Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

ബിനോജ് നായര്‍ എന്ന ഹിന്ദുത്വ വിരുദ്ധ, ജമാ അത്തെ ഇസ്ലാമി വക്താവായ രാഷ്‌ട്രീയ നിരീക്ഷകന്‍ ബംഗാളിലെ ബിജെപിയുടെ വിജയം വിലയിരുത്തിയപ്പോള്‍ നടത്തിയ കണ്ടെത്തലാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2026, 06:13 pm IST
inKerala
ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

ന്യൂദല്‍ഹി: നായാടി മുതല്‍ നമ്പൂരി വരെ ബിജെപിയ്‌ക്ക് വേണ്ടി ഒറ്റക്കെട്ടായി വോട്ട് ചെയ്തതാണ് ബിജെപിയുടെ വിജയത്തിന് അവിടെ കാരണമായതെന്ന് വിലയിരുത്തല്‍. (ഹിന്ദു ഐക്യത്തെക്കുറിച്ച് കേരളത്തില്‍ പറയുന്ന ശൈലിയാണ് നായാടി മുതല്‍ നമ്പൂതിരി വരെ എന്നത്. ബംഗാളിലെ പിന്നാക്ക ഹിന്ദുക്കളും മുന്നോക്ക ഹിന്ദുക്കളും ഒറ്റക്കെട്ടായി ബിജെപിയ്‌ക്ക് വോട്ട് ചെയ്തു എന്നേ ഈ പ്രയോഗത്തിന് അര്‍ത്ഥമുള്ളൂ. ). ബിനോജ് നായര്‍ എന്ന ഹിന്ദുത്വ വിരുദ്ധ, ജമാ അത്തെ ഇസ്ലാമി വക്താവായ രാഷ്‌ട്രീയ നിരീക്ഷകന്‍ ബംഗാളിലെ ബിജെപിയുടെ വിജയം വിലയിരുത്തിയപ്പോള്‍ നടത്തിയ കണ്ടെത്തലാണിത്.

കശ്മീരില്‍ ബോംബ് പൊട്ടിയാല്‍ ഹിന്ദുത്വവാദികളുടെ കയ്യുണ്ട് എന്ന് പറയുന്ന കടുത്ത ഹിന്ദുത്വ വിരോധിയായ ബിനോജ് നായര്‍ ബംഗാളിലെ മൂന്ന് മുസ്ലിം ഭൂരിപക്ഷ ജില്ലകളിലെ വോട്ടിംഗ് കണക്കുകള്‍ വിശദമായി പരിശോധിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

ത്തര ദിനാജ് പുര്‍, മാള്‍ഡ, മുര്‍ഷിദാബാദ് തുടങ്ങി മുസ്ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മൂന്ന് ജില്ലകളിലെ മണ്ഡലങ്ങളെടുത്താണ് ബിനോജ് നായര്‍ പരിശോധിച്ചത്. അദ്ദേഹം കണ്ടെത്തിയ ഒരു ഞെട്ടിക്കുന്ന വസ്തുതയെന്തെന്നോ? മുസ്ലിം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ പോലും ബിജെപി ജയിച്ചിരിക്കുന്നു. ബിനോജ് നായര്‍ കണ്ടെത്തിയ മറ്റൊരു കാര്യം എസ് ഐ ആര്‍ മൂലം വെട്ടിപ്പോയ വോട്ടുകളില്‍ 63 ശതമാനവും ഹിന്ദുക്കളുടേതായിരുന്നു എന്നതാണ്. ബാക്കി മുസ്ലിം വോട്ടുകള്‍ മാത്രമേ ഈ മണ്ഡലങ്ങളില്‍ വെട്ടിപ്പോയിട്ടുള്ളൂ. പിന്നെയും ബിജെപി ജയിച്ചിരിക്കുന്നു. അതെങ്ങിനെ? പുല്‍വാമ ആക്രമണം നടന്നപ്പോള്‍ പോലും അത് അമിത് ഷാ ആസൂത്രണം ചെയ്തതാണ് എന്ന് വിലയിരുത്തുന്ന ബിനോജ് നായര്‍ക്ക് ഇത് സഹിക്കാവുന്നതില്‍ അപ്പുറമായിരുന്നു.

കോണ്‍ഗ്രസ് , സിപിഎം, തൃണമൂല്‍, ബിജെപി, ഹുമയൂണ്‍ കബീറിന്റെ പാര്‍ട്ടി, ഇന്ത്യന്‍ സെക്യുലര്‍ ഫോഴ്സ് എന്ന മറ്റൊരു മുസ്ലിം പാര്‍ട്ടി എന്നിവ പിടിച്ച വോട്ടുകള്‍ ബിനോജ് നായര്‍ പരിശോധിച്ചു. ഇതില്‍ അയാള്‍ കണ്ടെത്തിയ കാര്യം ഈ മണ്ഡലങ്ങളിലെ മുസ്ലിങ്ങളുടെ വോട്ടുകള്‍ എല്ലാം ഭിന്നിച്ചുപോയി എന്നാണ്. ഇത് കാരണമാണ് തൃണമൂല്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടത്. പക്ഷെ മുസ്ലിം വോട്ടുകള്‍ ഒരു വശത്ത് ഭിന്നിച്ചപ്പോള്‍ മറുവശത്ത് ഹിന്ദുക്കളില്‍ നായാടി മുതല്‍ നമ്പൂരി വരെയുള്ളവര്‍ ഒറ്റക്കെട്ടായി ബിജെപിയ്‌ക്ക് വോട്ട് ചെയ്യുകയും ചെയ്തു എന്നതാണ് വാസ്തവം. ഇത് രണ്ടും കൂടി ചേര്‍ന്നപ്പോഴാണ് ബിജെപി വന്‍ വിജയം കൊയ്തത്. ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി ബിജെപിയ്‌ക്ക് വോട്ട് ചെയ്യാന്‍ ഒരു കാരണമുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ 15 വര്‍ഷത്തെ ഭരണം ഹിന്ദുക്കള്‍ക്ക് അങ്ങേയറ്റം വെറുത്തു പോയിരുന്നു.

റെഡ് ഫോര്‍ട്ടില്‍ അക്രമം നടന്നപ്പോള്‍ മുസ്ലിങ്ങളെ കുഴപ്പത്തിലാക്കാന്‍ വേണ്ടി ബിജെപിയും മോദിയും ആസൂത്രണം ചെയ്തതാണ് എന്ന് പറയാന്‍ മടിയില്ലാത്ത ബിനോജ് നായരെപ്പോലുള്ളവരുടെ ഉറക്കം കെടുത്തുന്ന ഒന്നായിരുന്നു ബംഗാളിലെ ബിജെപിയുടെ വിജയം.

Tags: Binoj NairSuvendhu AdhikariMuslim votesLatest newsBengal Assembly ElectionsBJP in BengalBengal BJP victory
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)
India

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

India

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

India

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

Entertainment

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.