Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ബിഎംഎച്ച് കെയര്‍ ഗ്രൂപ്പിന്റെ ലൈഫ്ലൈനര്‍ രണ്ടാംഘട്ടത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2026, 10:00 am IST
inBusiness

കോഴിക്കോട്: ബേബി മെമ്മോറിയല്‍ കെയര്‍ ഗ്രൂപ്പിന്റെ കമ്മ്യൂണിറ്റി എമര്‍ജന്‍സി തയാറെടുപ്പ് പദ്ധതിയായ ലൈഫ്ലൈനര്‍ രണ്ടാം ഘട്ടത്തിലേക്ക്. ഹൃദയാഘാതം, സ്ട്രോക്ക്, അപകടങ്ങള്‍, ശ്വാസതടസം, വിഷബാധ തുടങ്ങിയ അടിയന്തര ഘട്ടങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന സിപിആര്‍പ്രായോഗിക പരിശീലന പരിപാടി എല്ലാവരിലേക്കുമെത്തിക്കുകയാണ് ലക്ഷ്യം. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങളുടെ പ്രതികരണശേഷി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഇതിനോടകം രാജ്യത്തുടനീളം 30,000ത്തിലധികം ആളുകള്‍ക്ക് ജീവന്‍രക്ഷാ പരിശീലനവും അവബോധവും നല്‍കി. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കുകയാണ് ലക്ഷ്യം. 407 പരിശീലന സെഷനുകളും 347 സ്ഥാപനങ്ങളുമായുള്ള സഹകരണവും പദ്ധതിയുടെ ഭാഗമായി നടന്നു.

സ്‌കൂളുകള്‍, കോളജുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍, പോലീസ്, ആംബുലന്‍സ് ജീവനക്കാര്‍, എന്‍ജിഒകള്‍, പ്രാദേശിക കൂട്ടായ്‌മകള്‍ എന്നിവയെ ഏകോപിപ്പിച്ച് യുവാക്കളെ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. പദ്ധതിയുടെ രണ്ടാംഘട്ടമായ ലൈഫ്ലൈനര്‍ 2.0 മൈത്ര ഹോസ്പിറ്റല്‍, നാരുവി ഹോസ്പിറ്റല്‍, സ്റ്റാര്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ബിഎംഎച്ച് കെയര്‍ ഗ്രൂപ്പ് അറിയിച്ചു. പദ്ധതിയുടെ ലോഗോ പ്രകാശനവും നടന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 200 ഫസ്റ്റ്എയ്ഡ് കിറ്റുകള്‍ വിതരണം ചെയ്യുകയും അവ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും നല്‍കും.

ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം, സമയബന്ധിതമായ അടിയന്തര ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് രാജ്യത്ത് പ്രതിവര്‍ഷം 4.28 ലക്ഷത്തിലധികം ജീവനുകള്‍ നഷ്ടപ്പെടുന്നു. ഈ വിടവ് നികത്താനാണ് ലൈഫ്ലൈനര്‍ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 75 ദിവസത്തെ അഖിലേന്ത്യാ സിപിആര്‍ സാക്ഷരതാ പര്യടനം, 20 സംസ്ഥാനങ്ങളിലായി 16,000 കിലോമീറ്റര്‍ സഞ്ചരിച്ച് ശ്രദ്ധ നേടിയിരുന്നു. ജീവന്‍ രക്ഷാ പരിശീലനം ആവശ്യമുള്ള സംഘടനകള്‍, അസോസിയേഷനുകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബന്ധപ്പെടാം. ഫോണ്‍: 8589023000.

വാര്‍ത്താസമ്മേളനത്തില്‍ നിഹാജ് ജി. മുഹമ്മദ്, ഡോ. കെ.ജി. അലക്സാണ്ടര്‍, ഡോ. ഫാബിത് മൊയ്തീന്‍, ഡോ. ആനന്ദ് മോഹന്‍ പൈ, ഡോ. വേണുഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: BusinessHealth SectorBMH Care GroupLifeliner enters second phase
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

India

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

Kerala

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,920 രൂപ

Kerala

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

Kerala

സ്വർണ വിലയില്‍ ഇന്നും വർധനവ് !

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.