Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുമാരനാശാന്റെ ജന്മസ്ഥലം സംരക്ഷിക്കാന്‍ തപസ്യയുടെ സ്മൃതിയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2026, 07:29 am IST
in Kerala, Thiruvananthapuram
തപസ്യ കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തില്‍ നിന്ന് കായിക്കരയിലേക്ക് നടത്തിയ കുമാരനാശാന്‍ സ്മൃതി യാത്രയുടെ സമാപനത്തില്‍ കവിയുടെ ജന്മസ്ഥലം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്ന യാത്രാംഗങ്ങള്‍. നടുവട്ടം ഗോപാലകൃഷ്ണന്‍, ദര്‍ശന്‍ രാമന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, പ്രൊഫ. പി.ജി ഹരിദാസ്, കല്ലറ അജയന്‍, ഭാവന രാധാകൃഷ്ണന്‍, കാവാലം ശശികുമാര്‍, ജി.എം. മഹേഷ്, സുജിത് ഭവാനന്ദന്‍, കെ.വി. രാജേന്ദ്രന്‍,
മുക്കം പാലമൂട് രാധാകൃഷ്ണന്‍, അശോകന്‍ കായിക്കര, വക്കം അജിത് തുടങ്ങിയര്‍

തപസ്യ കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തില്‍ നിന്ന് കായിക്കരയിലേക്ക് നടത്തിയ കുമാരനാശാന്‍ സ്മൃതി യാത്രയുടെ സമാപനത്തില്‍ കവിയുടെ ജന്മസ്ഥലം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്ന യാത്രാംഗങ്ങള്‍. നടുവട്ടം ഗോപാലകൃഷ്ണന്‍, ദര്‍ശന്‍ രാമന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, പ്രൊഫ. പി.ജി ഹരിദാസ്, കല്ലറ അജയന്‍, ഭാവന രാധാകൃഷ്ണന്‍, കാവാലം ശശികുമാര്‍, ജി.എം. മഹേഷ്, സുജിത് ഭവാനന്ദന്‍, കെ.വി. രാജേന്ദ്രന്‍, മുക്കം പാലമൂട് രാധാകൃഷ്ണന്‍, അശോകന്‍ കായിക്കര, വക്കം അജിത് തുടങ്ങിയര്‍

കടയ്‌ക്കാവൂര്‍ (തിരുവനന്തപുരം): സ്‌നേഹത്തിന്റെയും കരുണയുടെയും ദര്‍ശനം ലോകത്തിന് പകര്‍ന്നു നല്‍കിയ, ജാതിവ്യവസ്ഥയുടെ ഇരുമ്പുമറകള്‍ക്കെതിരെ കവിതകൊണ്ട് വിപ്ലവം തീര്‍ത്ത ഋഷി, മഹാകവി കുമാരനാശാന്റെ മണ്ണ് അന്യാധീനപ്പെടാതിരിക്കാന്‍ തപസ്യകലാസാഹിത്യവേദിയുടെ സ്മൃതിയാത്ര. സാമൂഹ്യപരിഷ്‌കര്‍ത്താവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന മഹാകവിയുടെ കായിക്കരയിലെ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലം സംരക്ഷിക്കുമെന്ന് സ്മൃതിയാത്രാംഗങ്ങള്‍ പ്രതിജ്ഞയെടുത്തു.

മഹാകവിയുടെ ജന്മസ്ഥലം ക്രൈസ്തവ ആരാധനാലയ ഭാരവാഹികള്‍ വ്യാജരേഖയുണ്ടാക്കി കൈവശപ്പെടുത്തി മീന്‍ചന്ത നിര്‍മിക്കാനുള്ള നീക്കം സജീവമാക്കിയത് ജന്മഭൂമിയാണ് പുറത്തുകൊണ്ടുവന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തപസ്യ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ കായിക്കരയിലെത്തി പ്രതിജ്ഞയെടുത്തത്. ഇന്നലെ വൈകിട്ട് 4.30ന് തോന്നയ്‌ക്കല്‍ ആശാന്‍ സ്മാരകത്തില്‍ നിന്ന് ആരംഭിച്ച ‘കുമാരനാശാന്‍ സ്മൃതിയാത്ര’ തപസ്യ കലാസാഹിത്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന നായകനായ മഹാകവി കുമാരനാശന്റെ ജന്മഗൃഹം സംരക്ഷിക്കേണ്ട ബാദ്ധ്യത ഓരോ മലയാളിയുടെയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു.

