Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തപസ്യ അക്ഷരോത്സവം ഇന്നും നാളെയും ആലുവ വൈഎംസിഎയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2026, 06:53 am IST
in Kerala

കൊച്ചി: തപസ്യ കലാസാഹിത്യവേദിയുടെ സുവര്‍ണ ജൂബിലി ആഘോഷ സമാപനത്തിന്റെ ഭാഗമായി ആലുവ വൈഎംസിഎയില്‍ ഇന്നും നാളെയുമായി മലയാളത്തിലെ പ്രമുഖ എഴുത്തുകാരും കവികളും കലാകാരന്മാരും സഹൃദയരും സംഗമിക്കുന്ന അക്ഷരോത്സവം നടക്കും.

ഇന്ന് രാവിലെ 9.30ന് എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ ഉദ്ഘടനം ചെയ്യും. സ്വാഗതസംഘം പ്രസിഡന്റ് സി. ദാമോദരന്‍ അധ്യക്ഷനാകും. തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് സുവര്‍ണജയന്തി സന്ദേശം നല്‍കും. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ മുഖ്യ പ്രഭാഷണം നടത്തും. സംസ്‌കാര്‍ഭാരതി ദേശീയ സമിതിയംഗം കെ. ലക്ഷ്മിനാരായണന്‍, തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ ആശംസയര്‍പ്പിക്കും. സാഹിത്യ ചര്‍ച്ചയില്‍ നോവലിസ്റ്റും ചിന്തകനുമായ എ.പി. അഹമ്മദ്, എഴുത്തുകാരന്‍ കെ.എന്‍. ഷാജി, എഴുത്തുകാരി ഡോ. വി. സുജാത, ദല്‍ഹി സര്‍വകലാശാല മലയാള വിഭാഗം മേധാവി ഡോ. പി. ശിവപ്രസാദ്, എഴുത്തുകാരന്‍ ജി. അമൃത രാജ് എന്നിവര്‍ സത്യാനന്തര കാലം സത്യമോ മിഥ്യയോ എന്ന വിഷയത്തില്‍ സംസാരിക്കും. കവിയരങ്ങ് കവിയും വിവര്‍ത്തകനുമായ ദേശമംഗലം രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

നാളെ രാവിലെ 9.30ന് നടക്കുന്ന സ്മൃതി സദസില്‍ സംസ്ഥാന രക്ഷാധികാരിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ പി.കെ. രാമചന്ദ്രന്‍ അധ്യക്ഷനാകും. കെടിയു മുന്‍ വിസി ഡോ. കെ. ശിവപ്രസാദ് മുഖ്യാതിഥിയാകും. എം.വി. ദേവന്‍, എന്‍.കെ. ദേശം, എം.കെ. സാനു, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, എസ്. രമേശന്‍ നായര്‍, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എന്നിവരെ അനുസ്മരിക്കും. എഴുത്തുകാരുടെ സംഗമം പ്രശസ്ത നിരൂപകന്‍ ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരന്‍ എം. ശ്രീഹര്‍ഷന്‍ അധ്യക്ഷനാകും. നാടകകൃത്ത് ശ്രീമൂലനഗരം മോഹന്‍, സാഹിത്യകാരന്‍ ശ്രീജിത്ത് മൂത്തേടത്ത്, നര്‍ത്തകി ഡോ. മേഘ ജോബി എന്നിവര്‍ ആശംസയര്‍പ്പിക്കും. പ്രമുഖ എഴുത്തുകാരെ ആദരിക്കും.

വൈകിട്ട് 2.30ന് തുടങ്ങുന്ന സമാപന സമ്മേളനത്തില്‍ തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ മുരളി പാറപ്പുറം അധ്യക്ഷനാകും. പ്രമുഖ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര മുഖ്യാതിഥി ആയിരിക്കും. പ്രൊഫ. പി.ജി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. കെ. ലക്ഷ്മിനാരായണന്‍, തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി സി. രജിത് കുമാര്‍ എന്നിവര്‍ ആശംസയര്‍പ്പിക്കും. സമാപന സമ്മേളനത്തില്‍ സിനിമാതാരം പൗളി വില്‍സന്‍, എടനാട് രാജന്‍ നമ്പ്യാര്‍ (ചാക്യാര്‍കൂത്ത്), ഡോ. ലക്ഷ്മി എസ്. മേനോന്‍ (സംഗീതം), കലാമണ്ഡലം ശങ്കര വാര്യര്‍ (മദ്ദളം), വെച്ചൂര്‍ രമാദേവി (കുറത്തിയാട്ടം), രഞ്ജിനി സുരേഷ് (കഥകളി), ഗോപീകൃഷ്ണന്‍ തമ്പുരാന്‍ (ചെണ്ട), പ്രൊഫ. പി. അംബുജാക്ഷി (തിരുവാതിര), ഡോ. ശാന്തകുമാരി (തിരുവാതിര) തുടങ്ങിയവരെ ആദരിക്കും. രണ്ട് ദിവസങ്ങളിലായുള്ള അക്ഷരോത്സവത്തില്‍ കാവ്യകേളി, സോപാനസംഗീതം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയും നടക്കും.

Tags: c. Radhakrishnanതപസ്യ കലാസാഹിത്യവേദിTapasya 50th anniversary festivalതപസ്യ അക്ഷരോത്സവം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

Kerala

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍
Kerala

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം
Kerala

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.