Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിയമം ലംഘിച്ച് പണിതുയര്‍ത്തിയ മുസ്ലിം പള്ളി പൊളിച്ചുനീക്കി ജപ്പാന്‍ സര്‍ക്കാര്‍

നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതോടെ ജപ്പാന്‍ സര്‍ക്കാര്‍ ഉടനെ പള്ളി പൊളിച്ചുമാറ്റുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2026, 08:38 pm IST
inIndia, World
ജപ്പാന്‍ പ്രധാനമന്ത്രി സനെ തകായ്ച്ചി(വലത്ത്)

ജപ്പാന്‍ പ്രധാനമന്ത്രി സനെ തകായ്ച്ചി(വലത്ത്)

ടോക്യോ: ജപ്പാനില്‍ പാകിസ്ഥാനി മുസ്ലിങ്ങള്‍സ്ഥാപിച്ച പള്ളി പൊളിച്ചുനീക്കി ജപ്പാന്‍ സര്‍ക്കാര്‍. 4500 ചതുരശ്ര അടിയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കരുതെന്ന വിലക്കുള്ളപ്പോഴാണ് അത്രയ്‌ക്ക് വിസ്തീര്‍ണ്ണമുള്ള പള്ളി പാകിസ്ഥാന്‍ മുസ്ലിങ്ങള്‍ പണിതുയര്‍ത്തിയത്. നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതോടെ ജപ്പാന്‍ സര്‍ക്കാര്‍ ഉടനെ പള്ളി പൊളിച്ചുമാറ്റുകയായിരുന്നു.

പാകിസ്ഥാന്റെ ജപ്പാനിലെ അംബാസഡറായ അബ്ദുള്‍ ഹമീദായിരുന്നു ഈ പള്ളി നിര്‍മ്മാണത്തിന് പിന്നില്‍. ആ രാജ്യത്തിന്റെ നിയമങ്ങള്‍ നോക്കാതെയായിരുന്നു നിര്‍മ്മാണം. ഉദ്ഘാടനം ചെയ്യുകയായിരുന്നു. പക്ഷെ പിന്നീടാണ് അബദ്ധം മനസ്സിലായത്. പക്ഷെ രണ്ടാമതൊന്നു ചിന്തിക്കുന്നതിന് മുന്‍പേ പള്ളി ജപ്പാന്‍ അധികൃതര്‍ പൊളിച്ചുകഴിഞ്ഞിരുന്നു.

ജപ്പാന്‍ പ്രധാനമന്ത്രി സനെ തകായ്ച്ചി കര്‍ക്കശക്കാരിയാണ്. നിയമങ്ങള്‍ കാറ്റില്‍ പറത്താന്‍ സമ്മതിക്കില്ല. എന്തിന് ചൈനയ്‌ക്കെതിരെ ശത്മായ പടയൊരുക്കം നടത്തുന്ന പ്രധാനമന്ത്രി കൂടിയാണ്. അതുകൊണ്ടാണ് നിര്‍മ്മാണം നടത്തിക്കഴിഞ്ഞതല്ലേ വിട്ടുവീഴ്ചയാകാം എന്നൊരു നിലപാട് എടുക്കാതിരുന്നത്. നിയമം ലംഘിച്ച കെട്ടിടനിര്‍മ്മാണം എന്ന് കണ്ടയുടന്‍ പൊളിച്ചുമാറ്റുകയായിരുന്നു.പസഫിക് സമുദ്രത്തിന്റെ റിംഗ് ഓഫ് ഫയല്‍ മേഖലയുമായി ബന്ധപ്പെട്ട പ്രദേശമാണ് കുവാഗോ നഗരം. അതിനാല്‍ ഇവിടെ ഭൂകമ്പസാധ്യതയും ഏറെയാണ്. അതുകൊണ്ട് തന്നെ കര്‍ശനമാണ് പ്രത്യേകിച്ചു അവിടുത്തെ കെട്ടിടനിര്‍മ്മാണരംഗം.

ജപ്പാലിനെ കുവാഗോ നഗരത്തിലാണ് ഈ പള്ളി പണിതത് ജപ്പാനിലെ ഏറ്റവും വലിയ ദ്വീപായ ഹോന്‍ഷുവിലാണ് കുവാഗോ നഗരം വരുന്നത്. പള്ളി ഉയര്‍ത്തിയ പ്രദേശത്ത് ഇത്രയും വലിയ കെട്ടിങ്ങള്‍ പണിതാല്‍ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നാണ് ജപ്പാന്‍ അധികൃതരുടെ വാദം. അതുകൊണ്ടാണ് അവര്‍ പള്ളി പൊളിച്ചുമാറ്റിയത്.

ജപ്പാനിലെ കെട്ടിടനിയമം കാറ്റില്‍പ്പറത്തി പള്ളി പണിയാന്‍ എങ്ങിനെ ധൈര്യം വന്നു എന്ന ചോദ്യമാണ് പാകിസ്ഥാനിലെ മുസ്ലിം സംഘത്തിന് നേരെ ഉയരുന്നത്. വെള്ളപ്പൊക്കം വന്ന് ജനം മരിച്ചാലും വേണ്ടില്ല, മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് കരുതന്നവരാണ്. പൊതുവേ പാകിസ്ഥാന്‍കാര്‍.

Tags: JapanLatest newsMuslim mosquePakistan mosquemosque demolitionJapan PM Sanae Thakaichi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

India

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.