കായിക്കരയില്‍ മഹാകവി കുമാരനാശാന്‍ പഠിച്ച സ്‌കൂളിന് സമീപമുള്ള ആശാന്‍ സ്മാരകത്തില്‍ മഹാകവിയുടെ പ്രതിമയ്‌ക്ക് ചുവട്ടില്‍ നിന്നാണ് തപസ്യ ഭാരവാഹികളും പ്രവര്‍ത്തകരും പ്രതിജ്ഞയെടുത്തത്. തപസ്യ നടത്തിയത് വെറുമൊരു യാത്രയായിരുന്നില്ല. മലയാള കവിതയുടെ തേനൂറുന്ന വസന്തത്തിലേക്കുള്ള തീര്‍ത്ഥാടനമായി അത്. നഷ്ടമായേക്കാവുന്ന സംസ്‌കാരത്തിന്റെ സംരക്ഷണത്തിനുള്ള ചുവടുവയ്‌പ്പായി. കവിയുടെ പ്രതിമയ്‌ക്ക് ചുവട്ടില്‍ കവികള്‍ കാവ്യാര്‍ച്ചനയും, പുഷ്പാജ്ഞലിയും നടത്തി. കാവ്യസദസില്‍ വീണപൂവും കരുണയും വിരിഞ്ഞു. മഹാകവി മറഞ്ഞെങ്കിലും അദ്ദേഹം ബാക്കിവച്ച കവിതയുടെ ദീപസ്തംഭം ഇന്നും മലയാളത്തിന് വഴികാട്ടിയായി ജ്വലിക്കുന്നു എന്ന തിരിച്ചറിവ് ഓരോരുത്തരിലും നിറഞ്ഞു.

സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമന്‍ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി ജി.എം. മഹേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി സുജിത് ഭവാനന്ദന്‍, സാഹിത്യ സാംസ്‌കാരിക നായകന്മാരായ നടുവട്ടം ഗോപാലകൃഷ്ണന്‍, സംസ്ഥാന ഉപാധ്യക്ഷന്‍ കല്ലറ അജയന്‍, ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാര്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, ജില്ലാ അധ്യക്ഷ ഭാവന രാധാകൃഷ്ണന്‍, ബാലചന്ദ്രന്‍ വൃന്ദാവനം, സംഗീത സംവിധായകരായ പാര്‍ത്ഥസാരഥി, ബാബു കൃഷ്ണന്‍, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി. രാജേന്ദ്രന്‍, ജില്ലാ ഉപാധ്യക്ഷന്മാരായ മണികണ്ഠന്‍ വെള്ളനാട്, മുക്കം പാലമൂട് രാധാകൃഷ്ണന്‍, നെയ്യാറ്റിന്‍കര കൃഷ്ണന്‍, കായിക്കര കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണ സമിതി പ്രവര്‍ത്തകരായ മഹേഷ് കായിക്കര, അശോകന്‍ കായിക്കര, വിപിന്‍ ചന്ദ്രപാല്‍ കടക്കാവൂര്‍, ഭരതന്നൂര്‍ ശേഖരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വക്കം അജിത്ത്, അഞ്ചുതെങ്ങ് സജന്‍, അരുണ്‍ മണലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: KumaranasanTapasya Kala Sahitya Vediതപസ്യ സ്മൃതിയാത്രsave Kumaranasan's birthplace
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുമാരനാശാന്റെ ജന്മഭൂമി വീണ്ടെടുത്ത് സ്മാരകം നിര്‍മിക്കണം: തപസ്യ

