Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Chess

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

ഇന്ത്യന്‍ താരം പ്രജ്ഞാനന്ദ നോര്‍വ്വെ ചെസ്സില്‍ കിരീടത്തിലേക്ക് കുതിക്കുകയാണ്. ഒരു മത്സരം കൂടി ബാക്കിനില്‍ക്കേ 15 പോയിന്‍റുകള്‍ നേടി രണ്ടാം സ്ഥാനത്താണ് പ്രജ്ഞാനന്ദ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2026, 08:50 pm IST
in Chess, Sports
വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.

ഓസ്ലോ: ഇന്ത്യന്‍ താരം പ്രജ്ഞാനന്ദ നോര്‍വ്വെ ചെസ്സില്‍ കിരീടത്തിലേക്ക് കുതിക്കുകയാണ്. ഒരു മത്സരം കൂടി ബാക്കിനില്‍ക്കേ 15 പോയിന്‍റുകള്‍ നേടി രണ്ടാം സ്ഥാനത്താണ് പ്രജ്ഞാനന്ദ. ഒമ്പതാം റൗണ്ടില്‍ ഗുകേഷിനെ തോല്‍പിച്ചതോടെയാണ് പ്രജ്ഞാനന്ദയുടെ പോയിന്‍റ് നില 15ലേക്ക് ഉയര്‍ന്നത്.

ഈ ടൂര്‍ണ്ണമെന്‍റില്‍ രണ്ട് തവണ ലോകചെസിലെ മുടിചൂടാമന്നനായ മാഗ്നസ് കാള്‍സനെ പ്രജ്ഞാനന്ദ തോല്‍പിച്ചിരുന്നു. 19 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് മാഗ്നസ് കാള്‍സനെ ഒരു താരം ഒരു ടൂര്‍ണ്ണമെന്‍റില്‍ രണ്ട് തവണ തോല്‍പിക്കുന്നത്. നേരത്തെ വിശ്വനാഥന്‍ ആനന്ദാണ് ഇതുപോലെ മാഗ്നസ് കാള്‍സനെ 19 വര്‍ഷം മുന്‍പ് തോല‍്പിച്ചത്. ഈ റെക്കോഡിലേക്കാണ് പ്രജ്ഞാനന്ദ എത്തിയത്. ഇതോടെ ലോകമാധ്യമങ്ങള്‍ പ്രജ്ഞാനന്ദയെ വാഴ്‌ത്തിപ്പാടുകയാണ്. നോര്‍വ്വെ എന്ന സ്വന്തം രാജ്യത്ത് നടക്കുന്ന ഈ ടൂര്‍ണ്ണമെന്‍റില്‍ എത്രയോ വര്‍ഷമായി കിരീടം നേടിയിരുന്ന മാഗ്നസ് കാള്‍സന്‍ ഏറെ പിന്നിലാണ്.

കിരീടം നേടാന്‍ പ്രജ്ഞാനന്ദയ്‌ക്ക് തടസ്സമായി നില്‍ക്കുന്നത് അമേരിക്കയുടെ വെസ്ലി സോ ആണ്. ഇയാള്‍ക്ക് 15.5 പോയിന്‍റുണ്ട്. അവസാനത്തെ റൗണ്ടായ പത്താം റൗണ്ടിലെ ജയപരാജയങ്ങളാണ് കിരീട ജേതാവിനെ നിശ്ചയിക്കുക. വെസ്ലി സോയുടെ അവസാന കളി ഇപ്പോള്‍ ടൂര്‍ണ്ണമെന്‍റില്‍ അപാര ഫോം പുലര്‍ത്തി മൂന്നാം സ്ഥാനത്ത് നിലകൊള്ളുന്ന അലിറെസ ഫിറൂഷയോടാണ്. അതുപോലെ പ്രജ്ഞാനന്ദയുടെ അവസാന മത്സരം ജര്‍മ്മന്‍ താരം വിന്‍സെന്‍റ് കെയ്‌മറോടാണ്. ഈ ടൂര്‍ണ്ണമെന്‍റില്‍ ഒരു ആദ്യ റൗണ്ടില്‍ പ്രജ്ഞാനന്ദ കെയ്‌മറെ തോല്‍പിച്ചിരുന്നു. റിവേഴ്സ് റൗണ്ടില്‍ ക്സാസിക് ഗെയിമില്‍ തന്നെ ജയിച്ചാല്‍ പ്രജ്ഞാനന്ദയ്‌ക്ക് പ്രതീക്ഷയ്‌ക്ക് വകയുണ്ട്.

ആറ് റൗണ്ട് വരെ നാലം സ്ഥാനത്ത് നിലകൊണ്ട പ്രജ്ഞാനന്ദ ഏഴാം റൗണ്ട് മുതലാണ് അപാരഫോമിലേക്ക് ഉയര‍്ന്നത്. ഏഴാം റൗണ്ടില്‍ അലിറെസ ഫീറൂഷയെ ക്ലാസിക് ഗെയിമില്‍ തന്നെ തോല്‍പിച്ചു. എട്ടാം റൗണ്ടില്‍ മാഗ്നസ് കാള്‍സനെയും ക്ലാസിക് റൗണ്ടില്‍ തോല്‍പിച്ചു. ഒമ്പതാം റൗണ്ടില്‍ ഗുകേഷിനെയും ക്ലാസിക് ഗെയിമില്‍ തന്നെയാണ് തോല്‍പിച്ചത്.

വെസ്സി സോയും അപാരഫോമിലാണ്. മാഗ്നസ് കാള്‍സനെയും ഈ ടൂര്‍ണ്ണമെന്‍റിലെ രണ്ട് മത്സരങ്ങളിലും വെസ്ലി സോ തോല്‍പിച്ചിരുന്നു.

ദിവ്യ ദേശ്മുഖ് നിരാശപ്പെടുത്തി, ബിബിസാരയ്‌ക്ക് വനിതാ കിരീടം
നോര്‍വ്വെ ചെസ്സിലെ വനിതാമത്സരത്തില്‍ ഇന്ത്യയുടെ ദിവ്യ ദേശ്മുഖിന് കിരീടമില്ല. ഏഴ് റൗണ്ട് വരെ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ദിവ്യ ദേശ്മുഖിനെ അപാരഫോമിലായിരുന്ന കസാക്കിസ്ഥാനിലെ ബിബിസാര ക്ലാസിക് ഗെയിമില്‍ തോല്‍പിക്കുകയായിരുന്നു. ഇതോടെ ദിവ്യ പിറകിലായി. ബിബിസാരയ്‌ക്കാണ് കിരീടം.

Tags: Wesley SoV GukeshVincent KaymerPraggnanandhaaMagnus carlsenChessNorway chessLatest newsClassic chess
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)
India

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

പുതിയ വാര്‍ത്തകള്‍

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.