Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അതിര്‍ത്തി പ്രതിരോധം ശക്തമാക്കാന്‍ ഇന്ത്യ 23000 കോടി രൂപയ്‌ക്ക് കെ.9 വജ്ര പീരങ്കിത്തോക്ക് വാങ്ങുന്നു.

ഇന്ത്യയുടെ അതിര്‍ത്തികളിലെ പ്രതിരോധം ചൈന, പാകിസ്ഥാന്‍ അതിര്‍ത്തികളില്‍ പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ദശകങ്ങളിലെ ഏറ്റവും വലിയ ആര്‍ട്ടിലറി ആധുനികീകരണ പദ്ധതിക്കൊരുങ്ങി ഇന്ത്യന്‍ സൈന്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2026, 12:55 am IST
inIndia, Defence

ന്യൂദല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തികളിലെ പ്രതിരോധം ചൈന, പാകിസ്ഥാന്‍ അതിര്‍ത്തികളില്‍ പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ദശകങ്ങളിലെ ഏറ്റവും വലിയ ആര്‍ട്ടിലറി ആധുനികീകരണ പദ്ധതിക്കൊരുങ്ങി ഇന്ത്യന്‍ സൈന്യം.

ഏകദേശം 23,000 കോടി രൂപ ചെലവില്‍ 300-ലധികം ‘കെ9 വജ്ര’ സെല്‍ഫ് പ്രൊപ്പല്‍ഡ് ഹോവിറ്റ്‌സര്‍ പീരങ്കികള്‍ അധികമായി വാങ്ങാനുള്ള നീക്കത്തിലാണ് രാജ്യം. ഇതുസംബന്ധിച്ച സുപ്രധാന നിര്‍ദ്ദേശം ഈ ആഴ്ച തന്നെ ഡിഫന്‍സ് പ്രൊക്യൂര്‍മെന്റ് ബോര്‍ഡിന്റെ പരിഗണനയ്‌ക്ക് സമര്‍പ്പിച്ചേക്കുമെന്ന് പ്രമുഖ പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി.

പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്ന മുറയ്‌ക്ക്, ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹന്‍വ എയറോസ്‌പേസുമായുള്ള സാങ്കേതിക പങ്കാളിത്തത്തോടെ ഇന്ത്യയില്‍ കെ9 വജ്ര നിര്‍മ്മിക്കുന്ന പ്രമുഖ ആഭ്യന്തര കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയ്‌ക്ക് കരാര്‍ കൈമാറും. പുതിയ ഓര്‍ഡര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലുള്ള ആകെ കെ9 വജ്ര പീരങ്കികളുടെ എണ്ണം 500 കടക്കും.

ആധുനിക യുദ്ധഭൂമിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഏറ്റവും വിശ്വസ്തമായ അത്യാധുനിക പീരങ്കി സംവിധാനങ്ങളിലൊന്നാണ് കെ9 വജ്ര. 55 എം.എം/52 കാലിബര്‍ ട്രാക്ക്ഡ് വിഭാഗത്തില്‍പ്പെടുന്ന ഈ പീരങ്കികള്‍ക്ക് 40 കിലോമീറ്ററിലധികം അകലെയുള്ള ശത്രുലക്ഷ്യങ്ങളെ കൃത്യതയോടെ തകര്‍ക്കാന്‍ കഴിയും. വെടിയുതിര്‍ത്ത തൊട്ടുപിന്നാലെ ശത്രുവിന്റെ തിരിച്ചടിയില്‍ നിന്ന് രക്ഷപ്പെടാനായി അതിവേഗം സ്ഥാനം മാറാന്‍ ഇവയ്‌ക്ക് സാധിക്കും.

