Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മമത പോലും പുറത്തായേക്കാം ; പ്രതിപക്ഷനിര പുനസംഘടിപ്പിക്കണമെന്ന് ടിഎംസി എംഎൽഎ മാർ ; സ്പീക്കർക്കും പരാതി ; അഭിഷേക് ബാനർജിയ്‌ക്കെതിരെ പാർട്ടി അംഗങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2026, 01:48 pm IST
inIndia

കൊൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയ പരാജയമുണ്ടായി ഒരു മാസം തികയുന്നതിനു മുമ്പ്, തൃണമൂൽ കോൺഗ്രസിൽ വളർന്നുവരുന്ന കലാപത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് . പാർട്ടി മേധാവി മമത ബാനർജി തന്നെ സ്വന്തം പാർട്ടിക്കാരിൽ നിന്ന് വെല്ലുവിളി നേരിടുന്ന അവസ്ഥയിലാണ്.

നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെ നിയമനത്തിനായി സമർപ്പിച്ച ഒപ്പുകളിലെ പൊരുത്തക്കേടുകൾ ആരോപിച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരായ ഋതബ്രത ബാനർജിയെയും സന്ദീപൻ സാഹയെയും പുറത്താക്കിയതിനെത്തുടർന്ന് ടിഎംസിക്കുള്ളിൽ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമാകുകയാണ്. ടിഎംസി അംഗങ്ങളിൽ ഒരു വിഭാഗത്തിന് പാർട്ടിയുടെ ഉന്നത നേതൃത്വത്തിൽ, പ്രത്യേകിച്ച് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയിൽ അതൃപ്തിയുണ്ട് . അതുകൊണ്ട് തന്നെ നിയമസഭയിൽ പ്രതിപക്ഷ നിര പുനഃസംഘടിപ്പിക്കുന്നതിനുള്ള വഴികളും അവർ തേടുന്നുണ്ട്.പുറത്താക്കപ്പെട്ട എംഎൽഎമാർക്കൊപ്പം ഏകദേശം 50 ടിഎംസി എംഎൽഎമാരും നിയമസഭാ സ്പീക്കറെ സമീപിച്ചിട്ടുണ്ടെന്നാണ് ബിജെപി മന്ത്രി തപസ് റോയ് പറയുന്നത്.

ആകെ 80 എം എൽ എ മാരിൽ 20 പേരാണ് മമത ബാനർജി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തത്. പ്രതിപക്ഷ നേതാവിന്റെ നിയമനവുമായി ബന്ധപ്പെട്ട രേഖകളിൽ നിരവധി നിയമസഭാംഗങ്ങളുടെ ഒപ്പുകൾ അനുചിതമായി ഉപയോഗിച്ചുവെന്ന ആരോപണത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ ഉയർന്ന് വന്ന വിവാദം.അവർക്കെതിരെ നടപടിയെടുത്തിട്ടും, ഭരണഘടനാപരവും ധാർമ്മികവുമായ തത്വങ്ങൾക്കനുസൃതമായാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് രണ്ട് നിയമസഭാംഗങ്ങളും വാദിച്ചിരുന്നു.

Tags: thrinamool
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.