Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വേവിക്കാത്ത ഇറച്ചി വീട്ടിലെ അരുമയായ വളര്‍ത്തുനായ്‌ക്കള്‍ക്ക് നല്‍കാമോ? വെറ്ററിനറി ഡോക്ടര്‍ക്കിടയില്‍ വരെ തര്‍ക്കം

വേവിക്കാത്ത ആഹാരം നായ്‌കുളുടെ ആരോഗ്യത്തിന്‌ നല്ലതാണെന്ന അഭിപ്രായമാണ്‌ മൃഗ ഡോക്ടര്‍മാക്കും ഉള്ളത്‌.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2026, 12:28 am IST
inIndia, Health, Lifestyle

കൊച്ചി: വേവിക്കാത്ത ആഹാരം പട്ടികളുടെ ആരോഗ്യത്തിന്‌ നല്ലതാണെന്ന്‌ ചിലര്‍ പറയുന്നു. എന്നാല്‍ മറ്റു ചിലര്‍ ഇത്‌ അംഗീകരിക്കുന്നില്ല. വേവിക്കാത്ത ആഹാരം നായ്‌കുളുടെ ആരോഗ്യത്തിന്‌ നല്ലതാണെന്ന അഭിപ്രായമാണ്‌ മൃഗ ഡോക്ടര്‍മാക്കും ഉള്ളത്‌. പാകം ചെയ്യാത്ത ഇറച്ചി നായകളെ ത്വക്ക്‌ രോഗങ്ങള്‍, സന്ധിവാതം എന്നിവയില്‍ നിന്ന്‌ സംരക്ഷിക്കുമെന്ന്‌ അവര്‍ വാദിക്കുന്നു. ഇതിലൂടെ അവയുടെ ദന്തരോഗങ്ങളും ഇല്ലാതാകുമെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നു.

ഇതിന്‌ എതിരായ അഭിപ്രായവും ശക്തമാണ്‌. പാകം ചെയ്യാത്ത ആഹാര സാധനങ്ങള്‍ നല്‍കുന്നത്‌ പട്ടികള്‍ക്ക്‌ അസുഖങ്ങള്‍ വരാന്‍ ഇടയാക്കുമെന്നാണ്‌ ഇവരുടെ അഭിപ്രായം.

ഇനി ഇതേക്കുറിച്ച് വെറ്ററിനറി ഡോക്ടര്‍മാര്‍ അനുകൂലമായി ഉയര്‍ത്തുന്ന വാദങ്ങള്‍ നോക്കാം:

വേവിക്കാത്ത ഭക്ഷണം നായ്‌കളുടെ ദഹനം മെച്ചപ്പെടുത്തും. പാകം ചെയ്യാത്ത മാംസം മുതലായവ പട്ടികള്‍ക്ക്‌ നല്‍കാവുന്നതാണ്‌. ഇത്‌ അവന്റെ ദഹനത്തെ സഹായിക്കും. നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ആരോഗ്യം അവന്‌ ലഭിക്കുകയും ചെയ്യും.

പാകം ചെയ്യാത്ത ആഹാരം പട്ടികള്‍ക്ക്‌ കൂടുതല്‍ ഊര്‍ജ്ജം പ്രദാനം ചെയ്യും. നിങ്ങളുടെ നായ എപ്പോഴും ചുറുചുറുക്കോടെ ഇരിക്കുന്നത്‌ കാണാന്‍ നിങ്ങള്‍ക്ക്‌ ഇഷ്ടമല്ലേ? നിങ്ങള്‍ക്ക്‌ ഇത്‌ ഇഷ്ടമാണെങ്കില്‍ വേവിക്കാത്ത ആഹാര സാധനങ്ങള്‍ നല്‍കുക.

പാചകം ചെയ്യാത്ത ആഹാരസാധനങ്ങള്‍ നായകളുടെ ആരോഗ്യത്തിന്‌ വളരെ നല്ലതാണെന്ന്‌ മനസ്സിലായി കഴിഞ്ഞാല്‍ നിങ്ങളുടെ സംശയം അതോടെ തീരും.. വേവിക്കാത്ത ആഹാരം കഴിക്കുന്ന നായകളുടെ ശ്വാസത്തില്‍ എപ്പോഴും നവോന്മേഷം ഉണ്ടാകും.

വെറ്ററിനറി ഡോക്ടര്‍മാരുടെ പ്രതികൂലവാദങ്ങള്‍
165 ഡിഗ്രി ഫാരന്‍ഹീറ്റിലെങ്കിലും ചിക്കന്‍ വേവിച്ച ശേഷമേ കൊടുക്കാവൂ എന്നാണ് വിദേശ ഡോക്ടര്‍മാര്‍ പറയുന്നത്. വേവിക്കാത്ത ചിക്കനില്‍ ബാക്ടീരിയകള്‍ ഉണ്ടാകുെമെന്നാണ് അവരുടെ വാദം. കേംപൈലോബാക്ടര്‍, സാല്‍മോണെല്ല തുടങ്ങിയ ബാക്ടീരിയകള്‍ പച്ചഇറച്ചിയില്‍ ഉണ്ടാകുമെന്ന് പറയുന്നു. ഇത് നായ്‌ക്കള്‍ക്ക് അപകടം വരുത്തുമെന്നാണ് അവരുടെ വാദം. പച്ച ഇറച്ചി തിന്ന ശേഷം നായ്‌ക്കള്‍ പുറത്തുവിടുന്ന കാഷ്ഠത്തിലും ഈ ബാക്ടീരിയകള്‍ ഉണ്ടാകാമെന്നും അത് മനുഷ്യനും ദോഷകമാണെന്നും ഒരു വിഭാഗം ഡോക്ടര്‍മാര്‍ വാദിക്കുന്നുണ്ട്.

ചുരുക്കി പറഞ്ഞാല്‍ ഇക്കാര്യത്തില്‍ ഒരു അന്തിമവിധി പുറപ്പെടുവിക്കുക എളുപ്പമല്ല. ഇനി വേവിക്കാത്ത ചിക്കന്‍ നല്‍കണമെന്നുള്ളവര്‍ ഒരു കാര്യം ചെയ്യുക. നായ്‌ക്കളുടെ കുടല്‍ രോഗപ്രതിരോധത്തിന് പേരുകേട്ടതാണ്. ഒരു വിധം ബാക്ടീരിയകള്‍ക്കൊന്നും അവിടെ ആക്രമിക്കാന്‍ കഴിയില്ല. അതുകൊണ്ട് വേവിക്കാത്ത ഇറച്ചി നല്‍കിക്കഴിഞ്ഞാല്‍ ഒരു 48 മണിക്കൂര്‍ നേരം നിങ്ങളുടെ നായയെ നിരീക്ഷിക്കുക, വയറിളക്കമോ ദഹനക്കേടോ ഉണ്ടോ എന്ന് പരിശോധിക്കണം. ഉണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക.

Tags: dogBacteriaPet DogLatest infouncooked chickenveterinary doctor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

Entertainment

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.