി: മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജനെതിരേ ക്രിമിനല്‍ കേസുണ്ടെന്ന വിവരം ചോര്‍ത്തിയത് കോണ്‍ഗ്രസുകാര്‍ തന്നെയെന്ന് സൂചന. കേസ് വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ മീനാക്ഷിയുടെ പത്രിക രാജ്യസഭാ തെരഞ്ഞെടുപ്പ് വരണാധികാരി അരവിന്ദ് ശര്‍മ തള്ളിയിരുന്നു.

ഇത് വന്‍ വിവാദമായ പശ്ചാത്തലത്തിലാണ് കേസ് വിവരങ്ങള്‍ എങ്ങനെ പുറത്തുവന്നെന്ന് പലരും അന്വേഷിച്ചു തുടങ്ങിയതും കോണ്‍ഗ്രസുകാര്‍ തന്നെയാണ് ചോര്‍ത്തിയതെന്ന് കണ്ടെത്തിയതും. മധ്യപ്രദേശ് നിയമസഭയില്‍ നിന്ന് ബിജെപിക്ക് രണ്ടു പേരെയും കോണ്‍ഗ്രസിന് ഒരാളെയും രാജ്യസഭയിലേക്ക് വിജയിപ്പിക്കാനാകുമായിരുന്നു. എന്നാല്‍ പത്രിക തള്ളിയതോടെ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയില്ലാതായി. ബിജെപി മൂന്നാമതൊരാളെക്കൂടി നിര്‍ത്തിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ മൂന്നാം സ്ഥാനാര്‍ത്ഥിയെയും വിജയിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

കോണ്‍ഗ്രസ് അധികാരത്തിലുള്ള, രേവന്ത് റെഡ്ഡി ഭരിക്കുന്ന തെലങ്കാനയിലെ കേസിലാണ് മീനാക്ഷി നടരാജന്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കേസ് വിവരം കോണ്‍ഗ്രസിലുള്ളവര്‍ തന്നെയാണ് ചോര്‍ത്തിയതെന്നും തെലങ്കാനയില്‍ നിന്നുള്ള രേഖകള്‍ അവരാണ് തങ്ങള്‍ക്ക് കൈമാറിയതെന്നും മുതിര്‍ന്ന ബിജെപി നേതാവും മധ്യപ്രദേശിലെ കാബിനറ്റ് മന്ത്രിയുമായ കൈലാസ് വിജയ് വാര്‍ഗീയ സൂചിപ്പിച്ചു. മീനാക്ഷിയുടെ കേസ് വിവരങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നാണ് ചോര്‍ന്നതെന്ന് ബിആര്‍എസ് നേതാവ് എം. ക്രിശാങ്കും ആരോപിച്ചു.

കേസില്ലെന്നും കോടതി നോട്ടീസ് മാത്രമാണ് ലഭിച്ചതെന്നുമാണ് കോണ്‍ഗ്രസ് വിശദീകരണം. ചൊവ്വാഴ്ച രാത്രിയില്‍ കെ.സി. വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മീനാക്ഷിയുടെ പത്രിക തള്ളിയതിനെതിരേ ദല്‍ഹിയില്‍ തെര. കമ്മിഷന് മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തിയിരുന്നു. തരുണ്‍ ചുഗ്, രജനീഷ് അഗര്‍വാള്‍, മഹേഷ് കേവാത് എന്നിവരാണ് മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍.

Tags: congressMeenakshi NatarajanRajya Sabha candidate controversyCase details leakedCongress Rajya Sabha candidate
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഥ: കത്തിയേറ്

ജെഎൻയുവിൽ പ്രൊഫസറിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് പത്തിലധികം വിദ്യാർത്ഥിനികൾ :  അന്വേഷണം പ്രഖ്യാപിച്ച് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി

കാന്തപുരത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ലെന്ന് ഫാത്തിമ തെഹ്ലിയ

വായന: ജീവിതം കാഴ്ചവയ്‌ക്കുന്ന കഥയുടെ രസക്കൂട്ടുകള്‍

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

മഹാഭാരതത്തിന്റെ മനസ്സിലൂടെ – 9: യുധിഷ്ഠിരനാണ് ധീരന്‍ 

കവിത: മൂന്നടി മണ്ണ്

കവിത: ശരണം ഗണേശ…!

ചെന്നൈയില്‍ ടിവികെ നേതാവിനെ വെട്ടിക്കൊന്നു; നടുക്കുന്ന വീഡിയോ പുറത്ത്

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; മിനിമം യാത്രാനിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം, മറ്റന്നാൾ സമര പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.