Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള ട്രെയിനുകൾക്ക് സമയമാറ്റം, ചിലത് റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2026, 09:29 am IST
inKerala, India

ബെംഗളുരു: ബെംഗളൂരുവിലെ കന്റോൺമെന്റ്-വൈറ്റ്ഫീൽഡ് പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിൻ സർവീസുകളില്‍ സമയമാറ്റം ഏര്‍പ്പെടുത്തി.

പുനക്രമീകരണങ്ങള്‍ ഇങ്ങനെ

▪️ എറണാകുളം-ബെംഗളൂരു എസ്എംടിവി എക്സ്പ്രസ് (12683): ഈ മാസം 7ന് ഒരു മണിക്കൂർ 40 മിനിറ്റും 10ന് ഒരു മണിക്കൂറും 24ന് ഒരുമണിക്കൂർ 15 മിനിറ്റും വൈകിയാണ് പുറപ്പെടുക

▪️ തിരുവനന്തപുരം നോർത്ത്-യശ്വന്തപുര എക്സ്പ്രസ് (16562): ഈ മാസം 19ന് ഒരു മണിക്കൂർ വൈകി പുറപ്പെടും.

▪️ ഹുബ്ബള്ളി-കൊല്ലം സ്പെഷൽ എക്സ്പ്രസ് (07313): 7ന് സർവീസ് നടത്തില്ല
▪️ കൊല്ലം -ഹുബ്ബള്ളി സ്പെഷൽ എക്സ്പ്രസ് (07314): 8ന് സർവീസ് നടത്തില്ല.

▪️ കെഎസ്ആർ ബെംഗളുരു കന്യാകുമാരി എക്സ്പ്രസ് (16526):
ഈ മാസം ഏഴിന് കന്റോൺമെന്റ്, ബയ്യപ്പന ഹള്ളി, ബെലന്തൂർ റോഡ്, ഹൊസൂർ, ധർമപുരി വഴി സർവീസ് നടത്തും. കെആർ പുരം, വൈറ്റ്ഫീൽഡ്, മാലൂർ, ബംഗാർപേട്ട്, കുപ്പം, തിരുപ്പട്ടൂർ ‌സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ ഒഴിവാക്കും.

▪️ എറണാകുളം-ബെംഗളുരു എസ്എംവിടി എക്സ്പ്രസ് (12683):
ഈ മാസം ഏഴിന് കെആർ പുരത്തെ സ്റ്റോപ്ഒഴിവാക്കും. പകരം ബാംഗാർപേട്ട്, കോലാർ, ചിക്കബെല്ലാപുര, യെലഹങ്ക വഴിയാണ് എസ്എംവിടിയിലെത്തുക

▪️ യശ്വന്തപുര-മംഗളൂരു വാരാന്ത്യ എക്സ്പ്രസ് (16565):
ഈ മാസം ഏഴിന് ബാനസവാടി, ഹൊസൂർ, ഓമല്ലൂർ, സേലം വഴിയാണ് സർവീസ് നടത്തുക. അനീ ദിവസം കെആർ പുരം, ബംഗാർപേട്ട്, കുപ്പം എന്നിവിടങ്ങളിലെ ‌സ്റ്റോപ് ഒഴിവാക്കും.

▪️  എറണാകുളം-കെഎസ്ആർ ബെംഗളുരു വന്ദേഭാരത് എക്സ്പ്ര സ് (26652):
ജൂലൈ 7ന് സേലം, ഹൊസുർ, ബയ്യപ്പനഹള്ളി വഴി സർവീസ് നടത്തും. കെആർ പുരത്തെ ‌സ്റ്റോപ് ഒഴിവാക്കും.

▪️  കൊല്ലം-ഹുബ്ബള്ളി സ്പെഷൽ എക്സ്പ്രസ് (07314):
ജൂലൈ ആറിന് സേലം, ഓമല്ലൂർ, ധർമപുരി, ഹൊസൂർ, ബയ്യപ്പനഹള്ളി, യശ്വന്തപുര, ചിക്കബാനവാര, തുമക്കുരു വഴി സർവീസ് നടത്തും. ബം ഗാർപേട്ട്, കെആർ പുരം, ബൈയ്യപ്പനഹള്ളി എസ്എംവിടി എന്നിവിടങ്ങളിലെ ‌സ്റ്റോപ് ഒഴിവാക്കും

▪️  കെഎസ്ആർ ബെംഗളുരു-എറണാകുളം ജംക്ഷൻ വന്ദേഭാരത് എക്സ്പ്രസ് (26651):
എട്ടിന് ബൈയ്യപ്പനഹള്ളി, ഹൊസൂർ, ധർമപുരി വഴി സർവീസ് നടത്തും. കെആർ പുരത്തെ സ്റ്റോപ് ഒഴിവാക്കും

▪️  കോഴിക്കോട്-കെഎസ്ആർ ബെംഗളുരു എക്സ്പ്രസ് (16512):
ജൂലൈ 31 മുതൽ ഓഗസ്റ്റ് 3 വരെ ബെംഗളുരു എസ്എംവിടി ടെർമിനലിലായിരിക്കും എത്തിച്ചേരുക. യശ്വന്തപുര, കെഎസ്ആർ ബെംഗളുരു എന്നിവിടങ്ങളിലെ സ്റ്റോപ് അന്നേദിവസം ഒഴിവാക്കും.

▪️ കെഎസ്ആർ ബെംഗളുരു-കോഴിക്കോട് എക്സ്പ്രസ് (16511):
ജൂലൈ 31 മുതൽ ഓഗസ്റ്റ് 4 വരെ രാത്രി എട്ടിന് ബെംഗളൂരു എസ്എംവിടി ടെർമിനലിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക. കെഎസ്ആർ ബെംഗളുരു, യശ്വന്തപുര എന്നിവിടങ്ങളിലെ സ്റ്റോപ് റദ്ദാക്കിയിട്ടുണ്ട്.
SUMMARY: Attention passengers; Time changes for trains to Kerala, some cancelled

Tags: Time changes for trainstrains to KeralaDoubling of Bengaluru Cantonment-Whitefield road
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.