India

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ. നൈറ്റ് ഫ്രാങ്ക്സിന്‍റെ വെല്‍ത്ത് റിപ്പോര്‍ട്ട് 2026ലാണ് ഈ കണ്ടെത്തല്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ. നൈറ്റ് ഫ്രാങ്ക്സിന്റെ വെല്‍ത്ത് റിപ്പോര്‍ട്ട് 2026ലാണ് ഈ കണ്ടെത്തല്‍.

ശതകോടീശ്വരന്മാരുടെ കാര്യത്തില്‍ ചൈനയെയും യുഎസിനെയും ഇന്ത്യ പിന്തള്ളും. 2031ല്‍ ശതകോടീശ്വരന്മാരുടെ കാര്യത്തില്‍ 51 ശതമാനം വര്‍ധനയുണ്ടാകും.

2026നും 2031നും ഇടയില്‍ ഇന്ത്യയുടെ ശതകോടീശ്വരന്മാരുടെ കാര്യത്തില്‍ ഇന്ത്യയില്‍ 51 ശതമാനം വര്‍ധനയുണ്ടാകും.

Recent Posts