Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശികളെ പ്രീണിപ്പിച്ച മമതയ്‌ക്ക് പണി നൽകിയത് മുസ്ലീങ്ങൾ തന്നെ ; ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ ബൂത്തിൽ ബിജെപി ജയിച്ചത് 97 ശതമാനം വോട്ട് നേടി 

വോട്ട് ചോരിയായിരിക്കുമെന്ന് പ്രശാന്ത് ഭൂഷൺ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2026, 08:33 pm IST
inIndia

കൊൽക്കത്ത : ബംഗാളിൽ വൻ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി അധികാരത്തിലേറിയത് . ഇപ്പോൾ തെരഞ്ഞെടുപ്പ് ഫലങ്ങൾ വിശദാംശങ്ങൾ സൂചിപ്പിക്കുന്നത് ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ ബൂത്തിൽ പോലും 97 ശതമാനം വോട്ട് നേടിയാണ് ബിജെപി ജയിച്ചതെന്നാണ് .

15 വർഷത്തെ തൃണമൂൽ ഭരണം അവസാനിപ്പിച്ചാണ് ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലേറിയത്. 20 ഓളം മണ്ഡലങ്ങളിൽ നടന്നത് ശക്തമായ പോരാട്ടങ്ങളായിരുന്നു. ബംഗ്ലാദേശികളടക്കം നുഴഞ്ഞുകയറ്റക്കാരെ എസ് ഐ ആർ വഴി പുറത്താക്കിയത് തൃണമൂലിന്റെ വിജയത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. മുഖ്യമന്ത്രിയായിരിക്കെ ന്യൂനപക്ഷപ്രീണനം നടത്തിയിരുന്ന മുഖ്യമന്ത്രിയായിരുന്നു മമത എന്ന് ആരോപണമുയർന്നിരുന്നു. പിന്നീട് ഈ പ്രീണനം ബംഗ്ലാദേശികൾക്കുള്ള പിന്തുണയായും മാറി. ഇതിൽ മുസ്ലീങ്ങൾക്ക് പോലും എതിർപ്പുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണിപ്പോൾ ബംഗാളിൽ നിന്ന് പുറത്ത് വരുന്നത് .

രാജർഹട്ട് ന്യൂ ടൗൺ സീറ്റിലെ മുസൽമാൻപാരയിലെ ബൂത്ത് നമ്പർ 164 ലെ ഫലങ്ങളാണ് ബിജെപിക്ക് പൂർണ്ണമായും അനുകൂലമായി മാറിയത്. ബിജെപി സ്ഥാനാർത്ഥി പിയൂഷ് കനോജിയ തൃണമൂൽ കോൺഗ്രസിന്റെ തപസ് ചാറ്റർജിയെ 316 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത് . ബൂത്ത് നമ്പർ 164 എണ്ണുന്നത് വരെ ടിഎംസി സ്ഥാനാർത്ഥി മുന്നിലായിരുന്നു. എന്നാൽ മുസമാൻ പാരയിൽ ബൂത്ത് നമ്പർ 164 ൽ ബിജെപിക്ക് 97 ശതമാനം വോട്ട് ലഭിച്ചു. വിജയം ഉറപ്പിക്കുകയും ചെയ്തു.

164-ാം നമ്പർ ബൂത്തിൽ പോൾ ചെയ്ത 637 വോട്ടുകളിൽ 558 എണ്ണം മുസ്ലീം വോട്ടർമാരുടേതായിരുന്നു. അതായത്, ഈ ബൂത്തിൽ ഗണ്യമായ മുസ്ലീം വോട്ട് ബിജെപിക്കായിരുന്നു. ഇതിൽ ഇവിഎമ്മിലെ കൃത്രിമത്വം ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് തൃണമൂൽ നേതാവ് സാഗരിക ഘോഷ് . ബിജെപിയ്‌ക്ക് മുസ്ലീം ഭൂരിപക്ഷ ഇടങ്ങളിൽ വോട്ടിംഗ് ശതമാനം കിട്ടുന്നത് വോട്ട് ചോരിയാണെന്ന് ആരോപിച്ച് പ്രശാന്ത് ഭൂഷണും രംഗത്തെത്തിയിട്ടുണ്ട്.

മുസ്ലീം പ്രീണനം വഴി കഴിഞ്ഞ 15 വർഷമായി ബംഗാളിൽ ഭരണം നിലനിർത്തിയിരുന്ന മമതയ്‌ക്കേറ്റ തിരിച്ചടിയാണിത് . ബംഗ്ലാദേശി പ്രീണനം വഴി മമത അകറ്റിയതും മുസ്ലീങ്ങളെയായിരുന്നു. ഇന്ത്യൻ ന്യൂനപക്ഷങ്ങൾക്ക് അവകാശപ്പെട്ട നിരവധി ആനൂകൂല്യങ്ങളാണ് അനർഹരായ ബംഗ്ലാദേശികൾ കൈപ്പറ്റിയത്. ഇത് മമതയുടെ അറിവോടെയായിരുന്നു. ഇതാണ് മുസ്ലീങ്ങൾക്ക് മമതയോടുള്ള അതൃപ്തിയ്‌ക്കും കാരണം.

 

Tags: bjp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

പുതിയ വാര്‍ത്തകള്‍

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.