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

തപസ്യ സര്‍ഗോത്സവ സമാപനസാംസ്‌കാരികോത്സവം തമിഴ് എഴുത്തുകാരനും പദ്മശ്രീ ജേതാവുമായ ആര്‍.എന്‍. ജോ
ഡിക്രൂസ് ഉദ്ഘാടനം ചെയ്യുന്നു. കെ.ടി. രാമചന്ദ്രന്‍, ആര്‍. സഞ്ജയന്‍. ഡോ. സ്വപന്‍ മുഖോപാധ്യായ, പി.ആര്‍. നാഥന്‍, കെ. ലക്ഷ്മിനാരായണ്‍, ഡോ. സി. മഹേഷ്, പ്രൊഫ. പി.ജി. ഹരിദാസ്, ഗോപിനാഥ് കോലിയത്ത് എന്നിവര്‍ സമീപം
Kerala

എഴുത്തിന്റെ വഴിയിലെത്തിച്ചത് ഓംകാരം: ആര്‍.എന്‍. ജോ ഡിക്രൂസ്

ഒ.വി.വിജയന്റെ സാഹിത്യദര്‍ശനത്തെക്കുറിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് ആഷാ മേനോന്‍ സംസാരിക്കുന്നു
Kerala

തപസ്യ സുവര്‍ണോത്സവം: വിജയന്റെ സാഹിത്യത്തെ മാറ്റിനിര്‍ത്താന്‍ ശ്രമം: പ്രൊഫ. കെ.പി. ശശിധരന്‍

Main Article

സര്‍ഗാത്മക ഇടപെടലുകളുടെ അമ്പതാണ്ടുകള്‍

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക ഭദ്രതയും മികച്ച ശത്രുജയവും! സമ്പൂർണ്ണ രാശിഫലം (31 മെയ് 2026) – AI ജ്യോതിഷം

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

തപസ്യ കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തില്‍ നിന്ന് കായിക്കരയിലേക്ക് നടത്തിയ കുമാരനാശാന്‍ സ്മൃതി യാത്രയുടെ സമാപനത്തില്‍ കവിയുടെ ജന്മസ്ഥലം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്ന യാത്രാംഗങ്ങള്‍. നടുവട്ടം ഗോപാലകൃഷ്ണന്‍, ദര്‍ശന്‍ രാമന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, പ്രൊഫ. പി.ജി ഹരിദാസ്, കല്ലറ അജയന്‍, ഭാവന രാധാകൃഷ്ണന്‍, കാവാലം ശശികുമാര്‍, ജി.എം. മഹേഷ്, സുജിത് ഭവാനന്ദന്‍, കെ.വി. രാജേന്ദ്രന്‍,
മുക്കം പാലമൂട് രാധാകൃഷ്ണന്‍, അശോകന്‍ കായിക്കര, വക്കം അജിത് തുടങ്ങിയര്‍

കുമാരനാശാന്റെ ജന്മസ്ഥലം സംരക്ഷിക്കാന്‍ തപസ്യയുടെ സ്മൃതിയാത്ര

താജ്‌മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപും ഭർത്താവും

അതിവേഗം സുരക്ഷിതം; ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍

ഡിപിആര്‍ കൈമാറാന്‍ ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ്
ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചപ്പോള്‍

അതിവേഗ റെയില്‍വേ: തിരുവനന്തപുരം-കണ്ണൂര്‍ യാത്ര 3.30 മണിക്കൂറില്‍

ന്യൂദല്‍ഹിയില്‍ സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ലഭിച്ച ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു

സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ചു

സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ സുപ്രീംകോടതി

വ്യാപാരക്കരാര്‍ അന്തിമഘട്ടത്തിലെന്ന് യുഎസ്; ഉന്നതതല സംഘം ഭാരതത്തിലേക്ക്

യുപിയില്‍ കനത്ത മഴയും കൊടുങ്കാറ്റും: 31 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.