കവചിത സംരക്ഷണവും ഉയര്‍ന്ന വേഗതയുമുള്ള ഈ പീരങ്കികള്‍ മരുഭൂമിയിലും ലഡാക്ക് പോലുള്ള ഉയര്‍ന്ന മലനിരകളിലും ഒരേപോലെ ഉപയോഗിക്കാം. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഉള്‍പ്പെടെയുള്ള സമീപകാല സൈനിക നീക്കങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളുടെ അടിസ്ഥാനത്തിലാണ് ദീര്‍ഘദൂര പ്രഹരശേഷി വര്‍ദ്ധിപ്പിക്കാന്‍ പ്രതിരോധ ആസൂത്രകര്‍ തീരുമാനിച്ചത്. ചൈനയുമായുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖയിലും പടിഞ്ഞാറന്‍ അതിര്‍ത്തിയിലും ഒരേസമയം പ്രതിരോധം തീര്‍ക്കാന്‍ മൊബിലിറ്റിയുള്ള ഇത്തരമൊരു പീരങ്കി സംവിധാനം അത്യന്താപേക്ഷിതമാണെന്ന് സൈന്യം വിലയിരുത്തുന്നു.

ഇന്ത്യന്‍ സൈന്യം ഈ സംവിധാനത്തില്‍ പൂര്‍ണ്ണ സംതൃപ്തരാണ്. ഇതിന് മുന്‍പ് 2017-ല്‍ 4,500 കോടി രൂപയ്‌ക്ക് 100 പീരങ്കികള്‍ വാങ്ങാനായിരുന്നു ആദ്യ കരാര്‍. തുടര്‍ന്ന് 2023 ഡിസംബറില്‍ 7,600 കോടി രൂപയുടെ രണ്ടാമത്തെ കരാറും രാജ്യം പൂര്‍ത്തിയാക്കി. ലഡാക്കിലെ കഠിനമായ തണുപ്പിലും ഉയര്‍ന്ന മലനിരകളിലും കെ9 വജ്ര വിജയകരമായി പരീക്ഷിച്ചതോടെയാണ് ചൈനീസ് അതിര്‍ത്തിയില്‍ ഇവ കൂടുതല്‍ വിന്യസിക്കാന്‍ സൈന്യം തീരുമാനിച്ചത്. അയല്‍രാജ്യങ്ങളുടെ സൈനിക ആധുനികീകരണത്തിന് ശക്തമായ മറുപടി നല്‍കാന്‍ പുതിയ പ്രതിരോധ കരാര്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

Tags: indian armyatmanirbhar bharatWeaponLatest newsArtillery gunK9 vajra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

പുതിയ വാര്‍ത്തകള്‍

സ്ഥാനക്കയറ്റ പട്ടികയുമായി ബന്ധപ്പെട്ട് ഇറക്കിയ വിജ്ഞാപനം

ഭരണകക്ഷി നേതാക്കളുടെ വിലപേശല്‍; സ്ഥാനക്കയറ്റ പട്ടികയില്‍ അന്തിമ ഉത്തരവ് ഇറക്കാതെ മോട്ടോര്‍ വാഹന വകുപ്പ്

ജനകോടികളുടെ കാൽക്കൽ എന്റെ പ്രണാമം; ഞാൻ നിങ്ങൾക്ക് അവകാശപ്പെട്ടത്: 25 ാം വർഷത്തിൽ പ്രധാനമന്ത്രി മോദി

റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി ആർബിഐ; നടപടി പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

ആകാശവാണി ഓഫീസ് വളപ്പിൽ അതിക്രമിച്ച് കയറി കുത്തിയിരിപ്പ് സമരം നടത്തി ; രാഹുലിനും , പ്രിയങ്കയ്‌ക്കുമെതിരെ ബലംപ്രയോഗിച്ച് കേസെടുത്ത് ഡൽഹി പൊലീസ്

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

PCS ഉദ്യോഗസ്ഥ ചമഞ്ഞ് പഞ്ചാബിലെ ആപ്പ് നേതാവിനെ വിവാഹം കഴിച്ച് സ്വർണ്ണവും പണവുമായി യുവതി മുങ്ങി

നിറകണ്ണുകളോടെ കളിക്കളത്തിന് ഗുഡ് ബൈ പറഞ്ഞ് മെസി; അർജന്റീനയ്‌ക്കായുള്ള അവസാന ഗോളും നേടി മടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.