തിരുവനന്തപുരം: മഴ, മണ്ണിടിച്ചില്‍ ഭീഷണി മൂലം പൊന്മുടിയില്‍ പ്രവേശനം വിലക്കി.എക്കോ ടൂറിസം കേന്ദ്രം അടച്ചു.
മറ്റൊരു സംഭവത്തില്‍ വിതുരയില്‍ വിനോദസഞ്ചാരികളുടെ വാഹനം ആക്രമിച്ചു.ട്രാവലറിന്റെ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു.കാറിലെത്തിയ നാലംഗ മുഖംമൂടി സംഘമാണ് ആക്രമണം നടത്തിയത്.ട്രാവലറില്‍ പാട്ടു വച്ചതിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു.
















