Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സഖാക്കളെ ഒരു വാക്ക്, ഇനിയും ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്:എന്‍. ഹരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2026, 07:48 pm IST
inKerala, Kottayam

കോട്ടയം : കാരണ ഭൂതനും മകള്‍ക്കുമെതിരെ നടപടി വന്നപ്പോള്‍ തെരുവില്‍ അഴിഞ്ഞാടിയത് പാര്‍ട്ടിയിലെ ചാവേര്‍ ഗുണ്ടകള്‍ മാത്രമാണെന്ന് ബിജെപി നേതാവ് എന്‍.ഹരി. കേരളം നടുങ്ങിയ അഴിമതിക്കെതിരെ പരാതി നല്‍കിയ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജിന്റെ വസതിയിലേക്ക് പോലും ലക്ഷ്യബോധമില്ലാത്ത സഖാക്കള്‍ മാര്‍ച്ച് നടത്തി. ഉറഞ്ഞുതുള്ളി.

അഭിപ്രായസ്വാതന്ത്ര്യം കുഴിച്ചുമൂടിയ പിണറായി റിപ്പബ്ലിക് ഇവിടെ ഇനി വിലപ്പോവില്ല എന്ന് മനസിലാക്കണം. അഴിമതി പുറത്തു കൊണ്ടുവന്ന ആള്‍ക്ക് നേരെയുള്ള ഈ വിരട്ടല്‍ നാടകം കോട്ടയത്ത് ചെലവാകില്ല. ഇത്തരത്തിലുള്ള ആക്രമണത്തിന് ഇനി മുതിര്‍ന്നാല്‍ ബിജെപിയുടെ ചെറുത്തുനില്‍പ്പിന്റെ ചൂട് കുട്ടി സഖാക്കള്‍ അറിയും.

ജനാധിപത്യ മര്യാദകള്‍ കാറ്റില്‍ പറത്തിയുള്ള സമര കോലാഹലത്തിനാണ് പലയിടവും സാക്ഷ്യം വഹിച്ചത്. ഒരു ന്യൂനപക്ഷം മാത്രമാണ് തെരുവ് സമരത്തിനായി രംഗത്ത് വന്നത്. അന്വേഷണ ഏജന്‍സികളുടെ സ്വാതന്ത്ര്യത്തെ തടസപ്പെടുത്താന്‍ ജനാധിപത്യ രാജ്യത്ത് പൗരബോധമുള്ള ആരും തയാറാവില്ല.

എന്നാല്‍ ചോരകൊണ്ട് കണക്ക് തീര്‍ത്ത പാരമ്പര്യമുള്ള പാര്‍ട്ടിയും മുന്‍മുഖ്യമന്ത്രിയുടെ ആശ്രിതവത്സരരും മാത്രമാണ് തെരുവില്‍ ഇറങ്ങിയത്.

പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും വെല്ലുവിളിച്ചുള്ള സ്വരാജിന്റെ പ്രസ്താവന കണ്ടപ്പോള്‍ സഹതാപം തോന്നി. അവസാനശ്വാസം വരെ പോരാടുന്ന സിപിഎമ്മിനെ ഇന്ത്യ കണ്ടു കഴിഞ്ഞു. പോരാട്ടം കഴിഞ്ഞപ്പോള്‍ ഭരണത്തിന്റെ അവസാന വിക്കറ്റും തെറിച്ചു. ഓടിയ വഴിയില്‍ പുല്ലുപോലും കിളിര്‍ക്കുന്നില്ല. ത്രിപുരയ്‌ക്കും ബംഗാളിനും പിന്നാലെ കേരളവും വലിയ പരിവര്‍ത്തനത്തിന് തയാറെടുക്കുകയാണെന്ന് എന്‍.ഹരി പറഞ്ഞു.

ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് വീമ്പിളക്കിയ സഖാവ് പിണറായിക്ക് ഒപ്പം നിയമസഭയില്‍ മൂന്ന് എംഎല്‍എമാരാണ് പാര്‍ട്ടിക്കുളളത്. വസ്തുതകളെ അവഗണിച്ച് പിണറായി ശൈലിയിലുള്ള ഭീഷണിപ്പെടുത്തല്‍ വേണ്ട സ്വരാജ് സഖാവേ.

ഇഡിയും കേന്ദ്ര ഏജന്‍സികളും അഴിമതിക്കാരെ പൂട്ടാനുളള നീക്കം തുടരും. ദയവുചെയ്ത് ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്.

 

Tags: cpmbjpN.Haripinarai vijayanswaraj
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.