Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

അമേരിക്കന്‍ വിദേശകാര്യമന്ത്രി മാര്‍ക്കോ റൂബിയോയെ വിമാനത്താവളത്തില്‍ എതിരേല്‍ക്കാന്‍ ചെല്ലാതെ പകരം വിദേശകാര്യ സെക്രട്ടറിയെ അയച്ചത് ബോധപൂര്‍വ്വമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2026, 11:09 pm IST
inKerala, India

ന്യൂദല്‍ഹി: അമേരിക്കന്‍ വിദേശകാര്യമന്ത്രി മാര്‍ക്കോ റൂബിയോയെ വിമാനത്താവളത്തില്‍ എതിരേല്‍ക്കാന്‍ ചെല്ലാതെ പകരം വിദേശകാര്യ സെക്രട്ടറിയെ അയച്ചത് ബോധപൂര്‍വ്വമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ന്യൂദല്‍ഹിയില്‍ വിമാനമിറങ്ങാതെ നേരെ കൊല്‍ക്കൊത്തയിലെ മദര്‍ തെരേസയുടെ സ്ഥാപനമായ മിഷനറീസ് ഓഫ് ചാരിറ്റിയിലേക്ക് നേരിട്ട് പോയ മാര്‍ക്കോ റൂബിയോയുടെ തീരുമാനം ജയശങ്കറെ ചൊടിപ്പിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍.

ക്വാഡ് രാഷ്‌ട്രത്തലവന്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തിയ അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി മാര്‍ക്കോ റൂബിയോ എന്തിന് മദര്‍ തെരേസയുടെ ആസ്ഥാനമന്ദിരത്തില്‍ പോയത്? മതപരിവര്‍ത്തന ലോബിയുമായി ചില രഹസ്യ അജണ്ടകള്‍ പങ്കുവെയ്‌ക്കാനാണെന്നാണ് ചില വിലയിരുത്തലുകള്‍ പുറത്തുവരുന്നത്.

ഇന്ത്യയിലേക്ക് എന്‍ജിഒ സംഘടനകള്‍ക്ക് നല്‍കിവരുന്ന വിദേശഫണ്ടുകളുടെ പേരില്‍ മതപരിവര്‍ത്തനവും രാഷ്‌ട്രീയ അട്ടമറികളുമാണ് നടക്കുന്നതെന്ന കണ്ടെത്തലാണ് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ വിദേശ ഫണ്ടുകളുടെ ഇന്ത്യയിലേക്കുള്ള വരവ് നിയന്ത്രിച്ചേ മതിയാവൂ എന്ന് ഇന്ത്യ കരുതുന്നു. ഇത് വലിയൊരു സംഘട്ടനത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

ഇന്ത്യയിലെ മതപരിവര്‍ത്തനത്തിന്റെ കേന്ദ്രമായ കൊല്‍ക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റിയിലേക്ക് അമേരിക്കയില്‍ നിന്നും അമേരിക്കയുടെ വിദേശകാര്യസെക്രട്ടറി നേരിട്ട് വിമാനമിറങ്ങുന്നതിന് പിന്നില്‍ വ്യക്തമായ സന്ദേശമുണ്ടെന്നാണ് കരുതപ്പെടുന്നത്. അത് അമേരിക്കയില്‍ നിന്നുള്ള വിദേശസംഭാവനകള്‍ നിര്‍ബാധം തുടരാന്‍ അനുവദിക്കണമെന്ന സന്ദേശം ഇന്ത്യയ്‌ക്ക് നല്‍കാന്‍ വേണ്ടിത്തന്നെയാണെന്ന് കേരളത്തിലെ മലയാള മനോരമ പത്രം ഉള്‍പ്പെടെ നിരവധി ക്രിസ്തീയ മാധ്യമഗ്രൂപ്പുകള്‍ പരസ്യമായി വിലയിരുത്തിയിരുന്നു. അമേരിക്കയില്‍ നിന്നാണ് ഇന്ത്യയിലെ ഇവാഞ്ചലിസ്റ്റ് ഗ്രൂപ്പുകള്‍ക്ക് വന്‍തോതില്‍ സംഭാവനകള്‍ എത്തുന്നത്. യഹോവ ഗ്രൂപ്പ്, പെന്തകോസ്ത് തുടങ്ങിയ ഇവാഞ്ചലിക്കല്‍ ഗ്രൂപ്പ് തുടങ്ങിയ നൂറായിരം ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകള്‍ ഇന്ത്യയിലെ ദാരിദ്ര്യം മുതലെടുത്ത് നിരവധി പേരെ മതംമാറ്റാനാണ് ഈ തുക വിനിയോഗിക്കുന്നത്. മതപരിവര്‍ത്തനം എന്ന പ്രക്രിയ അനുവദിക്കാന്‍ കഴിയില്ല എന്ന നിലപാട് ഇന്ത്യയില്‍ ശക്തമായി ഉയരുകയാണ്. എന്നാല്‍ ഇതിനെതിരാണ് അമേരിക്ക എന്ന സന്ദേശമാണ് മാര്‍ക്കോ റൂബിയോ മദര്‍തെരേസയുടെ മഠത്തിലേക്ക് നേരിട്ട് സന്ദര്‍ശനം നടത്തിയത് വഴി പറഞ്ഞതെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. എന്തായാലും അതിന് ശേഷം ദല്‍ഹിയില്‍ വിമാനമിറങ്ങിയ മാര്‍ക്കോ റൂബിയോയെ സ്വീകരിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍ എത്തിയില്ലെന്നതും ഇന്ത്യ നല്‍കുന്ന വ്യക്തമായ സന്ദേശം തന്നെയാണെന്നും പറയപ്പെടുന്നു.

Tags: Missionaries of CharityKolkotaReligious ConversionjaishankarLatest newsMarco RubioEvangelical group
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.