Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാലകൃഷ്ണ അയ്യയും ഗിരിജയും: പ്രചോദന വ്യക്തിത്വങ്ങളെ പരാമര്‍ശിച്ച് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2026, 07:05 am IST
inIndia

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ മനോരമ നദി സംരക്ഷിക്കാന്‍ ഗോവയിലെ മഡ്ഡി-തോലാപ് പ്രദേശത്തെ ജലപ്രശ്‌നം പരിഹരിക്കാന്‍ യത്‌നിച്ച ബാലകൃഷ്ണ അയ്യ എന്ന റിട്ടയേര്‍ഡ് അദ്ധ്യാപകന്‍, ധീരസൈനികരുടെ ക്ഷേമത്തിനായി വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒരു രൂപ വീതം ശേഖരിച്ച് 40 ലക്ഷം രൂപ സമാഹരിച്ചു നല്‍കിയ ചെന്നൈയിലെ ജയ്‌ഗോപാല്‍ ഗരോഡിയ ഹിന്ദു വിദ്യാലയം അടക്കം പതിനഞ്ചു സ്‌കൂളുകള്‍ നടത്തുന്ന ഗിരിജ എന്ന അദ്ധ്യാപിക തുടങ്ങി സമൂഹത്തിന് പ്രചോദനമായവരെക്കുറിച്ച് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചു.

നിലവിലുള്ള കാലാവസ്ഥയില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മറക്കരുത്. ഇക്കാലത്ത് മാമ്പഴം കഴിക്കേണ്ടതിനെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്‌ട്രയിലും കൊങ്കണിലും ഹാപ്പുസ്, അല്‍ഫോന്‍സോ, ഗുജറാത്തില്‍ കേസര്‍, ഉത്തര്‍പ്രദേശിലെ ദസഹരി, എന്റെ കാശിയിലെ ലാംഗ്ര, ബിഹാറിലെ ജര്‍ദാലു. ചൗസ, മാള്‍ഡ-ദക്ഷിണഭാരതത്തിലെ ബംഗനപ്പള്ളി, തോതാപുരി, നീലം, മാല്‍ഗോവ, ബംഗാളിലെ ഹിംസാഗര്‍, ഒഡീഷയിലെ, ആന്ധ്രയിലെ സുവര്‍ണരേഖ തുടങ്ങിയ മാമ്പഴ ഇനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു.

അടുത്തിടെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശിച്ചപ്പോള്‍ അവിടെ നിന്ന് ചോള കാലഘട്ടത്തിലെ പുരാതന ചെമ്പ് തകിടുകള്‍ ഭാരതത്തിന് അവര്‍ തിരികെ ലഭിച്ചത് അഭിമാനമുയര്‍ത്തിയ മുഹൂര്‍ത്തമായിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. 21 വലുതും, മൂന്ന് ചെറുതുമായ ചെമ്പ് തകിടുകളാണ് തിരികെ ലഭിച്ചത്. ചോള രാജവംശത്തിന്റെ നേട്ടങ്ങളെയും ശക്തമായ നാവികശക്തിയെയും ഈ തകിടുകളില്‍ വെളിപ്പെടുത്തുന്നു.

ഒരു ഗംഗാ ഡോള്‍ഫിനെ രക്ഷിച്ച് റാപ്തി നദിയിലേക്ക് വിട്ടതിനെക്കുറിച്ചും നമാമി ഗംഗ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ ആംബുലന്‍സ് അതില്‍ വഹിച്ച പങ്കിനെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു.

Tags: Balakrishna AyyaJaigopal Garodia Hindu SchoolGomatam Veeraraghavan Girija
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്ല്യാണം കഴിഞ്ഞോ? ‘വിവാഹ വീഡിയോ’യില്‍ അഹാനയുടെ കൈപിടിച്ച് നിമിഷ്

ജന്തർ മന്തറിലെ സിജെപി സമരത്തില്‍ പങ്കെടുത്ത നിഷു ആസാദിന്റെ പിതാവിനെ ആക്രമിച്ച കേസിൽ പ്രതിയായ സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്തു

മതഗ്രന്ഥങ്ങളുടെ ശരിതെറ്റ് നിർണ്ണയിക്കുന്നത് സർക്കാർ തലവന്റെ ചുമതലയല്ല: എസ്‌.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി

രാജ്യത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ മോദി എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നു:ബംഗാളി നടി ഇന്ദ്രാണി ഹല്‍ദര്‍

സംവിധായകൻ പ്രിൻസ് ജോയി വിവാഹിതനായി

തലശ്ശേരിയില്‍ വീടിന് തീപിടിച്ച്‌ നാശനഷ്ടം

ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഇൻഡിഗോ വിമാനം തൂണിലിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘ഹരേ കൃഷ്ണ’ എന്ന് ഒൻപത് ദിവസം ജപിച്ചു , ജന്മാഷ്ടമി ദിനത്തിൽ രക്ഷപ്പെട്ടു : നേപ്പാൾ തുരങ്കത്തിൽപ്പെട്ട തൊഴിലാളിയുടെ വാക്കുകൾ ഭക്തിനിർഭരം

ഇന്ത്യന്‍ റെയില്‍വേ 163 വര്‍ഷം മുന്‍പ് പണിതുയര്‍ത്തിയതില്‍ ആനകള്‍ക്കും ഒരു പങ്കുണ്ട്….ഇന്ന് ഒരു വര്‍ഷം 715 കോടി പേര്‍ യാത്ര ചെയ്യുന്നു

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.