Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പ്രേക്ഷക ലക്ഷങ്ങളെ ഹരംകൊള്ളിച്ച ആ ദൃശ്യം , മെര്‍ലിന്‍ മണ്‍റോയുടെ വ്യക്തി ജീവിതത്തില്‍ കരിനിഴലായി

ഇന്ന് ഹോളിവുഡ് മാദക സുന്ദരി മെര്‍ലിന്‍ മണ്‍റോയുടെ ജന്‍മശതാബ്ദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2026, 02:09 pm IST
inEntertainment

ന്യൂദല്‍ഹി: ഹോളിവുഡ് മാദക സുന്ദരി മെര്‍ലിന്‍ മണ്‍റോ, കാറ്റില്‍ പറന്നുയരുന്ന കുട്ടിയുടുപ്പിട്ടു നില്‍ക്കുന്ന ചിത്രം കണ്ടിട്ടില്ലാത്ത ചലച്ചിത്രപ്രേമികള്‍ ഉണ്ടായിവില്ല.
ആരാധകവൃന്ദത്തെ പതിറ്റാണ്ടുകള്‍ക്കിപ്പുറവും രോമാഞ്ചം കൊള്ളിക്കുന്നതാണ് ആ ചിത്രം. തന്റെ വശ്യസൗന്ദര്യത്തിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ ആരാധനാ പാത്രമായ അമേരിക്കന്‍ നടിയും ഗായികയും മോഡലും പോപ്പ് ഐക്കണും ആയിരുന്നു മെര്‍ലിന്‍.
1954 ലാണ് ദ സെവന്‍ ഇയര്‍ ഇച്ച് എന്ന ചിത്രത്തിനുവേണ്ടി ചലച്ചിത്ര ലോകത്ത് കൊടുങ്കാറ്റ് ഉയര്‍ത്തിയ ആ ദൃശ്യം ചിത്രീകരിച്ചത്. എന്നാല്‍ ഈ ദൃശ്യം മെര്‍ലിന്‌റെ കുടുംബജീവിതത്തിന്‌റെ തകര്‍ച്ചയ്‌ക്കും ഇടയാക്കി.
മുന്‍ കൂട്ടി അറിയിച്ചിരുന്നതിനാല്‍ പതിനായിരക്കണക്കിന് ആരാധകരാണ് കാലിഫോര്‍ണിയയിലെ സ്റ്റുഡിയോയില്‍ നടന്ന ഷൂട്ടിംഗ് കാണാന്‍ എത്തിയത്. ഈ ദൃശ്യത്തിനുവേണ്ടി ഒട്ടേറെ ടേക്കുകള്‍ എടുക്കേണ്ടിവന്നു. ചിത്രീകരണം കാണാന്‍ മെര്‍ലിന്‌റെ രണ്ടാംഭര്‍ത്താവ് ജോ ഡിമോജിയോയും കാലിഫോര്‍ണിയയിലെ സ്റ്റുഡിയോയില്‍ വന്നിരുന്നു. പിന്നീട് ഈ ദൃശ്യത്തെ ചൊല്ലിയുള്ള അഭിപ്രായഭിന്നയും ഇവര്‍ തമ്മിലുള്ള വിവിവാഹമോചനത്തിന് കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
1926 ജൂണ്‍ ഒന്നിന് ജനിച്ച മെര്‍ലിന്‌റെ ജന്‍മശതാബ്ദിയാണ് ഇന്ന്.
അവസാനകാലത്ത് തന്റെ ചലച്ചിത്രജീവിതത്തിലും സ്വകാര്യ ജീവിതത്തിലും മെര്‍ലിന് നിരാശകള്‍ ഏറ്റുവാങ്ങേണ്ടി വന്നു. അവസാന വര്‍ഷങ്ങളില്‍ രോഗമടക്കമുള്ള പ്രശ്‌നങ്ങള്‍ അവരെ അലട്ടി. അമിതമായി മരുന്ന് ഉള്ളില്‍ ചെന്നായിരുന്നു
1962 ഓഗസ്റ്റ് 5 ന് ദുരൂഹമെന്ന് വിശേഷിപ്പിക്കപ്പെട്ട അന്ത്യം സംഭവിച്ചത്.

Tags: aptivated millionsviewersdark shadowMarilyn Monroepersonal life.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.