Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

തദ്ദേശീയ പ്രതിരോധ സ്ഥാപനങ്ങളെ കൈപിടിച്ച് നടത്തേണ്ടത് അത്യാവശ്യമാണെങ്കിലും പുതുതലമുറ തേജസ് എംകെ 1എ യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് വിതരണം ചെയ്യുന്ന കാര്യത്തില്‍ എച്ച് എഎല്ലിന് ഇനിയും ദീര്‍ഘകാലത്തെ സമയം അനുവദിക്കാന്‍ കഴിയില്ലെന്ന് പ്രതിരോധ ഉൽപ്പാദന സെക്രട്ടറി സഞ്ജീവ് കുമാർ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2026, 11:27 pm IST
inIndia, Defence

ന്യൂദല്‍ഹി: തദ്ദേശീയ പ്രതിരോധ സ്ഥാപനങ്ങളെ കൈപിടിച്ച് നടത്തേണ്ടത് അത്യാവശ്യമാണെങ്കിലും പുതുതലമുറ തേജസ് എംകെ 1എ യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് വിതരണം ചെയ്യുന്ന കാര്യത്തില്‍ എച്ച് എഎല്ലിന് ഇനിയും സൂദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ കഴിയില്ലെന്ന് പ്രതിരോധ ഉൽപ്പാദന സെക്രട്ടറി സഞ്ജീവ് കുമാർ. ഈ പ്രസ്താവന പ്രതിരോധരംഗത്ത് വലിയൊരു ചുവടുമാറ്റത്തിന് തുടക്കം കുറിയ്‌ക്കുമെന്ന് കരുതുന്നു.

തദ്ദേശീയമായ പ്രതിരോധ സ്ഥാപനങ്ങളെ കൈപിടിച്ച് നടത്തേണ്ടത് അത്യാവശ്യമാണെങ്കിലും അവർക്ക് “നീണ്ട കാലതാമസം” നൽകാന്‍ കഴിയില്ലെന്ന നിലപാടാണ് പ്രതിരോധ ഉല്‍പാദന സെക്രട്ടറി സഞ്ജീവ് കുമാറിനുള്ളത്. ഓരോ പങ്കാളിയും അവരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും അവരുടെ പ്രതിബദ്ധതകൾ നിറവേറ്റുകയും ചെയ്യണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇപ്പോള്‍ തദ്ദേശീയ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) തേജസ് എംകെ-1എയുടെ വിതരണത്തിലെ തടസ്സങ്ങൾ പഠിക്കാന്‍ (പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ നേതൃത്വത്തിൽ പ്രത്യേകമായി ചുമതലപ്പെടുത്തിയ 5 അംഗ ഉന്നതതല സമിതിയെ പ്രതിരോധ മന്ത്രാലയം നിയോഗിച്ചിരിക്കുകയാണ്.

അമേരിക്കയിലെ ജിഇ എയ്‌റോസ്‌പേസ് ആണ് എച്ച് എ എല്ലിന് തേജസ് എംകെ1എ യുദ്ധവിമാനം നിര്‍മ്മിക്കുന്നതിനുള്ള എഞ്ചിൻ നല്‍കേണ്ടത്. എന്നാല്‍ ഈ എഞ്ചിന്‍ നല്‍കുന്നതിലെ കാലതാമസവും സങ്കീർണ്ണമായ ആയുധ സംയോജനവും കാരണം ഇന്ത്യൻ വ്യോമസേന (ഐഎഎഫ്)യ്‌ക്ക് അത്യാവശ്യമായ പുതുതലമുറ തേജസ് യുദ്ധവിമാനം കിട്ടുന്നില്ല. ഈ സാമ്പത്തിക വർഷത്തിനുള്ളിൽ ശേഷിക്കുന്ന തേജസ് യുദ്ധ ജെറ്റുകൾ എച്ച് എ എല്‍ വിതരണം ചെയ്യുമെന്ന് പ്രതിരോധ ഉൽപ്പാദന സെക്രട്ടറി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വെല്ലുവിളി നിറഞ്ഞ സോഫ്റ്റ്‌വെയർ എങ്ങനെ ശരിയായി കൈകാര്യം ചെയ്യാമെന്നും വേഗത്തിലാക്കാമെന്നും ഉള്ളതില്‍ തടസ്സങ്ങള്‍ ഉണ്ടെങ്കിലും പ്രോജക്റ്റുകൾ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്ന നിലപാട് കടുപ്പിച്ചിരിക്കുകയാണ് പ്രതിരോധ ഉൽപ്പാദന സെക്രട്ടറി സഞ്ജീവ് കുമാർ.

വാസ്തവത്തില്‍ 83 തേജസ് എംകെ1എ വിമാനങ്ങള്‍ക്ക് 2021ല്‍ ഓര്‍ഡര്‍ നല്‍കിയെങ്കിലും ആകെ വിതരണം ചെയ്തത് അഞ്ച് തേജസ് എംകെ1എ മാത്രമാണ്. ഇതിന് കാരണമായി എച്ച് എ എല്‍ ചൂണ്ടിക്കാട്ടിയത് എഞ്ചിന്‍ വിതരണത്തിലെ കാലതാമസമാണ്. ജിഇ എഫ് 404 ആണ് ഇതിന് ഉപയോഗിക്കുന്ന എഞ്ചിന്‍. ഈ എഞ്ചിന്‍ ജനറല്‍ ഇലക്ട്രിക് എന്ന അമേരിക്കന്‍ കമ്പനിയില്‍ നിന്നും കിട്ടുന്നതിനുള്ള കാലതാമസാണ് തേജസ് ജെറ്റ് നിര‍്മ്മാണം വൈകുന്നതെന്നാണ് എച്ച് എ എല്‍ നല‍്കുന്ന വിശദീകരണം. പക്ഷെ ഇനി കാലതാമസം സുദീര്‍ഘമായി തുടരുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നതാണ് പ്രതിരോധ ഉല്‍പാദന സെക്രട്ടറി സഞ്ജീവ് കുമാറിന്റെ തീരുമാനം.

Tags: defence production secretaryHALLatest newsTejas MK1AGETejas jetSanjeev Kumar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)
India

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.