Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വീണാ വിജയന്‌ സിഎംആർഎൽ വെറുതേ പണം നൽകിയതെന്തിനെന്ന് വിശദീകരിക്കാത്തതെന്ത്? രാജീവ് ചന്ദ്രശേഖർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2026, 05:54 pm IST
inKerala, News

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയുടെ മകൾക്ക് എതിരായുള്ള അന്വേഷണം രാഷ്‌ട്രീയ പ്രേരിതമാണെന്ന് പറയുന്നവർ മകളുടെ കമ്പനിക്ക് ഒരു മൈനിംഗ് കമ്പനി വെറുതെ എന്തിന് മാസംതോറും പണം നൽകിയെന്ന് വിശദീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
കോൺഗ്രസ് നേതാക്കൾക്കും സിഎംആർഎൽ കമ്പനി പണം നൽകിയെന്ന വിവരം സിപിഎമ്മിന് അറിയാമായിരുന്നെങ്കിൽ, കഴിഞ്ഞ 10 വർഷം അധികാരത്തിലിരുന്നപ്പോൾ എന്തുകൊണ്ട് മൗനം പാലിച്ചു? അതോ പരസ്പര അഴിമതി സംരക്ഷണ കരാറായിരുന്നോ എന്ന് ജോൺ ബ്രിട്ടാസ് എം പി വ്യക്തമാക്കണം.
വീണയുടെ അഴിമതിയിൽ മറ്റ് നേതാക്കളും പങ്കാളികളാണെന്ന് പറയുന്ന സിപിഎം ആ കോൺഗ്രസ് നേതാക്കളുടെ പേരുകൾ പുറത്തുവിടാൻ വെല്ലുവിളിക്കുന്നു.
അഴിമതിയില്ലാത്ത ഭരണം വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി നിങ്ങളുടെ, നിലപാട് സത്യസന്ധമാണെങ്കിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ഉയർന്ന ആരോപണവും ഉടൻ അന്വേഷിക്കാൻ തയ്യാറാകണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

വന്ദേ മാതരത്തെ അനാദരിക്കുന്ന കാര്യത്തിൽ കോൺഗ്രസിനും സിപിഎമ്മിനും ഒരേ നിലപാടാണ്. ദേശീയ താൽപര്യത്തെക്കാൾ ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും താൽപ്പര്യങ്ങൾക്കാണ് ഇരു മുന്നണികളും പ്രാധാന്യം നൽകുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
ദേശീയതയോടും ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തോടുമുള്ള സിപിഎമ്മിന്റെ അകലം പുതുമയല്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ ആശയധാര ഭാരതമണ്ണിൽ നിന്നല്ല, ഇറക്കുമതി ചെയ്തതാണെന്നും അതുകൊണ്ടുതന്നെ വന്ദേ മാതരത്തിന്റെ ചരിത്രപരമായ പ്രാധാന്യവും ആത്മീയ മൂല്യവും അവർ മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കേരള നിയമസഭയിലെ സമീപനം അത്യന്തം ലജ്ജാകരമാണെന്ന് അദ്ദേഹം വിമർശിച്ചു. ഗവർണറുടെ ഓഫീസിൽ നിന്നും വ്യക്തമായ നിർദേശം ഉണ്ടായിട്ടും, നിയമസഭയിൽ വന്ദേ മാതരത്തിന്റെ പൂർണ്ണരൂപത്തിന് പകരം ചുരുക്കപ്പെട്ട പതിപ്പ് പ്ലേ ചെയ്തതിനെ അദ്ദേഹം അപലപിച്ചു.
‘വന്ദേ മാതരം ഒരു പാട്ട് മാത്രമല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ഊർജ്ജം ആയിരുന്നു . ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ രാജ്യത്തെ ഒന്നിപ്പിച്ച് സ്വാതന്ത്ര്യസമരത്തിന് പ്രചോദനമായ ആത്മാവാണ് വന്ദേ മാതരം,’ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇന്ന് കോൺഗ്രസ് ദേശീയ ഐക്യത്തിന്റെയും സ്വാതന്ത്ര്യസമര പാരമ്പര്യത്തിന്റെയും പ്രതീകങ്ങളെക്കാൾ ജമാഅത്തെ ഇസ്ലാമിയുടെയും, എസ്ഡിപിഐയുടെയും പ്രീതി പിടിച്ചുപറ്റാൻ ആണ് ശ്രമിക്കുന്നത്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷം താൻ മുന്നറിയിപ്പ് നൽകിയിരുന്ന അപകടകരമായ രാഷ്‌ട്രീയ പ്രവണതയുടെ ഉദാഹരണമാണ് ഇപ്പോഴത്തെ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: bjpCMRLEDBritasVandemataram#VeenaVijayan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

Kerala

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.