Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരത-ഒമാന്‍ സാമ്പത്തിക കരാര്‍ പ്രാബല്യത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2026, 06:07 am IST
in India, World

ന്യൂദല്‍ഹി: ഭാരത-ഒമാന്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) പ്രാബല്യത്തില്‍ വന്നു. 2025 ഡിസംബര്‍ 18ന് മസ്‌കറ്റില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദിയും ചേര്‍ന്ന് ഒപ്പുവച്ച കരാറാണ് ആഭ്യന്തര പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നത്.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെയും ഭാരതത്തിലെ ഒമാന്‍ അംബാസഡര്‍ ഇസ്സ സാലിഹ് അല്‍ ഷിബാനിയുടെയും സാന്നിധ്യത്തിലാണ് കരാര്‍ പ്രാബല്യത്തില്‍ വന്നത്.

കരാര്‍ നിലവില്‍ വന്നതിന്റെ ഭാഗമായി മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പന്നങ്ങളും സ്വര്‍ണ-രത്‌ന ആഭരണങ്ങളും അടങ്ങുന്ന ആദ്യ 10 ബാച്ച് ചരക്കുകള്‍ പ്രത്യേക നികുതിയിളവുകളോടെ ഭാരതത്തില്‍ നിന്ന് കപ്പലില്‍ ഒമാനിലേക്ക് പുറപ്പെട്ടു. ഗള്‍ഫ് മേഖലയിലെ ഭാരതത്തിന്റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഒമാന്‍.

ഭാരതവും ഒമാനും തമ്മിലെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ വഴി ടെക്‌സ്റ്റൈല്‍സ്, ലെതര്‍, പ്ലാസ്റ്റിക്, സമുദ്രോല്‍പന്നങ്ങള്‍, ഓട്ടോമൊബൈല്‍, കായിക വിനോദ സാമഗ്രികള്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍ തുടങ്ങിയ മേഖലകളിലെ ഭാരത കയറ്റുമതിക്കാര്‍ക്ക് ഒമാന്‍ വിപണിയില്‍ പ്രത്യേക നികുതി ഇളവുകളോടെ വലിയ മുന്‍ഗണന ലഭിക്കുമെന്ന് മന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കി.

അതേസമയം ഹോര്‍മൂസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത തടസങ്ങള്‍ ആഗോള വ്യാപാരത്തെ ബാധിക്കുന്ന പശ്ചാത്തലത്തില്‍ ഭാരതത്തിന് ഒമാനുമായുള്ള ഈ കരാര്‍ ഏറെ നിര്‍ണായകമാണ്. ഒമാനിലേക്കുള്ള ഭൂരിഭാഗം ഭാരത കയറ്റുമതികള്‍ക്കും ഇനിമുതല്‍ നികുതിയില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

പുതിയ കരാര്‍ പ്രകാരം ഒമാനിലേക്കുള്ള ഭാരതത്തിന്റെ 99 ശതമാനത്തിലധികം കയറ്റുമതി ഉല്‍പന്നങ്ങള്‍ക്കും ഇനി മുതല്‍ ഇറക്കുമതി തീരുവ നല്‍കേണ്ടതില്ല. മുന്‍പ് വെറും 15 ശതമാനം ഉല്‍പന്നങ്ങള്‍ക്ക് മാത്രമുണ്ടായിരുന്ന ഈ ആനുകൂല്യമാണ് ഇപ്പോള്‍ ഭൂരിഭാഗം മേഖലകളിലേക്കും വ്യാപിപ്പിച്ചത്. ടെക്‌സ്‌റ്റൈല്‍സ്, ലെതര്‍, ആഭരണങ്ങള്‍, മരുന്നുകള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഭാരത മേഖലകള്‍ക്ക് ഈ നികുതിയിളവ് വലിയ വിപണി സാധ്യതകള്‍ തുറന്നുനല്‍കും.

Tags: Economic AgreementExport and ImportTRADE AGREEMENTIndia-Oman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയും ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക്ക് മെര്‍സും അന്താരാഷ്ട്ര പട്ടം പറത്തല്‍ ഉത്സവത്തില്‍ പട്ടം പറത്തുന്നു
India

മോദി-മെര്‍സ് കൂടിക്കാഴ്ച: പ്രതിരോധത്തിലും സഹകരണം; വ്യാപാരക്കരാര്‍ ചര്‍ച്ച ഊര്‍ജിതമാക്കും

India

ഇന്ത്യയുടേത് മരിച്ച സമ്പദ് വ്യവസ്ഥ എന്ന് വിളിച്ച ട്രംപിന് ഇന്ത്യയുടെ മറുപടി: ‘യുഎസിന്റെ എഫ് 35 എന്ന വിമാനം ഇന്ത്യയ്‌ക്ക് വേണ്ട’

India

മോദിയുടെ മൂന്നാം വരവു കാത്ത് ഇന്ത്യ -ഒമാന്‍ വ്യാപാര കരാര്‍, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷസാഹചര്യത്തില്‍ ബദല്‍മാര്‍ഗമാകും

പുതിയ വാര്‍ത്തകള്‍

പ്രായമായവരും മാരകരോഗികളുമായ തടവുകാരെ നേരത്തെ മോചിപ്പിക്കാന്‍ നയം രൂപീകരിക്കണം: സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ബ്രഹ്മോസ്, ആകാശ്, പിനാക ; പ്രതിരോധ വിപണിയിൽ ഇന്ത്യ അതിവേഗം കുതിക്കുന്നു , തദ്ദേശീയ ആയുധങ്ങൾക്കായി ലോക രാജ്യങ്ങൾ ഭാരതത്തിന് പിന്നാലെ

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

സോനം വാങ്ചുകിന്റെ ആരോഗ്യസ്ഥിതി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

പ്രിയങ്കയുടെ സാന്നിധ്യം വയനാട്ടിൽ വേണമെന്നില്ല ; വിദൂരതയിൽ നിന്ന് മാർഗനിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നുവെന്ന് ടി സിദ്ദിഖ്

പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലങ്ങള്‍,രാജാക്കന്മാര്‍ മാറിയാലും രാജാധികാര രീതികള്‍ തുടര്‍ച്ച- ജിന്റോ ജോണ്‍

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.