Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Spiritual

ജ്യോതിഷം എഴുതിയ മുരുകന്റെ ക്ഷേത്രങ്ങളില്‍ ചെയ്യേണ്ട പ്രധാനവഴിപാടുകൾ

ജ്യോതിഷം എഴുതിയതും സുബ്രഹ്മണ്യൻ തന്നെയാണ്. ആശ്രയിക്കുന്നവർക്കെല്ലാം ഇഷ്ട ഫല പ്രാപ്തികൾ നൽകുന്നദേവനാണ് മുരുകന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2026, 11:32 pm IST
inSpiritual, Lifestyle
തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)

ചെന്നൈ: പരമശിവന്റെയുംപാർവതിയുടെയുംപുത്രനാണ്ഷണ്മുഖൻ അഥവാ മുരുകൻ. സിദ്ധവൈദ്യമാരുടെയും ജ്യോതിഷ പണ്ഡിതന്മാരുടെയും ആരാധ
നാ മൂർത്തിയാണ് സുബ്രഹ്മണ്യന്‍. ജ്യോതിഷം എഴുതിയതും സുബ്രഹ്മണ്യൻ തന്നെയാണ്. ആശ്രയിക്കുന്നവർക്കെല്ലാം ഇഷ്ട ഫല പ്രാപ്തികൾ നൽകുന്നദേവനാണ് മുരുകന്‍.

മുരുകപ്രീതിക്ക്

മുരുകന് ചെയ്യാവുന്ന വഴിപാടുകളെയുംഫലസിദ്ധിയെയും കുറിച്ച് നോക്കാം. മുരുകന്റെ അഷ്ടോത്തരനാമങ്ങൾ അതായത് അതിശക്തമായ 108 നാമങ്ങൾ അടങ്ങിയ സ്തോത്രം ജപിക്കുന്നത് മുരുകപ്രീതി നമ്മളിൽ പതിക്കാൻ ഇടയാവും. മുരുകകടാക്ഷംകിട്ടുന്നതിന് വേണ്ടിയാണ് അഷ്ടോത്തര പുഷ്പാഞ്ജലി കഴിക്കുന്നത്. സഹസ്രനാമ പുഷ്പാഞ്ജലി നടത്തുന്നത് നമ്മിൽ ഈശ്വരാധീനംഎന്നെന്നുംനിലനിൽക്കാൻ ഉത്തമമാണ് .

ഭാഗ്യദോഷങ്ങള്‍ വിട്ടകലാന്‍

ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തുന്നത് ഭാഗ്യദോഷങ്ങൾ വിട്ടകലാനാണ്. സുബ്രഹ്മണ്യകവചപുഷ്പാഞ്ജലിനടത്തുന്നത്, ശക്തമായ ശത്രുദോഷങ്ങൾ ഉള്ളവർക്ക് അത് പ്രതിരോധിക്കാനാണ്, ചുവന്നപുഷ്പങ്ങൾ കൊണ്ട് ഇത് നടത്തു
ന്നതാണ് ഏറെ ഉത്തമം.

ആഗ്രഹങ്ങള്‍ സാധിക്കാന്‍

ഷഷ്ടി ദിവസങ്ങളിൽ, ചൊവ്വാഴ്ചകളിൽ ഒക്കെ സഹസ്രകവച പുഷ്പാഞ്ജലി നടത്തുന്നത് വളരെ ഉത്തമമാണ്. .സുബ്രഹ്മണ്യസ്തോത്രപുഷ്പാഞ്ജലി ഇത് ഭക്തരുടെ പക്ക പിറന്നാള്‍ ദിവസമോ ,മാസത്തിലെ അവസാന ചൊവ്വാഴ്ചകളിലോ നടത്തുന്നത് ഉത്തമമാണ്. നമ്മുടെആഗ്രഹസഫലീകരണത്തിന് ആണ് ഈ പുഷ്പാഞ്ജലി പ്രധാനമായും നടത്തുന്നത്. സുബ്രഹ്മണ്യ മാല മന്ത്ര പുഷ്പാഞ്ജലി നടത്തുന്നത് ജോലിസ്ഥിരതയ്‌ക്കും ജോലിയിൽ ഉണ്ടാകുന്ന തടസ്സങ്ങൾ നീങ്ങാനും ഉത്തമമാണ്.

വിദ്യാവിജയം നേടാന്‍

സുബ്രഹ്മണ്യ ഗായത്രി മന്ത്രാ വിദ്യാ വിജയം നേടുന്നതിന് കാര്യവിജയം നേടുന്നതിനും, ബുദ്ധിയുടെ ഉണർവിനും വേണ്ടി നടത്തുന്നതാണ് ഈ പുഷ്പാഞ്ജലി. ഇത്ഗായത്രിയുടെയുംസുബ്രഹ്മണ്യന്റെയും പൂർണ്ണ ശക്തി ഉൾക്കൊള്ളുന്നഒരുപുഷ്പാഞ്ജലിയാണ്.പഠിക്കുന്നകുട്ടികൾക്കുവേണ്ടി ഇത് നിർബന്ധമായുംനടത്തുന്നത് വളരെ നല്ലതാണ്.

സന്താനങ്ങള്‍ ഉണ്ടാകാന്‍

മുരുക ക്ഷേത്രങ്ങളി നടത്തുന്ന ഒരു പ്രധാന പുഷ്പാഞ്ജലി യാണ് കുമാര സൂക്തപുഷ്പാഞ്ജലി.സന്താനങ്ങൾ ഇല്ലാതെ വിഷമിച്ചിരിക്കുന്നവർക്കും സന്താനങ്ങൾ ഉണ്ടായിട്ട് അവർക്ക് രോഗാവസ്ഥ ഉള്ളവർക്കും വേണ്ടിയാണ് ഈപുഷ്പാഞ്ജലി നടത്തുന്നത് സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ മാത്രമേ ഈ പുഷ്പാഞ്ജലി നടത്താറുള്ളൂ. ഈ മന്ത്രം കൊണ്ട് ഇളനീർ ജപിച്ചു സേവിക്കുന്നത് സന്താനങ്ങൾ ഇല്ലാതെ വിഷമിക്കുന്നവർക്ക് ഉത്തമമാണെന്നാണ് വിശ്വാസം.

കുട്ടികളുടെ ഉന്നമനത്തിന്

കുട്ടികളുടെ ഉന്നമനത്തിനു വേണ്ടിയാണ് ഷഷ്ടി വൃതം പ്രധാനമായും നോൽക്കുന്നത് കുട്ടികൾക്ക് ആന്തരികമായ ഉണർവ് ഉണ്ടാവുകയും അവരുടെ ചുറ്റുമുള്ള ശത്രുക്കളുടെ ഉപദ്രവങ്ങൾ മാറിനിൽക്കാനും കുടുംബ ഐശ്വര്യത്തിനും മറ്റുമാണ ഷഷ്ടി വൃതം ക്കൊള്ളുന്നത് വളരെ ഉത്തമമാണ്. ഷഷ്ടി സോത്ര പുഷ്പാഞ്ജലി.

Tags: spiritualMuruganLord MurugaLatest infoPalaniSubramanya swamiPalanimala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.