Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഐവിഎഫ്, വാടകഗർഭധാരണ കേന്ദ്രങ്ങൾ വഴി കുട്ടിക്കടത്ത്; പുതിയ നിയന്ത്രണങ്ങൾക്ക് സുപ്രീം കോടതി നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2026, 06:51 am IST
inIndia

ന്യൂദല്‍ഹി: അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി, വാടകഗർഭധാരണം എന്നിവ നടത്തുന്ന കേന്ദ്രങ്ങൾ വഴി രാജ്യത്ത് വൻതോതിൽ കുട്ടിക്കടത്ത് ശൃംഖലകൾ വളരുന്നതായി സുപ്രീം കോടതി. വന്ധ്യതാ നിവാരണ ക്ലിനിക്കുകളുടെ നിയന്ത്രണങ്ങളിലെ പോരായ്‌മകൾ മുതലെടുത്ത് കുട്ടിക്കടത്ത് സംഘങ്ങൾ പ്രവർത്തിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ കോടതി, ഇത് തടയാൻ പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കുകയാണ്. ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് കെ വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് 2025ലെ ‘പിങ്കി വേഴ്സസ് സ്റ്റേറ്റ് ഓഫ് യുപി’ കുട്ടിക്കടത്ത് കേസിലെ വിധി നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിനിടെ ഈ സുപ്രധാന വിഷയം പരിഗണിച്ചത്. നിലവിൽ ഐവിഎഫ്, സറോഗസി കേന്ദ്രങ്ങൾ വഴി നടക്കുന്ന കുട്ടിക്കടത്ത് തടയാൻ രാജ്യത്ത് കൃത്യമായ ഔദ്യോഗിക മാർഗ്ഗരേഖ നിലവിലില്ലെന്ന് അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷക അപർണ ഭട്ട് കോടതിയെ ബോധിപ്പിച്ചു. അടുത്തിടെ നടന്ന ഒരു കുട്ടിക്കടത്ത് കേസിലെ പ്രതികൾ തങ്ങൾ ഒരു ഐവിഎഫ് കേന്ദ്രത്തിലെ എഗ്ഗ് ഡോണർമാർ ആണെന്ന് അവകാശപ്പെട്ട പശ്ചാത്തലത്തിലാണ് ഈ നിയമലംഘനം കോടതിക്ക് മുന്നിലെത്തിയത്. 2021ലെ എആർടി നിയമ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞ ആഗസ്റ്റിൽ കോടതി ദല്‍ഹി പോലീസിന് നിർദ്ദേശം നൽകിയിരുന്നു.

നിലവിലെ എആർടി, സറോഹസി നിയമങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും മെഡിക്കൽ മാനദണ്ഡങ്ങളെക്കുറിച്ചും വ്യക്തമായി പറയുന്നുണ്ടെങ്കിലും, കുട്ടിക്കടത്ത് തടയുന്നതിനുള്ള വ്യവസ്ഥകൾ ഇല്ലെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ പറയുന്നു.

കുട്ടികളില്ലാത്ത ദമ്പതികളുടെ വൈകാരികാവസ്ഥയെ ഇത്തരം ക്ലിനിക്കുകൾ ചൂഷണം ചെയ്യുകയാണ്. കുട്ടിക്കടത്ത് കേസുകളിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനത്തിന് നിലവിൽ യാതൊരു മാർഗ്ഗരേഖയും ഇല്ലെന്ന് കേന്ദ്ര സർക്കാരും കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കാൻ സുപ്രീം കോടതിയിലെ ഒരു വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ, ഐവിഎഫ് വിദഗ്‌ദ്ധനും മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും സാമൂഹിക പ്രവർത്തകനും ഉൾപ്പെടുന്ന ഒരു പ്രത്യേക സമിതി രൂപീകരിക്കണമെന്ന് അമിക്കസ് ക്യൂറി ശുപാർശ ചെയ്തു. ഈ സമിതി ക്ലിനിക്കുകൾ വഴിയുള്ള കുട്ടിക്കടത്ത് തടയാൻ കർശനമായ മാർഗ്ഗരേഖകൾ തയ്യാറാക്കണം. ഇതിനകം സമാനമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മറ്റൊരു ബെഞ്ചിന്റെ കീഴിലുള്ള സമിതിക്ക് ഈ ചുമതല കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്ത് ആറായിരത്തിലധികം കുട്ടിക്കടത്ത് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുട്ടികളെ കാണാതാകുന്ന കേസുകളിൽ 7.8% വർദ്ധനവാണ് ഉണ്ടായത്. 1.47 ലക്ഷത്തിലധികം കുട്ടികളെ ഇനിയും കണ്ടെത്താനുണ്ട്. ലൈംഗിക ചൂഷണത്തിനും നിർബന്ധിത തൊഴിലിനും പുറമെ, അവയവക്കടത്ത്, നിർബന്ധിത വിവാഹം, അനധികൃത ദത്തെടുക്കൽ എന്നിവയ്‌ക്കായി ഇപ്പോൾ കുഞ്ഞുങ്ങളെ വ്യാപകമായി കടത്തുന്നുണ്ടെന്ന് കോടതി വിലയിരുത്തി. പണം കൊടുത്ത് വാങ്ങിയ കുട്ടിയെ നിർഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിച്ച് ദമ്പതികൾ ഉപേക്ഷിച്ച ദാരുണമായ സംഭവം ചൂണ്ടിക്കാട്ടിയാണ് അടിയന്തര മാർഗ്ഗരേഖയുടെ ആവശ്യകത അമിക്കസ് ക്യൂറി വ്യക്തമാക്കിയത്.

Tags: Supreme CourtNew restrictionschild traffickingIVFsurrogacy centersവാടകഗർഭധാരണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

India

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

Kerala

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

India

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.