Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി-മെര്‍സ് കൂടിക്കാഴ്ച: പ്രതിരോധത്തിലും സഹകരണം; വ്യാപാരക്കരാര്‍ ചര്‍ച്ച ഊര്‍ജിതമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2026, 06:12 am IST
inIndia
പ്രധാനമന്ത്രി നരേന്ദ്രമോദിയും ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക്ക് മെര്‍സും അന്താരാഷ്ട്ര പട്ടം പറത്തല്‍ ഉത്സവത്തില്‍ പട്ടം പറത്തുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയും ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക്ക് മെര്‍സും അന്താരാഷ്ട്ര പട്ടം പറത്തല്‍ ഉത്സവത്തില്‍ പട്ടം പറത്തുന്നു

അഹമ്മദാബാദ്: ഭാരതവും ജര്‍മ്മനിയും തമ്മിലുള്ള സഹകരണം വിപുലമാക്കാനും ഭാരത യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ ചര്‍ച്ച ഊര്‍ജിതമാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക്ക് മെര്‍സും തമ്മിലുളള ചര്‍ച്ചയില്‍ തീരുമാനമായി.

പ്രതിരോധം, ബഹിരാകാശം, ഖനനം, ആണവോര്‍ജം എന്നിവയടക്കം തന്ത്രപ്രധാന മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കും. ജര്‍മ്മനി വഴി സഞ്ചരിക്കുന്ന ഭാരത പൗരന്മാര്‍ക്ക് വിസരഹിത യാത്ര അനുവദിക്കും. അഹമ്മദാബാദില്‍ ജര്‍മ്മനിയുടെ ഓണററി കോണ്‍സല്‍ തുറക്കും. പ്രതിരോധ, സുരക്ഷാ സഹകരണം ശക്തിപ്പെടുത്തും. സംയുക്ത അഭ്യാസങ്ങള്‍, പരിശീലനം എന്നിവയിലൂടെ സൈനിക സഹകരണം ആഴത്തിലാക്കും. പ്രതിരോധ വ്യവസായത്തിലും സഹകരിക്കും.

ഭീകരതയെ ഇരുനേതാക്കളും അപലപിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെയും ദല്‍ഹി സ്ഫോടനത്തെയും അപലപിച്ചു. ഭീകരര്‍ക്കെതിരെ യോജിച്ചു പ്രവര്‍ത്തിക്കും. ഭാരതം – ഇ യു സ്വതന്ത്ര വ്യാപാര കരാര്‍ പൂര്‍ത്തിയാക്കാന്‍ ചര്‍ച്ചകള്‍ ശക്തമാക്കും. സാമ്പത്തിക സഹകരണവും ശക്തിപ്പെടുത്തും. മോദിയും മെര്‍സും സബര്‍മതി ആശ്രമം സന്ദര്‍ശിച്ച് മഹാത്മാഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രശസ്തമായ പട്ടം പറത്തല്‍ മഹോത്സവം ഇരുവരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് ഫ്രെഡറിക്ക് മെര്‍സ് ഭാരതം സന്ദര്‍ശിക്കുന്നത്. മെര്‍സിന്റെ ഭാരതത്തിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനവും ഫെഡറല്‍ ചാന്‍സലര്‍ എന്ന നിലയില്‍ ഏഷ്യയിലേക്കുള്ള ആദ്യസന്ദര്‍ശനവുമായിരുന്നു ഇത്. 23 പ്രമുഖ ജര്‍മ്മന്‍ സിഇഒമാരും വ്യവസായ പ്രമുഖരും ഉള്‍പ്പെടുന്ന ഉന്നതതല പ്രതിനിധി സംഘവും ചാന്‍സലറെ അനുഗമിക്കുന്നുണ്ട്.

Tags: TRADE AGREEMENTModi-MERS meetingCooperation in defense too
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാളികേര കയറ്റുമതിയില്‍ ചരിത്രനേട്ടം കുറിച്ച് ഭാരതം;

India

ഭാരത-ഒമാന്‍ സാമ്പത്തിക കരാര്‍ പ്രാബല്യത്തില്‍

India

ഇന്ത്യയുടേത് മരിച്ച സമ്പദ് വ്യവസ്ഥ എന്ന് വിളിച്ച ട്രംപിന് ഇന്ത്യയുടെ മറുപടി: ‘യുഎസിന്റെ എഫ് 35 എന്ന വിമാനം ഇന്ത്യയ്‌ക്ക് വേണ്ട’

India

മോദിയുടെ മൂന്നാം വരവു കാത്ത് ഇന്ത്യ -ഒമാന്‍ വ്യാപാര കരാര്‍, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷസാഹചര്യത്തില്‍ ബദല്‍മാര്‍ഗമാകും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ‘അഭിമാനപൂരിതമായ ദേശസ്നേഹം’

ഭാഷാസൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.