Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുന്നണികൾ ധവളപത്രം ഇറക്കുന്നതല്ലാതെ പരിഹാരമുണ്ടാക്കുന്നില്ല: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2026, 06:06 pm IST
inKerala, News

തിരുവനന്തപുരം: കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് മാറിമാറി ഭരിച്ച് ഇടത് വലത് മുന്നണികളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ എംഎൽഎ പറഞ്ഞു.
എൽഡിഎഫും യുഡിഎഫും ഓരോ അഞ്ച് വർഷം കൂടുമ്പോഴും ഓരോ ധവളപത്രമിറക്കുകയും സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുകയും ചെയ്യുന്നുണ്ടെങ്കിലും പരിഹാര മാർഗങ്ങൾ കണ്ടെത്തുന്നില്ലെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി. ബി. ഗോപകുമാർ എംഎൽഎ കുറ്റപ്പെടുത്തി. സംസ്ഥാനം രൂപീകൃതമായ കാലം മുതൽ ഈ രണ്ട് മുന്നണികളുമാണ് മാറി മാറി ഭരിച്ചിട്ടുള്ളത്. ഓരോ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മുന്നണികൾ അധികാരത്തിൽ വരുമ്പോൾ ഓരോ ധവള പത്രമിറക്കുകയും അത് തെറ്റാണെന്ന് മറുപക്ഷം പറയുകയും ചെയ്യുന്നത് പതിവ് രീതിയായി മാറിയിരിക്കുകയാണ്. ഗവൺമെന്റ് പണം നൽകുന്നില്ല എന്ന് പറയുന്നതിൽ മാത്രമാണ് രണ്ട് പേരും യോജിക്കുന്നതെന്ന് ബി.ബി. ഗോപകുമാർ എംഎൽഎ പറഞ്ഞു.
6000 കോടി നീക്കിയിരുപ്പുണ്ടെന്ന് മുൻ ധനകാര്യ മന്ത്രി ബാലഗോപാൽ പറഞ്ഞപ്പോൾ 2000 കോടി മാത്രമേയുള്ളൂവെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞത്. അത് കേന്ദ്ര ഗവൺമെന്റ് നൽകി ഗ്രാന്റാണെന്നുമാണ്. കേന്ദ്രം കൊടുക്കേണ്ട എല്ലാ സാമ്പത്തിക ആനുകൂല്യങ്ങളും വളരെ കൃത്യമായി കൊടുക്കുന്നുണ്ട് എന്ന് നിയമസഭാ ചർച്ചാവേളയിൽ പലപ്പോഴും ഇരുരുകൂട്ടരും സമ്മതിക്കുന്നുണ്ട്. പക്ഷേ പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ രണ്ട് മുന്നണികളും കേന്ദ്ര ഗവൺമെന്റിനെ കുറ്റം പറയുന്നു.
മുഖ്യമന്ത്രി പറയുന്നത് വരുമാനത്തിന്റെ 90 ശതമാനം തുകയും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയവ കൊടുക്കാൻ മാത്രമേ കഴിയുന്നൂള്ളൂ. ബാക്കി 10 ശതമാനമാണ് സംസ്ഥാനത്തിന്റെ തനത് വികസന പ്രവർത്തനത്തിന് ഉപയോഗിക്കുന്നത് എന്നാണ്. 10 ശതമാനം തുക കൊണ്ട് നയപ്രഖ്യാപനത്തിൽ പറഞ്ഞ പദ്ധതികൾ എങ്ങനെ നടപ്പാക്കുമെന്ന് ഗോപകുമാർ ചോദിച്ചു. കിഫ്ബിയുടെ കടവും കൂടി കൂട്ടി സംസ്ഥാനത്തിന്റെ പൊതു കടം എത്രയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരതത്തിൽ ഏറ്റവും കൂടുതൽ പൊതുകടമുള്ള സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരാണതിനുത്തരവാദിയെന്ന് ബി.ബി. ഗോപകുമാർ ചോദിച്ചു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ തള്ളിയിട്ടതിന് കാലാകാലങ്ങളായി സംസ്ഥാനം ഭരിച്ച ഇടത് വലത് മുന്നണികൾ മറുപടി പറയണമെന്നും ഗോപകുമാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ 10 കൊല്ലം ഭരിച്ച ഇടത് സർക്കാർ സാമ്പത്തിക കെടുകാര്യസ്ഥതയാണ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ തകർത്തതെന്ന് രാജീവ് ചന്ദ്രശേഖർ എംഎൽഎ പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ദുർബലമെന്ന് പറഞ്ഞാൽ മാത്ര പോര ഭാവിയെ ബാധിക്കുന്ന സ്ഥിതിയിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവി പറഞ്ഞത് ധവളപത്ര രാഷ്‌ട്രീയ രേഖയാണെന്നാണ്. രാഷ്‌ട്രീയ രേഖയോ മറ്റെന്ത് രേഖയോ ആയാലും അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യമാണോ എന്നുള്ളതാണ്. 10 കൊല്ലത്തെ സാമ്പത്തിക കെടുകാര്യസ്ഥതയെക്കുറിച്ച് എല്ലാവരും മനസ്സിലാക്കണം എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 1.48 ശതമാനമായിരുന്നു ബഡ്ജറ്റ് ഇൻവസ്റ്റ്മെന്റ്. ഇന്നത് 1.30 ആയി. രണ്ട് പേരും സാമ്പത്തിക കെടുകാര്യസ്ഥതയിൽ ഒന്നാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

 

Tags: bjpRajeevchandrasekhar#Dhavalapatram#WhitePaper#BBGopakumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.