Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ദി എര്‍ത്ത് പ്രൈസ്’ ഭാരതത്തിന്റെ കൗമാര സംഘത്തിന്; വാളന്‍പുളിയുടെ കുരു ഉപയോഗിച്ച് ജലശുദ്ധീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2026, 12:11 pm IST
inIndia
വിവാന്‍ ചൗച്ഛാരിയ, അവ്യാന മേത്ത, അരിയാന അഗര്‍വാള്‍

വിവാന്‍ ചൗച്ഛാരിയ, അവ്യാന മേത്ത, അരിയാന അഗര്‍വാള്‍

ജനീവ: 2026ലെ ‘ദി എര്‍ത്ത് പ്രൈസ്’ സ്വന്തമാക്കി ഭാരതത്തില്‍ നിന്നുള്ള മൂന്നംഗ സംഘം. വാളന്‍പുൡയുടെ കുരു ഉപയോഗിച്ച് ജലം ശുദ്ധീകരിക്കുന്ന നൂതനവിദ്യ വികസിപ്പിച്ചതിനാണ് പതിനാറുകാരായ വിവാന്‍ ചൗച്ഛാരിയ, അവ്യാന മേത്ത, അരിയാന അഗര്‍വാള്‍ എന്നിവര്‍ പുരസ്‌കരാത്തിന് അര്‍ഹരായത്.

ജനീവയില്‍ നടന്ന ചടങ്ങില്‍ 23,000 പേര്‍ പങ്കെടുത്ത പൊതു വോട്ടെടുപ്പിലൂടെയാണ് ഏഴ് ഫൈനലിസ്റ്റുകളില്‍ നിന്ന് ഈ സംഘത്തെ ആഗോള വിജയികളായി പ്രഖ്യാപിച്ചത്. ആദ്യമായാണ് ഭാരതത്തില്‍ നിന്നൊരു സംഘം ദി എര്‍ത്ത് പ്രൈസ് സ്വന്തമാക്കുന്നത്.

വൈദ്യുതിയുടെയോ യന്ത്രങ്ങളുടെയോ ആവശ്യമില്ലാത്ത ഈ വിദ്യ ഗ്രാമീണ മേഖലകളെ ലക്ഷ്യംവെച്ചാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. വാളന്‍പുളിയുടെ കുരു പൊടിച്ച് വെള്ളത്തില്‍ കലര്‍ത്തുമ്പോള്‍ അതിലെ മൈക്രോപ്ലാസ്റ്റിക് കണികകള്‍ ഒട്ടിപ്പിടിക്കും. പിന്നീട് അത് ചെറിയ കാന്തം ഉപയോഗിച്ച് നീക്കം ചെയ്യാന്‍ സാധിക്കും. പ്ലാസ്- സ്റ്റിക് എന്നാണ് ഈ നൂതന വിദ്യക്ക് നല്‍കിയിരിക്കുന്ന പേര്.

ഐഐടി ഗുവാഹത്തിയിലെ ഗവേഷകരുടെ സഹായത്തോടെയാണ് ഈ വിദ്യ വികസിപ്പിച്ചത്. 8,000ത്തിലധികം വിദ്യാര്‍ത്ഥികളിലേക്കും അദ്ധ്യാപകരിലേക്കും ഇതിനോടകം ഈ സാങ്കേതിക വിദ്യ എത്തിക്കാന്‍ കഴിഞ്ഞിട്ടിട്ടുണ്ട്. 2026 അവസാനത്തോടെ 40,000 പേരിലേക്ക് ഇത് വ്യാപിപ്പിക്കാനും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്. മൈക്രോപ്ലാസ്റ്റിക്കുകള്‍ ഉയര്‍ത്തുന്ന ഭീഷണിക്ക് മൂന്നംഗ സംഘത്തിന്റെ ഈ കണ്ടുപിടിത്തം ഒരു പരിഹാരമാണ്.

Tags: Water purificationThe Earth PrizeVivaan ChauchariyaAvyana MehtaAriana Agarwal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.