Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലിവര്‍പൂള്‍ എഫ്‌സി കോച്ച് ആര്‍നെ സ്ലോട്ടിനെ പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2026, 05:51 am IST
in Football

ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ലിവര്‍പൂള്‍ എഫ്‌സി കോച്ച് ആര്‍നെ സ്ലോട്ടിനെ പുറത്താക്കി. സീസണില്‍ ടീമിന്റെ നിറം മങ്ങിയ പ്രകടനത്തിന് പിന്നാലെയാണ് ലിവര്‍ മാനേജ്‌മെന്റിന്റെ കടുത്ത തീരുമാനം.

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കിരീടം പോലും ഇല്ലാതെയാണ് ലിവര്‍പൂള്‍ ഈ സീസണ്‍ അവസാനിച്ചിരിക്കുന്നത്. പ്രീമിയര്‍ ലീഗില്‍പോലും അഞ്ചാം സ്ഥാനക്കാരായി കടന്നുകൂടുകയായിരുന്നു.

പ്രീമിയര്‍ ലീഗ് ജേതാക്കളായ ആഴ്‌സണലിനെക്കാള്‍ 25 പോയിന്റ് പിന്നിലാണ് ലിവര്‍. സമീപ കാലത്ത് ഇത്രയും വലിയ തിരിച്ചടി ടീമിനുണ്ടായിട്ടില്ല. കൂടാതെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് പുറത്തായി. എഫ് എ കപ്പിലും ക്വാര്‍ട്ടര്‍ വരെയാണ് മുന്നേറിയത്. ഇഎഫ്എല്‍ കപ്പിന്റെ നാലാം റൗണ്ടില്‍ പരാജയപ്പെട്ടു. കഴിഞ്ഞ സീസണില്‍ ക്ലബ്ബ് 450 കോടി പൗണ്ട് മുടക്കിയ ശേഷമാണ് ഇത്രയും നിറം കെട്ട പ്രകടനങ്ങളുണ്ടായിട്ടുള്ളത്. ഇക്കാരണത്താല്‍ ക്ലബ്ബ് സമൂലമായൊരു മാറ്റമാണ് ഉദ്ദേശിക്കുന്നതെന്ന് ക്ലബ്ബ് വിശദീകരിച്ചു.
സൂപ്പര്‍ താരം മുഹമ്മദ് സലായുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇണങ്ങിചേരാനും കോച്ച് സ്ലോട്ടിന് സാധിച്ചില്ലെന്ന് മാനേജ്‌മെന്റ് നടത്തിയ വിശദീകരണത്തിലുണ്ട്. ടീമിന്റെ കളി ശൈലി പാടേ മാറിയിരിക്കുന്നു. മുന്‍പൊക്കെ ഒരു ഹെവിവെയ്റ്റ് മുന്നേറ്റത്തിലൂടെ എതിരാളുകള്‍ക്കുമേല്‍ വലിയ ആധിപത്യം പൂലര്‍ത്തുന്ന രീതിയായിരുന്നുവെന്ന് സലാ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കോച്ചും സൂപ്പര്‍ താരവും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നു. സീസണ്‍ അവസാനിക്കുന്നതോടെ ക്ലബ്ബ് വിട്ടുപോകുമെന്ന് സലാ മാസങ്ങള്‍ക്ക് മുമ്പേ തീരുമാനവുമെടുത്തതും സ്ലോട്ടിന് തിരിച്ചടിയായി.

Tags: English Premier LeagueArne SlottLiverpool FC coach
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍ അഞ്ചാം സ്ഥാനക്കാരായി

Football

പെപ്പിന് സിറ്റിയുടെ ബൈ ബൈ

Football

ബ്രൂണോ പ്രീമിയര്‍ ലീഗ് സീസണിലെ മികച്ച താരം

Football

അര്‍ട്ടേറ്റയ്‌ക്ക് ഇത് സ്വപ്‌നസാഫല്യം

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : ലിവറിനെ ആസ്റ്റണ്‍ വില്ല തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ കപ്പല്‍ ആക്രമിച്ചതിനെച്ചൊല്ലി ജയശങ്കര്‍ റൂബിയോ വാക് പോര്; ന്യായീകരിച്ച റൂബീയോയ്‌ക്ക് കണക്കിന് കൊടുത്ത് ജയശങ്കര്‍

‘ജയ് ശ്രീറാം’ വിളിച്ചതിന് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം സഹപാഠികൾ : കേൾവിശക്തിയ്‌ക്ക് തകരാർ ; ശരീരമാസകലം മുറിവുകൾ 

മതേതരരാകണമെന്ന് മുറവിളി കൂട്ടുന്നവർ കാണൂ ; ബംഗ്ലാദേശിൽ രാമന്റേതടക്കം 144 വിഗ്രഹങ്ങളും തകർക്കാൻ നീക്കം : സംഘടിക്കുന്നത് 5000 ത്തോളം ഇസ്ലാമിസ്റ്റുകൾ

മാധവിക്കുട്ടിയെ മതം മാറ്റിയത് ജമാ അത്തെ ഇസ്ലാമിയുടെ റിയാലു, ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ട് സമദാനി: വെളിപ്പെടുത്തി ബിജെപി നേതാവ് രാധാകൃഷ്ണന്‍

യുഎസ്-ഇറാന്‍ കരാര്‍ 14 നെന്ന് ട്രംപ് , ഹോര്‍മുസില്‍ ഇറാനിയന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടതായും അവകാശവാദം

ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്താലേ കൂടെ നിൽക്കൂവെന്ന് അവിമുക്തേശ്വരാനന്ദ ; സ്വാമിയെ കാട്ടി ഹിന്ദുക്കളെ വീഴ്‌ത്താനുള്ള അഖിലേഷിന്റെ ശ്രമം പാളി

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

സ്റ്റേഷന്‍ പരിസരം വൃത്തിഹീനം, പൊലീസിന് പിഴയിട്ട് പാലമേല്‍ ഗ്രാമപഞ്ചായത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.