Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിലെ ഇട്ടാവട്ടത്തിൽ തായം കളിക്കുന്നത് പോലെയല്ല ഇഡിയെ ആക്രമിച്ചാല്‍… സിപിഎം ഗുണ്ടകള്‍ അനുഭവിക്കാന്‍ പോകുന്നത്…

ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന്റെ ചില്ല് അടിച്ചുതകർക്കുകയും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ചെയ്ത ഡിവൈഎഫ്ഐ, സിപിഎം ഗുണ്ടകള്‍ അനുഭവിക്കാന്‍ പോകുന്നത് ശക്തമായ നിയമനടപടികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2026, 09:43 pm IST
inKerala, India

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന്റെ ചില്ല് അടിച്ചുതകർക്കുകയും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ചെയ്ത ഡിവൈഎഫ്ഐ, സിപിഎം ഗുണ്ടകള്‍ അനുഭവിക്കാന്‍ പോകുന്നത് ശക്തമായ നിയമനടപടികള്‍.

കേരളത്തിന്റെ ഇട്ടാവട്ടത്തിൽ കിടന്ന് തായം കളിക്കുന്നത് പോലെ ആയിരിക്കില്ല ഇഡിയുടെ നപടികള്‍. അകത്തായാല്‍ സിപിഎം ക്രിമിനലുകൾ പുറംലോകം കാണാൻ ഏറെക്കാലമെടുക്കും.

ഒരു റെയ്ഡിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘത്തെ രാഷ്‌ട്രീയ പാർട്ടി പ്രവർത്തകർ ആക്രമിച്ചാല്‍ ആ അക്രമികളെ നിയമത്തിന്റെ മുന്നിലേക്ക് കൊണ്ടുവരാന്‍ ഇഡിക്ക് ഒരു സ്റ്റാൻഡേർഡ് എസ്കലേഷൻ പ്രോട്ടോക്കോള്‍ ഉണ്ട്. ആദ്യം ആക്രമണം, നശീകരണം, ഏതെങ്കിലും അക്രമികളുടെ ഐഡന്‍റിറ്റികൾ എന്നിവ വിശദീകരിച്ചുകൊണ്ട് ഇഡി ലോക്കൽ പോലീസിൽ ഒരു ഔപചാരിക പരാതി ഫയൽ ചെയ്യും.

കേന്ദ്ര സേന സംരക്ഷണം: ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പ്രാദേശിക പോലീസ് പരാജയപ്പെട്ടാലോ പ്രതികരിക്കുന്നില്ലെങ്കിൽ, അവരുടെ പരിധി സുരക്ഷിതമാക്കാൻ കേന്ദ്ര സായുധ അർദ്ധസൈനിക സേനകളിൽ നിന്ന് (ഉദാ. സിആർപിഎഫ് അല്ലെങ്കിൽ ബിഎസ്എഫ്) വിന്യസിക്കാനോ ബാക്കപ്പ് നൽകാനോ ഇഡി ഇനി അഭ്യർത്ഥിക്കും. ഇതേ പ്രദേശത്ത് (പിണറായിയുടെയോ മകളുടെയോ മരുമകന്റെയോ) വീണ്ടും റെയ്ഡിനെത്തിയാല്‍ കേന്ദ്രസേനയും വരുമെന്നര്‍ത്ഥം.

ധനമന്ത്രാലയത്തിനും റിപ്പോര്‍ട്ട് :അക്രമത്തിന്റെ വീഡിയോ തെളിവുകൾ ഉൾപ്പെടെ – വിശദമായ ഒരു സംഭവ റിപ്പോർട്ട്- ഏജൻസി സമാഹരിക്കുകയും അത് അതിന്റെ ആസ്ഥാനത്തിനും ധനമന്ത്രാലയത്തിനും സമർപ്പിക്കുകയും ചെയ്യും.

നിയമ, ജുഡീഷ്യൽ എസ്കലേഷൻ: പക്ഷപാതമില്ലാത്ത നിയമനടപടി ഉറപ്പാക്കാൻ, അക്രമികളെ അന്വേഷിക്കാൻ ഇഡിക്ക് ഉന്നത കോടതികളിൽ അപേക്ഷിക്കാം അല്ലെങ്കിൽ മറ്റ് ഫെഡറൽ ഏജൻസികളെ (എൻ‌ഐ‌എ അല്ലെങ്കിൽ സിബിഐ പോലുള്ളവ) ഉൾപ്പെടുത്താം. ഈ ആക്രമണങ്ങൾ സാധാരണയായി ഒരു ഫെഡറൽ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതിനാൽ, ആക്രമണകാരികൾക്കും ഇതിൽ ഉൾപ്പെട്ട രാഷ്‌ട്രീയ വ്യക്തികൾക്കും കടുത്ത നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.

ബംഗാളിലെ തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖിന്റെ അനുയായികള്‍ ഒരിയ്‌ക്കല്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചു….പിന്നെ സംഭവിച്ചത്

റേഷന്‍ കുംഭകോണ അഴിമതി അന്വേഷിക്കാന്‍ ബംഗാളില്‍ പോയ ഇഡി ഉദ്യോഗസ്ഥരെ അന്ന് എതിരാളികളില്ലാതെ വിലസിയിരുന്ന തൃണമൂല്‍ നേതാവും ഗുണ്ടയുമായ ഷാജഹാന്‍ ഷെയ്ഖിന്റെ ഗുണ്ടകള്‍ തല്ലി. അന്ന് പ്രാണരക്ഷാര്‍ത്ഥം ഇഡി ഉദ്യോഗസ്ഥര്‍ക്ക് ഓടി രക്ഷപ്പെടേണ്ടിവന്നു. പിന്നീട് 120 പേരടങ്ങുന്ന സായുധ ധാരികളായ കേന്ദ്രസേനയുമായാണ് ഇഡി വീണ്ടും റെയ്ഡിനെത്തിയത്. ലോക്കല്‍ പൊലീസിന് ഈ ഗുണ്ടകള്‍ക്കെതിരെ പരാതി നല്‍കി. നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. വൈകാതെ സിബിഐയും ഈ അന്വേഷണത്തിന്റെ ഭാഗമായി. ഷാജഹാന്‍ ഷെയ്ഖിനെ സിബിഐ അന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഷാജഹാന്‍ ഷെയ്ഖിന്റെ 27 കോടി രൂപയോളം വിലവരുന്ന മത്സ്യ ഫാമുകളും ഭൂമികളും കെട്ടിടങ്ങളും ഇഡി പിടിച്ചെടുത്തു. തിരുവായ്‌ക്ക് എതിര്‍വായില്ലാതെ ഭൂമികയ്യേറ്റം, കള്ളപ്പണം വെളുപ്പിക്കല്‍, ബൂത്ത് പിടിച്ചെടുക്കല്‍ എന്നീ അക്രമങ്ങളുമായി വിലസിയിരുന്ന നേതാവായിരുന്നു ഷാജഹാന്‍ ഷെയ്ഖ്. പക്ഷെ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഷാജഹാന്‍ ഷെയ്ഖിന്റെ അഹന്ത കെട്ടടങ്ങി.

Tags: CPIM GoonsKerala CPIMjudicial processarrestCBIEDshajahan sheikhCPM GoonsLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

Ernakulam

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.