Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

പക്ഷെ ഈ ആക്രമണത്തിനിടെ അംഗരക്ഷകര്‍ വെടിയുതിര്‍ത്തത് ഖാന്‍ സാറിന് തലവേദനയായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2026, 12:28 am IST
inIndia
ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)

പട്ന: ഖാന്‍സാര്‍ എന്ന ചെറുപ്പക്കാരന്‍ ബീഹാറിലെ പട്നയില്‍ ഈ പേരില്‍ കോച്ചിംഗ് സെന്‍റര്‍ നടത്തുന്നുണ്ട്. വളരെ കുറഞ്ഞ ഫീസ് വാങ്ങി ഇയാള്‍ നടത്തുന്ന കോച്ചിംഗ് സെന്‍ററില്‍ മികച്ച ഫലവും വരുന്നതായി പറയുന്നു. വിവിധ സര്‍ക്കാര്‍ ജോലികള്‍ക്കുള്ള പരിശീലനവും എന്‍ട്രന്‍സ് പരിശീലനവും നല‍്കുന്നുണ്ട്. ഇതില്‍ സമീപത്തുള്ള ചില കോച്ചിംഗ് സെന്‍ററുകള്‍ക്കുള്ള പകമൂലം അവര്‍ വിട്ട ഒരു സംഘം ഖാന്‍സാര്‍ അക്കാദമിക്കെതിരെ കഴിഞ്ഞ ദിവസം ആക്രമണം നടത്തി. മുഖംമൂടിയിട്ട സംഘമാണ് ആക്രമിച്ചത്. പക്ഷെ ഈ ആക്രമണത്തിനിടെ അംഗരക്ഷകര്‍ വെടിയുതിര്‍ത്തത് ഖാന്‍ സാറിന് തലവേദനയായി. പൊലീസ് അന്വേഷണത്തില്‍ അക്രമി സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ പരിസരത്തെ വിവിധ കോച്ചിംഗ് സെന്‍ററുകളുമായി ബന്ധപ്പെട്ടവരാണ്.

അറസ്റ്റ് ചെയ്യപ്പെട്ട കാവല്‍ ക്കാര്‍ പറഞ്ഞത് ഖാന്‍ സാര്‍ പറഞ്ഞിട്ടാണ് വെടിയുതിര്‍ത്തത് എന്നതാണ്. ഇതോടെ ഖാന്‍സാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുകയാണ്. ഖാന്‍ സാര്‍ ഒളിവിലാണ്. അതിനിടെ ഖാന്‍ സാറിന് മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള അപേക്ഷ കോടതിയില്‍ എത്തി.

ഇതിനിടെ ടിവി ടുഡേ ചാനലിന്റെ റിപ്പോര്‍ട്ടറായ അഞ്ജന ഓം കശ്യപ് ഖാന്‍സാറിനെതിരെ രണ്ട് കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല‍്കിയിരിക്കുകയാണ്. തങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചു എന്ന് ആരോപിച്ചാണ് കേസ്. അഞ്ജന ഓം കശ്യപിനും ടിവി ടുഡേയ്‌ക്കും എതിരെ ഖാന്‍സാര്‍ നടത്തിയ ഒരു പ്രസംഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ അധിക്ഷേപപരാമര്‍ശങ്ങളാണ് നിറയെ. ഇതിന് തടിച്ചുകൂടിയ കുട്ടികള്‍ ഉറക്കെ കരഘോഷവും മുഴക്കുന്നുണ്ട്. പഡാവോ ഹമേ കി കൈസെ തല്‍വേ ചാതെ ജാതെ ഹെെ (എങ്ങിനെയാണ് കാല് നക്കുന്നതെന്ന് ഞങ്ങളെ പഠിപ്പിക്കൂ( എന്ന ഖാന്‍സാറിന്റെ കമന്‍റാണ് അഞ്ജനയെ ചൊടിച്ചിപ്പിച്ചത്. നിലവാരമില്ലാത്ത ഈ കമന്‍റിനെതിരെയാണ് അഞ്ജന കേസ് നല്‍കിയിരിക്കുന്നത്. ഇതിന്റെ പേരിലാണ് അഞ്ജന കേസ് നല്‍കിയിരിക്കുന്നത്.

Tags: Biharcoaching centreLatest newsAnjana Om KashyapKhan SirKhar Coaching centre
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.