Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം രാജിവെയ്‌ക്കാന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താനോട് നിര്‍ദേശിച്ചത് സൗരവ് ഗാംഗുലിയാണെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തനിക്ക് ഇതില്‍ പങ്കില്ലെന്ന് നിഷേധിച്ച് സൗരവ് ഗാംഗുലി രംഗത്ത് വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2026, 07:03 pm IST
inIndia
ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

ന്യൂദല്‍ഹി: മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം രാജിവെയ്‌ക്കാന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താനോട് നിര്‍ദേശിച്ചത് സൗരവ് ഗാംഗുലിയാണെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തനിക്ക് ഇതില്‍ പങ്കില്ലെന്ന് നിഷേധിച്ച് സൗരവ് ഗാംഗുലി രംഗത്ത് വന്നു. മമതയ്‌ക്ക് മത്സരിക്കാന്‍ താന്‍ എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍ പറഞ്ഞത് മമതയ്‌ക്ക് വലിയ നാണക്കേടായിരിക്കുകയാണ്.

ഏതെങ്കിലും ഒരു തൃണമൂല്‍ എംപിയെ രാജിവെപ്പിച്ച് മമത അവിടെ മത്സരിച്ച് ജയിച്ച് എംപിയാകാന്‍ പദ്ധതി തയ്യാറാക്കുകയാണ്. ഇതിനായി തൃണമൂല്‍ എംപിയായ യൂസഫ് പത്താനോട് രാജിവെയ്‌ക്കാന്‍ ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം രാജിവെയ്‌ക്കാന്‍ യുസഫ് പത്താനോട് ആദ്യം പറഞ്ഞത് സൗരവ് ഗാംഗുലിയാണെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ബിജെപിയോട് അനുകൂല നിലപാട് കാണിക്കുന്ന സൗരവ് ഗാംഗുലി ബിജെപിയെ ചതിച്ചോ എന്ന രീതിയില്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ചോദ്യം ഉയര്‍ന്നിരുന്നു. ഇതോടെയാണ് തനിക്ക് ഇതില്‍ പങ്കില്ലെന്ന് പറഞ്ഞ് ഇക്കാര്യം നിഷേധിച്ച് സൗരവ് ഗാംഗുലി രംഗത്ത് വന്നത്. ബെഹ്റാം പൂര്‍ മണ്ഡലത്തില്‍ നിന്നാണ് 2024ല്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍ മത്സരിച്ചത്. അന്ന് കോണ്‍ഗ്രസിന്റെ സ്റ്റാറായ ആദിര്‍ രഞ്ജന്‍ ചൗധരിയെയാണ് യൂസഫ് പത്താന്‍ തോല്‍പിച്ചത്.

അതേ സമയം ഇപ്പോള്‍ താന്‍ എംപി സ്ഥാനം രാജിവെയ്‌ക്കുന്നില്ലെന്നും ജനങ്ങള്‍ തന്റെ മേല്‍ ഏല്‍പിച്ച ഉത്തരവാദിത്വം കാത്ത് സൂക്ഷിക്കാന്‍ കാലാവധി തീരുംവരെ എംപിയായി തുടരുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് യൂസഫ് പത്താന്‍. മമതയ്‌ക്ക് മത്സരിക്കാന്‍ തന്നോട് സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ പറഞ്ഞുവെന്ന വാര്‍ത്ത കെട്ടിച്ചമച്ച ഒന്നാണെന്ന് മാത്രമാണ് യൂസഫ് പത്താന്‍ പുറത്തുപറയുന്നത്. പക്ഷെ ശരിയ്‌ക്കും സീറ്റ് ഒഴിയാന്‍ കഴിയില്ലെന്ന് പറഞ്ഞുവെന്നാണ് തൃണമൂലിനുള്ളില്‍ പറഞ്ഞുകേള്‍ക്കുന്നത്.

തന്റെ തട്ടകമായ ബംഗാള്‍ മോദിയും അമിത് ഷായും തകര്‍ത്തപ്പോള്‍ അവരുടെ കേന്ദ്രമായ ദല്‍ഹിയില്‍ താന്‍ ചെന്ന് സമരം നയിക്കുമെന്ന് കഴിഞ്ഞ ദിവസം മമത പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എംപിയായി മത്സരിച്ച് ജയിച്ച് പാര്‍ലമെന്‍റില്‍ പോകാന്‍ മമത തീരുമാനിച്ചത്. പക്ഷെ ഇപ്പോള്‍ മമതയ്‌ക്ക് മത്സരിക്കാന്‍ വേണ്ടി സ്ഥാനമൊഴിയാന്‍ ഒരു തൃണമൂല്‍ എംപിയും തയ്യാറാകുന്നില്ല എന്നതാണ് സ്ഥിതി. യൂസഫ് പത്താന്‍ സ്ഥാനമൊഴിയുമെന്ന് മമത കരുതിയെങ്കിലും തെറ്റി. ഇക്കാര്യത്തില്‍ സൗരവ് ഗാംഗുലിയെക്കൊണ്ടാണ് സ്ഥാനമൊഴിയേണ്ട കാര്യം യൂസഫ് പത്താനോട് സൂചിപ്പിച്ചതെന്ന് കരുതുന്നു. എന്നാല്‍ ആ നീക്കം തിരിച്ചടിച്ചുവെന്ന് മാത്രമല്ല, മമതയ്‌ക്ക് വലിയ നാണക്കേടായിരിക്കുകയാണ്. സൗരവ് ഗാംഗുലിയുടെയും യൂസഫ് പത്താന്റെയും പ്രതികരണങ്ങള്‍.

Tags: BengalMamata Banerjeeyusuf pathanLatest newsSaurav GangulyMP post
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

Kerala

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

Kerala

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.